ഇന്ത്യന്‍ വാഹനമാമാങ്കം എന്ന് അറിയപ്പെടുന്ന 2018 ദില്ലി ഓട്ടോ എക്സ്പോയ്ക്ക് ഫെബ്രുവരി ഏഴിന് ഗ്രേറ്റര്‍ നോയിഡയില്‍ വെച്ച് തുടക്കമാകും. 37 നിര്‍മ്മാതാക്കള്‍ പങ്കെടുക്കുന്ന ഓട്ടോ എക്സോയില്‍ വാഹനപ്രേമികൾക്ക് ഹരം പകർന്ന് പുതിയ കാറുകളും ബൈക്കുകളും ബസുകളും ട്രക്കുകളും ഇലക്ട്രോണിക് കോണ്‍സെപ്റ്റുകളും വന്നെത്തും. 2018 ഫെബ്രുവരി 14 നാണ് ഓട്ടോ എക്സ്പോയുടെ സമാപനം.
SHOW FULL CONTENTകാലങ്ങളായി ഇടത്തരം സെഡാന് ശ്രേണിയില്‍ ഹോണ്ട സിറ്റിയും ഹ്യുണ്ടായി വേര്‍ണയും കിരീടമില്ലാത്ത രാജാക്കന്മാരാണ്. മാരുതി സിയാസ്, സ്കോഡ റാപിഡ് ഫോക്സ്വാഗണ് വെന്റോ മോഡലുകള്‍ കിണഞ്ഞു ശ്രമിച്ചിട്ടും ഇന്ത്യയില്‍ ഇവരുടെ പ്രചാരത്തിന് ഒരു ഇടിവും സംഭവിച്ചിട്ടില്ല. ...
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി പുതിയ സര്‍പ്രൈസു...
2017 മിലാന് മോട്ടോര്‍സൈക്കിള്‍ ഷോയില്‍ വെച്ചാണ് പുതിയ അഡ്വഞ്ചര്‍ ബൈക്ക് എക്സ്പള്സിന...
ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ കിയയുടെ വരവിന് 2018 ഓട്ടോ എക്സ്പോ സാക്ഷ്യം വഹിക്കും. ആ...
നിരയില്‍ പിറവിയെടുക്കാനിരിക്കുന്ന പ്രീമിയം ഹാച്ച്ബാക്കിലാണ് ടാറ്റയുടെ സര്‍വ്വ പ്രതീക്ഷ...
വീതിയേറിയ ഫ്രണ്ട് ഗ്രില്‍, പിന്നിലേക്ക് വലിഞ്ഞു നില്ക്കുന്ന പ്രൊജക്ടര്‍ ഹെഡ്ലാമ്പു...
2018 ഓട്ടോ എക്സ്പോയ്ക്ക് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ തയ്യാറായി. ഇത്തവണ മൂന്ന് പുത...
2018 ഓട്ടോ എക്സ്പോയില്‍ മാരുതി സ്വിഫ്റ്റ് താരത്തിളക്കം നേടുമെന്ന കാര്യത്തില്‍ യാതൊരു സ...
പുത്തന്‍ മാരുതി സ്വിഫ്റ്റ് ഇന്ത്യയില്‍ എന്നു വരും? വിപണി ഒന്നടങ്കം പുതിയ മാരുതി സ്വിഫ്റ്റ...
പുതുതലമുറ സ്വിഫ്റ്റ് മാരുതി ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി. അവതരിക്കാനിരിക്കുന്ന പു...
2018 ഓട്ടോ എക്സ്പോയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പുതിയ ടിഗോര്‍ സ്പോര്‍ടി...
ഇന്ത്യ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2018 സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ ബുക്കിംഗ് മാരുതി ആരംഭി...
2018 ഓട്ടോ എക്സ്പോയ്ക്ക് ഹോണ്ട കാത്തുവെച്ചിരിക്കുന്നത് രണ്ട് പുത്തന്‍ അവതാരങ്ങളെ. എക്...
2018 ഓട്ടോ എക്സ്പോയില്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ അത്ഭുതങ്ങള്‍ കാട്ടുമെന്ന പ...
2018 ഓട്ടോ എക്സ്പോയ്ക്കായി ദില്ലി ഒരുങ്ങി. ഫെബ്രുവരി ഒമ്പതു മുതല്‍ 14 വരെ നീളുന്ന ഇന്ത്യന്‍&z...