ഇന്ത്യന്‍ വാഹനമാമാങ്കം എന്ന് അറിയപ്പെടുന്ന 2018 ദില്ലി ഓട്ടോ എക്സ്പോയ്ക്ക് ഫെബ്രുവരി ഏഴിന് ഗ്രേറ്റര്‍ നോയിഡയില്‍ വെച്ച് തുടക്കമാകും. 37 നിര്‍മ്മാതാക്കള്‍ പങ്കെടുക്കുന്ന ഓട്ടോ എക്സോയില്‍ വാഹനപ്രേമികൾക്ക് ഹരം പകർന്ന് പുതിയ കാറുകളും ബൈക്കുകളും ബസുകളും ട്രക്കുകളും ഇലക്ട്രോണിക് കോണ്‍സെപ്റ്റുകളും വന്നെത്തും. 2018 ഫെബ്രുവരി 14 നാണ് ഓട്ടോ എക്സ്പോയുടെ സമാപനം.
SHOW FULL CONTENTഎക്സ്പോയില്‍ മെര്‍സിഡീസിന്റെ സ്റ്റാളില്‍ മാത്രം നിശബ്ദത തളം കെട്ടി നില്‍ക്കുകയാണ്. സ്റ്റാളിലേക്ക് വരുന്നവരെ നോക്കി നീല കുപ്പായമണിഞ്ഞ സുന്ദരി പുഞ്ചിരിക്കുന്നുണ്ട്. ആ ചിരിയില്‍ മയങ്ങി സ്റ്റാളിലേക്ക് ചെന്നപ്പോഴാണ് പുതിയ മെര്‍സിഡീസ് മെയ്ബാക്ക് S650 യെ കണ്ടത്. ചുമ്മാതല്ല ഇവിടെ ഇത്ര ഗൗരവം! ...
കവസാക്കി നിഞ്ച H2 SX, H2 SX SE മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 21.80 ലക്ഷം രൂപ പ്രൈസ് ...
ബിഎംഡബ്ല്യു 6 സീരീസ് ജിടി ഇന്ത്യയില്‍ പുറത്തിറങ്ങി. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്&...
പരിസ്ഥിതി സൗഹൃദമായ സ്കൂട്ടറുകളിലേക്കും ബൈക്കുകളിലേക്കുമാണ് ഇക്കുറി ടിവിഎസിന്റെ ശ്രദ്ധ....
ബിഎംഡബ്ല്യു സ്റ്റാളില്‍ നടന്നു നീങ്ങവെ കണ്ണിലുടക്കിയ മറ്റു രണ്ടു അവതാരങ്ങളാണ് F 750 GS, F 850 GS അഡ്...
ഓട്ടോ എക്സ്പോ ആരംഭിച്ചിട്ട് ഇന്ന് നാലാം ദിവസം; മാധ്യമങ്ങള്‍ക്കായി നല്കിയ ആദ്യ ദിനം ത...
വലിയ തരക്കേടില്ലാതെ മൂന്നാം ദിനം അവസാനിക്കാറായപ്പോഴാണ് അപ്രീലിയയെ കുറിച്ച് ഓര്‍ത്തത്. ആദ...
പ്രീമിയം എസ്യുവി ശ്രേണിയിലേക്കുള്ള മഹീന്ദ്രയുടെ ചുവടുവെയ്പിനാണ് ഇത്തവണ ഓട്ടോ എക്സ്...
ഒരൊറ്റ കോണ്‍സെപ്റ്റ് മോഡല്‍ കൊണ്ടു ഓട്ടോ എക്സ്പോയെ ഒന്നടങ്കം കൈയ്യിലെടുത്ത നിര്‍മ്...
എക്സ്പോ വാര്‍ത്തകളും ചിത്രങ്ങളും ചൂടോടെ ഡെസ്കിലേക്ക് അയക്കാനുള്ള തിടുക്കത്തിലാണ് ...
ഓട്ടോ എക്സ്പോ 2018, മൂന്നാം ദിവസം; എക്സ്പോ സ്റ്റാളുകളില്‍ ജനങ്ങള്‍ ഒഴുകി എത്തുന്നു. ഇ...
'ഇക്കുറി എന്തോരം മോഡലുകളെയാ ടാറ്റ കൊണ്ടുവന്നിരിക്കുന്നത്?', ടാറ്റ സ്റ്റാളിലൂടെ ഓടി നടന്ന് ഫോ...
തിരക്കും ബഹളങ്ങളുമായി ഓട്ടോ എക്സ്പോയുടെ ആദ്യ രണ്ടു ദിനങ്ങള്‍ കടന്നു പോയി. ഇന്ത്യന്‍ ന...
ഇന്ത്യയുടെ ആദ്യ 200 സിസി അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുമായി ഹീറോ. ഹീറോ എക്സ്പള്‍സ് ഇന്ത്യയ...
നെക്സോണ്‍ എഎംടിയെ ടാറ്റ കാഴ്ചവെച്ചു. ഈ വര്‍ഷം ആദ്യ പാദത്തില്‍ തന്നെ പുതിയ ടാറ്റ നെക്സ...