2015 ഫോക്‌സ്‌വാഗണ്‍ വെന്റോ ഇന്ത്യയിലെത്തി

By Santheep

ഫോക്‌സ്‌വാഗണ്‍ വെന്റോയുടെ 2015 മോഡല്‍ ഇന്ത്യന്‍ വിപണില്‍ ലോഞ്ച് ചെയ്തു. ചില ചെറിയ ഡിസൈന്‍ മാറ്റങ്ങളാണ് വാഹനത്തിന്റെ അകത്തും പുറത്തും വരുത്തിയിരിക്കുന്നത്.

വിലയും മറ്റ് വിശദാംശങ്ങളും താഴെ താളുകളില്‍ വായിക്കാം.

സുരക്ഷാ സംവിധാനങ്ങള്‍

സുരക്ഷാ സംവിധാനങ്ങള്‍

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍ നല്‍കിയിട്ടുണ്ട് പുതിയ വേന്റോയില്‍. ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റവും വാഹനത്തിലുണ്ട്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷര്‍ ചേര്‍ത്ത പതിപ്പുകളില്‍ ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാമും നല്‍കിയിരിക്കുന്നു.

സുരക്ഷാ സംവിധാനങ്ങള്‍

സുരക്ഷാ സംവിധാനങ്ങള്‍

ഹില്‍ ഹോള്‍ഡ കണ്‍ട്രോളാണ് മറ്റൊരു സവിശേഷത. ചരിവുകളില്‍ സ്ഥിരത നല്‍കുന്ന ഈ സംവിധാനവും ഓട്ടോമാറ്റിക് പതിപ്പുകളില്‍ മാത്രമാണുള്ളത്. ഇലക്ട്രോണിക് എന്‍ജിന്‍ ഇമ്മൊബിലൈസറും ചേര്‍ത്തിട്ടുണ്ട്.

എന്‍ജിനുകള്‍

എന്‍ജിനുകള്‍

രണ്ട് പെട്രോള്‍ എന്‍ജിനുകളും ഒരു ഡീസല്‍ എന്‍ജിനുമാണ് വെന്റോയിലുള്ളത്. 1.2 ലിറ്റര്‍ ശേ,ിയുള്ള ഒരു ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, 1.6 ലിറ്റര്‍ ശേഷിയുള്ള മറ്റൊരു പെട്രോള്‍ എന്‍ജിന്‍, 1,5 ലിറ്റര്‍ ശേഷിയുള്ള ഒരു ടര്‍ബോ ഡീസല്‍ എന്‍ജിന്‍ എന്നിങ്ങനെ.

....എന്‍ജിനുകള്‍

....എന്‍ജിനുകള്‍

1.2 ലിറ്ററിന്റെ പെട്രോൾ എന്‍ജിന്‍ 103.52 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 175 എന്‍എം ചക്രവീര്യമാണ് വാഹനത്തിനുള്ളത്. ലിറ്ററിന് 18.19 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു ഈ എന്‍ജിന്‍. 7 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ മാത്രമേ ഈ എന്‍ജിന്‍ പതിപ്പ് ലഭിക്കുകയുള്ളൂ. മറ്റൊരു പെട്രോള്‍ എന്‍ജിനുള്ളത് 1.6 ലിറ്റര്‍ ശേഷിയുള്ളതാണ്. 103 കുതിരശക്തിയും 153 എന്‍എം ടോര്‍ക്കും പകരുന്നു. ലിറ്ററിന് 16.09 കിലോമീറ്റര്‍ മൈലേജുണ്ട് ഈ എന്‍ജിന്. മാന്വല്‍ ഗിയര്‍ബോക്‌സ് ഘചടിപ്പിച്ചാണ് ഈ എന്‍ജിന്‍ പതിപ്പ് എത്തുക.

.....എന്‍ജിനുകള്‍

.....എന്‍ജിനുകള്‍

ഒരു 1.5 ലിറ്റര്‍ ശേഷിയുള്ള ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് വെന്റോയില്‍ ഘടിപ്പിച്ചിട്ടുള്ളത്. ഈ എന്‍ജിന്‍ 103.52 കുതിരശക്തിയും 250 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്നു. മാന്വല്‍-പെട്രോള്‍ എന്‍ജിന്‍ പതിപ്പുകള്‍ ഈ എന്‍ജിനുണ്ട്.

ഡിസൈന്‍ മാറ്റങ്ങള്‍

ഡിസൈന്‍ മാറ്റങ്ങള്‍

മുന്നിലെയും പിന്നിലെയും ബംപറുകളുടെ ഡിസൈനില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഗ്രില്ലിന്റെ ഡിസൈനും മാറിയിരിക്കുന്നു. ഗ്രില്ലിലും താഴെ എയര്‍ഡാമിലും ക്രോമിയത്തിന്റെ സാന്നിധ്യം കണാവുന്നതാണ്. പുതിയ 15 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തില്‍ ചേര്‍ത്തിരിക്കുന്നത്.

ഡിസൈന്‍ മാറ്റങ്ങള്‍

ഡിസൈന്‍ മാറ്റങ്ങള്‍

ടേണ്‍ ഇന്‍ഡിക്കേറ്ററുകളോടു കൂടിയ ഔട്‌സൈഡ് മിററുകള്‍ വാഹനത്തിലുണ്ട്. 3ഡി ഇഫക്ടുള്ള ടെയ്ല്‍ ലാമ്പുകളാണ് മറ്റൊരൂു പ്രത്യേകത. ടൈറ്റാനിയം ബീജ്, കാര്‍ബണ്‍ സ്റ്റീല്‍ എന്നീ പുതിയ നിറങ്ങളിലും 2015 വെന്റോ ലഭിക്കും.

വിലകള്‍

വിലകള്‍

More from DriveSpark

Article Published On: Tuesday, June 23, 2015, 18:15 [IST]
English summary
Volkswagen 2015 Vento Launched in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X