ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നതില്‍ ഏത് കാര്‍ നിര്‍മ്മാതാക്കളാണ് മുമ്പില്‍ എന്ന് അറിയുമോ?

Written By:

'പുതിയ കാര്‍ കൊള്ളാം, പക്ഷെ സര്‍വീസ് തീരെ മോശമാണ്' - വിപണിയില്‍ കാറുകളുടെ ഭാവി നിശ്ചയിക്കുന്നതില്‍ നിര്‍മ്മാതാക്കള്‍ ഒരുക്കുന്ന വില്‍പനാനന്തര സേവനങ്ങള്‍ മുഖ്യ പങ്കാണ് വഹിക്കുന്നത്.

ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നതില്‍ ഏത് കാര്‍ നിര്‍മ്മാതാക്കളാണ് മുമ്പില്‍ എന്ന് അറിയുമോ?

വില്‍പനാനന്തരം ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താന്‍ നിര്‍മ്മാതാക്കള്‍ക്ക് സാധിക്കാത്ത സാഹചര്യം, അതത് കാറുകളുടെ പരാജയത്തിന് വഴിതെളിക്കും.

ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നതില്‍ ഏത് കാര്‍ നിര്‍മ്മാതാക്കളാണ് മുമ്പില്‍ എന്ന് അറിയുമോ?

ഇന്ത്യന്‍ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നതില്‍ ഏത് കാര്‍ നിര്‍മ്മാതാക്കളാണ് മുമ്പില്‍ എന്ന് അറിയുമോ? ഉത്തരം മാരുതി എന്നാകും മിക്കവരും അഭിപ്രായപ്പെടുക. എന്നാല്‍ ഇത് തെറ്റാണ്.

ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നതില്‍ ഏത് കാര്‍ നിര്‍മ്മാതാക്കളാണ് മുമ്പില്‍ എന്ന് അറിയുമോ?

അടുത്തിടെ ജെഡി പവര്‍ നടത്തിയ പഠനത്തില്‍, ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയാണ് വില്‍പനാനന്തര ഉപഭോക്തൃ സംതൃപ്തിയില്‍ ഇന്ത്യയില്‍ മുന്നിലുള്ളത്.

ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നതില്‍ ഏത് കാര്‍ നിര്‍മ്മാതാക്കളാണ് മുമ്പില്‍ എന്ന് അറിയുമോ?

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതിയെ കടത്തി വെട്ടിയാണ് ഹ്യുണ്ടായി പട്ടികയില്‍ പ്രഥമസ്ഥാനത്തെത്തിയത്. ജെഡി പവറിന്റെ സര്‍വ്വെയില്‍ 923 പോയിന്റാണ് ഹ്യുണ്ടായി നേടിയതും.

ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നതില്‍ ഏത് കാര്‍ നിര്‍മ്മാതാക്കളാണ് മുമ്പില്‍ എന്ന് അറിയുമോ?

വില്‍പനാനന്തര ഉപഭോക്തൃ സംതൃപ്തിയില്‍ മാരുതി സുസൂക്കി നേടിയത്, 893 പോയിന്റാണ്. എന്നാല്‍ രണ്ടാം സ്ഥാനത്ത് ഒറ്റയ്ക്ക് തുടരാന്‍ മാരുതിക്ക് സാധിക്കില്ല.

ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നതില്‍ ഏത് കാര്‍ നിര്‍മ്മാതാക്കളാണ് മുമ്പില്‍ എന്ന് അറിയുമോ?

ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റയും 893 പോയിന്റോടെ രണ്ടാമതായുണ്ട്. 2015 മെയ് മാസത്തിനും 2016 ഓഗസ്റ്റ് മാസത്തിനും ഇടയില്‍ പുതിയ കാറുകളെ സ്വന്തമാക്കിയ 7,878 ഉപഭോക്താക്കള്‍ക്ക് ഇടയിലാണ് പഠനം നടന്നത്.

ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നതില്‍ ഏത് കാര്‍ നിര്‍മ്മാതാക്കളാണ് മുമ്പില്‍ എന്ന് അറിയുമോ?

വില്‍പനാനന്തര സേവനങ്ങളും ഡീലര്‍ഷിപ്പ് മികവും മുന്‍നിര്‍ത്തിയാണ് ഉപഭോക്താക്കളില്‍ ജെഡി പവര്‍ പഠനം നടത്തിയത്.

Trending On DriveSpark Malayalam:

ചില കൈവിട്ട സ്വിഫ്റ്റ് മോഡിഫിക്കേഷനുകള്‍

ഇത് അപാര മേക്ക്ഓവര്‍; ബുഗാറ്റി വെയ്‌റോണായി മാറിയ മാരുതി എസ്റ്റീം

ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നതില്‍ ഏത് കാര്‍ നിര്‍മ്മാതാക്കളാണ് മുമ്പില്‍ എന്ന് അറിയുമോ?

സര്‍വീസ് ക്വാളിറ്റി, വെഹിക്കിള്‍ പിക്ക്-അപ്, സര്‍വീസ് അഡ്‌വൈസര്‍, സര്‍വീസ് ഫെസിലിറ്റി, സര്‍വീസ് ഇനീഷിയേഷന്‍ എന്നീ അഞ്ച് ഘടകങ്ങളെയാണ് പഠനത്തിന് വിധേയമാക്കിയതും.

Recommended Video - Watch Now!
[Malayalam] Datsun rediGO Gold 1.0-Litre Launched In India - DriveSpark
ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നതില്‍ ഏത് കാര്‍ നിര്‍മ്മാതാക്കളാണ് മുമ്പില്‍ എന്ന് അറിയുമോ?

വില്‍പനാനന്തര സേവനങ്ങളില്‍ സര്‍വീസ് അഡ്‌വൈസര്‍മാര്‍ക്ക് ഉപഭോക്താക്കള്‍ കൂടുതല്‍ വിലയും പ്രധാന്യവും കല്‍പിക്കുന്നതായി പഠനം വെളിപ്പെടുത്തുന്നു.

Trending On DriveSpark Malayalam:

തുടങ്ങിയത് ഔഡി, തകര്‍ത്താടിയത് ബിഎംഡബ്ല്യു, അവസാനിപ്പിച്ചത് ബെന്റ്‌ലി; വിപണി കണ്ട തുറന്ന പോര്

അഞ്ച് അടി വെള്ളത്തിലും അടി പതറാതെ ടാറ്റ ടിഗോര്‍; ഇത് അതിശയിപ്പിക്കും!

കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

English summary
Hyundai Ranks Highest In Customer Satisfaction. Read in Malayalam.
Story first published: Thursday, November 2, 2017, 10:42 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark