ബസിനും ട്രക്കിനും ഇടയില്‍ ചതഞ്ഞരഞ്ഞ് ഫോര്‍ച്യൂണര്‍; യാത്രക്കാര്‍ രക്ഷപ്പെട്ടത് അവിശ്വസനീയം!

By Dijo Jackson

ടൊയോട്ട ഫോര്‍ച്യൂണറിനെ പറ്റി ഇന്ത്യന്‍ കാര്‍ പ്രേമികള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. കാലങ്ങളായി ഇന്ത്യന്‍ എസ്‌യുവി നിര അടക്കി ഭരിക്കുന്ന ഫോര്‍ച്യൂണര്‍, ടൊയോട്ട നിരയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡല്‍ കൂടിയാണ്.

ബസിനും ട്രക്കിനും ഇടയില്‍ ചതരഞ്ഞ് ഫോര്‍ച്യൂണര്‍; യാത്രക്കാര്‍ രക്ഷപ്പെട്ടത് അവിശ്വസനീയം!

കാഴ്ചയില്‍ തന്നെ മതിപ്പുളവാക്കാന്‍ ടൊയോട്ട ഫോര്‍ച്യൂണറിന് സാധിക്കുമെന്നതാണ് മോഡലിന്റെ പ്രചാരത്തിനുള്ള പ്രധാന കാരണം. ഭീമന്‍ ആകാരത്തിനൊത്തോട് നീതി പുലര്‍ത്തുന്ന ബില്‍ട്ട് ക്വാളിറ്റിയും മികവും ഫോര്‍ച്യൂണറിന്റെ ജൈത്രയാത്രയ്ക്ക് മുതല്‍ക്കൂട്ടായി ഒരുങ്ങുന്നതും.

ബസിനും ട്രക്കിനും ഇടയില്‍ ചതരഞ്ഞ് ഫോര്‍ച്യൂണര്‍; യാത്രക്കാര്‍ രക്ഷപ്പെട്ടത് അവിശ്വസനീയം!

അടുത്തിടെ ഉത്തര്‍പ്രദേശിലെ ഡെറാഡൂണില്‍ വെച്ചുണ്ടായ ഫോര്‍ച്യൂണര്‍ അപകടം, മോഡലിന്റെ കരുത്തിന് വീണ്ടും ഉദ്ദാഹരണം നൽകിയിരിക്കുകയാണ്.

ബസിനും ട്രക്കിനും ഇടയില്‍ ചതരഞ്ഞ് ഫോര്‍ച്യൂണര്‍; യാത്രക്കാര്‍ രക്ഷപ്പെട്ടത് അവിശ്വസനീയം!

ബസിനും, ട്രക്കിനും ഇടയില്‍ ചതഞ്ഞരഞ്ഞ ഫോര്‍ച്യൂണറില്‍ നിന്നും അത്ഭുതകരമായാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്.

Trending On DriveSpark Malayalam:

ഇടിയിലും അടിപതറാതെ ടാറ്റ ടിയാഗൊ

ടാറ്റയുടേത് കേവലം വീരവാദമല്ല; കടപുഴകി വീണ ഭീമന്‍ മരത്തെയും അതിജീവിച്ച് ഹെക്‌സ

ബസിനും ട്രക്കിനും ഇടയില്‍ ചതരഞ്ഞ് ഫോര്‍ച്യൂണര്‍; യാത്രക്കാര്‍ രക്ഷപ്പെട്ടത് അവിശ്വസനീയം!

സംഭവം ഇങ്ങനെ

മുന്നില്‍ സഞ്ചരിച്ച് കൊണ്ടിരുന്ന ബസ് പൊടുന്നനെ ബ്രേക്ക് ചവിട്ടിയതാണ് അപകടത്തിന് കാരണമായത്.

ബസിനും ട്രക്കിനും ഇടയില്‍ ചതരഞ്ഞ് ഫോര്‍ച്യൂണര്‍; യാത്രക്കാര്‍ രക്ഷപ്പെട്ടത് അവിശ്വസനീയം!

പിന്നാലെ സഞ്ചരിച്ച ഫോര്‍ച്യൂണര്‍, ശക്തമായി ബ്രേക്ക് ചവിട്ടിയതിന്റെ പശ്ചാത്തലത്തില്‍ കൃത്യസമയത്ത് നിര്‍ത്താന്‍ സാധിച്ചെങ്കിലും മറ്റ് വാഹനങ്ങള്‍ക്ക് അവസരത്തിനൊത്ത് ബ്രേക്ക് ചവിട്ടി നില്‍ക്കാന്‍ സാധിച്ചില്ല.

Recommended Video

Mahindra KUV100 NXT Launched In India | In India - DriveSpark മലയാളം
ബസിനും ട്രക്കിനും ഇടയില്‍ ചതരഞ്ഞ് ഫോര്‍ച്യൂണര്‍; യാത്രക്കാര്‍ രക്ഷപ്പെട്ടത് അവിശ്വസനീയം!

ഫോര്‍ച്യൂണറിന് പിന്നിലുണ്ടായിരുന്ന കാറിലേക്ക് ട്രക്ക് ആദ്യം ഇടിച്ച് കയറുകയായിരുന്നു.

ബസിനും ട്രക്കിനും ഇടയില്‍ ചതരഞ്ഞ് ഫോര്‍ച്യൂണര്‍; യാത്രക്കാര്‍ രക്ഷപ്പെട്ടത് അവിശ്വസനീയം!

ഇടിയുടെ ആഘാതത്തില്‍ ഡിവൈഡറിലേക്ക് കാര്‍ എടുത്തെറിയപ്പെട്ടു. പിന്നാലെ ഫോര്‍ച്യൂണറിലേക്കും ഇതേ ട്രക്ക് ഇടിച്ച് കയറി. ബസിനും, ട്രക്കിനും ഇടയില്‍ ചതഞ്ഞരഞ്ഞ ഫോര്‍ച്യൂണറിനെയാണ് അപകട സ്ഥലത്ത് നിന്നും ക്യാമറ പകര്‍ത്തിയത്.

ബസിനും ട്രക്കിനും ഇടയില്‍ ചതരഞ്ഞ് ഫോര്‍ച്യൂണര്‍; യാത്രക്കാര്‍ രക്ഷപ്പെട്ടത് അവിശ്വസനീയം!

അപകടത്തില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ പൂര്‍ണമായും തകര്‍ന്നു. എന്നാല്‍ ഫോര്‍ച്യൂണറില്‍ സഞ്ചരിച്ചിരുന്ന നാല് യാത്രക്കാരും പരുക്കുകളോടെ രക്ഷപ്പെട്ടു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

ബസിനും ട്രക്കിനും ഇടയില്‍ ചതരഞ്ഞ് ഫോര്‍ച്യൂണര്‍; യാത്രക്കാര്‍ രക്ഷപ്പെട്ടത് അവിശ്വസനീയം!

മുന്‍തലമുറ ടൊയോട്ട ഫോര്‍ച്യൂണറാണ് അപകടത്തില്‍ ഉള്‍പ്പെട്ടത്. നിലവില്‍ വിപണിയില്‍ ഒരുങ്ങുന്ന ടൊയോട്ട ഫോര്‍ച്യൂണറുകള്‍, രണ്ടാം തലമുറ IMV പ്ലാറ്റ്‌ഫോമിലാണ് എത്തുന്നത്.

ബസിനും ട്രക്കിനും ഇടയില്‍ ചതരഞ്ഞ് ഫോര്‍ച്യൂണര്‍; യാത്രക്കാര്‍ രക്ഷപ്പെട്ടത് അവിശ്വസനീയം!

ഒരു ഡീസല്‍ എഞ്ചിന്‍ പതിപ്പിലും, ഒരു പെട്രോള്‍ എഞ്ചിന്‍ പതിപ്പിലും മാത്രമാണ് ഫോര്‍ച്യൂണറിനെ ടൊയോട്ട അണിനിരത്തുന്നതും.

Trending On DriveSpark Malayalam:

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

ഓഫ്‌റോഡിംഗാണോ താത്പര്യം; ഡ്രൈവിംഗില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ബസിനും ട്രക്കിനും ഇടയില്‍ ചതരഞ്ഞ് ഫോര്‍ച്യൂണര്‍; യാത്രക്കാര്‍ രക്ഷപ്പെട്ടത് അവിശ്വസനീയം!

174 bhp കരുത്തും 450 Nm torque ഉം 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുമ്പോള്‍, 161.7 bhp കരുത്തും 250 Nm torque മാണ് 2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നത്.

ബസിനും ട്രക്കിനും ഇടയില്‍ ചതരഞ്ഞ് ഫോര്‍ച്യൂണര്‍; യാത്രക്കാര്‍ രക്ഷപ്പെട്ടത് അവിശ്വസനീയം!

ഇരു എഞ്ചിന്‍ പതിപ്പുകളിലും ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സുകളെ ടൊയോട്ട ലഭ്യമാക്കുന്നുണ്ട്.

Image Source: Rushlane

More from DriveSpark

Article Published On: Wednesday, October 18, 2017, 14:07 [IST]
English summary
Toyota Fortuner Passengers Survived A Big Crash. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X