ജനുവരി മുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍

By Dijo Jackson

പുതുവര്‍ഷത്തില്‍ ഫോക്‌സ്‌വാഗണ്‍ കാറുകളുടെയും വില വര്‍ധിക്കും. 2018 ജനുവരി ഒന്ന് മുതല്‍ കാറുകളുടെ വില വര്‍ധിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍ പ്രഖ്യാപിച്ചു. അതത് കാറുകളില്‍ 20,000 രൂപ വരെയാണ് വിലവര്‍ധനവ് നടപ്പിലാവുക.

ജനുവരി മുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍

എന്‍ട്രി-ലെവല്‍ പോളോ ഹാച്ച്ബാക്ക്, വെന്റോ, ടിഗ്വാന്‍ എസ്‌യുവി, പുതുതായി എത്തിയ പസാറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ ഇന്ത്യന്‍ നിര. ഉത്പാദന ചെലവ് വര്‍ധിച്ചതാണ് കാറുകളുടെ വില വര്‍ധിക്കാന്‍ കാരണമെന്ന് ഫോക്‌സ് വാഗണ്‍ വ്യക്തമാക്കി.

ജനുവരി മുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍

പുതുവര്‍ഷത്തില്‍ വാഹനവില വര്‍ധിക്കുമെന്ന് ഫോര്‍ഡും, ടാറ്റയും, ടൊയോട്ടയും, ഹോണ്ടയും, സ്‌കോഡയും, ഇസുസുവുമാണ് ഇതുവരെ പ്രഖ്യാപിച്ചത്.

ജനുവരി മുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍

നാല് ശതമാനം വരെയാണ് ഫോര്‍ഡ് കാറുകളുടെ വില വര്‍ധിക്കാനിരിക്കുന്നത്. ഫിഗൊ ഹാച്ച്ബാക്കില്‍ 20,000 രൂപ വരെയാണ് വില വര്‍ധിക്കാന്‍ സാധ്യത.

Recommended Video

Jeep Dealership Executives In Mumbai Beat Up Man Inside Showroom
ജനുവരി മുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍

അതേസമയം എന്‍ഡവര്‍ എസ് യു വിയില്‍ 1.2 ലക്ഷം രൂപ വരെ ഫോര്‍ഡ് വില വര്‍ധിപ്പിക്കും. പുതുതായി വിപണിയില്‍ എത്തിയ ഇക്കോസ്പോര്‍ട് ഫെയ്സ്ലിഫ്റ്റ് പതിപ്പില്‍ 30,000 രൂപ വരെയും, കോമ്പാക്ട് സെഡാന്‍ ആസ്പൈറില്‍ 25,000 രൂപ വരെയും വില വര്‍ധിക്കുമെന്നാണ് സൂചന.

ജനുവരി മുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍

പുതുവര്‍ഷത്തില്‍ 25,000 രൂപ വരെയാണ് കാറുകളില്‍ ടാറ്റ വില വര്‍ധിപ്പിക്കുക. ടൊയോട്ട കാറുകളില്‍ മൂന്ന് ശതമാനം വരെയാണ് വില വര്‍ധിക്കാനിരിക്കുന്നത്.

Trending On DriveSpark Malayalam:

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

ജനുവരി മുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍

ടൊയോട്ടയുടെ എന്‍ട്രി-ലെവല്‍ എത്തിയോസ് ലിവയില്‍ 16,000 രൂപയും ഫോര്‍ച്യൂണര്‍ എസ്‌യുവിയില്‍ 81,000 രൂപയുമാണ് വില വര്‍ധിക്കുക.

ജനുവരി മുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍

പുതുവര്‍ഷത്തില്‍ ഒന്ന് മുതല്‍ രണ്ട് ശതമാനം വരെയാണ് ഹോണ്ട കാറുകളില്‍ നടപ്പിലാകാനിരിക്കുന്ന വില വര്‍ധനവ്. അതേസമയം ഒരു ലക്ഷം രൂപ വരെയാണ് ഇസുസു കാറുകളില്‍ വില വര്‍ധിക്കാനിരിക്കുന്നത്.

ജനുവരി മുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍

രണ്ട് മുതല്‍ മൂന്ന് ശതമാനം വരെയാണ് പുതുവര്‍ഷത്തില്‍ സ്‌കോഡ കാറുകളുടെ വില വര്‍ധിക്കുക.

Trending On DriveSpark Malayalam:

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Friday, December 15, 2017, 10:28 [IST]
English summary
Volkswagen Car Prices To Increase. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X