ചരിത്രം കുറിക്കാൻ ആപ്പിൾ; സെൽഫ് ഡ്രൈവിംഗ് കാറിന്റെ അരങ്ങേറ്റം 2024-ൽ

ഐഫോണുകൾ‌, ഐപാഡുകൾ‌, മാക്ബുക്കുകൾ‌ എന്നിവയിലൂടെ ലോകം കീഴടക്കിയ ആപ്പിൾ ഇനി എത്തുന്നത് വാഹന മേഖലയിലേക്കാണ്. വെറും കാറുകളല്ല, സെൽഫ് ഡ്രൈവിംഗ് മോഡലുമായാണ് കമ്പനി വിപണിയിലേക്ക് ചുവടുവെക്കുന്നത് എന്നതാണ് കൗതുകം.

ചരിത്രം കുറിക്കാൻ ആപ്പിൾ; സെൽഫ് ഡ്രൈവിംഗ് കാറിന്റെ അരങ്ങേറ്റം 2024-ൽ

പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് കമ്പനി സെൽഫ് ഡ്രൈവിംഗ് കാറുകൾ 2024-ൽ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ ആവശ്യത്തിനായി ആപ്പിൾ നിലവിൽ സ്വന്തമായി ബാറ്ററി സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ്.

Note: Images are representative purpose only.

ചരിത്രം കുറിക്കാൻ ആപ്പിൾ; സെൽഫ് ഡ്രൈവിംഗ് കാറിന്റെ അരങ്ങേറ്റം 2024-ൽ

ബാറ്ററികൾ കൂടുതൽ ലാഭകരമാകുമെന്ന് മാത്രമല്ല വാഹനത്തിന്റെ മൈലേജ് പരിധി ഗണ്യമായി വർധിപ്പിക്കുകയും ചെയ്യും. എന്നാൽ ആപ്പിൾ കാർ ബാറ്ററിയെക്കുറിച്ചും അതിന്റെ ഒപ്റ്റിമൈസേഷനെക്കുറിച്ചും കൂടുതൽ വിവരങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല.

MOST READ: MBUX ഹൈപ്പർ‌സ്ക്രീനിന്റെ ടീസർ പുറത്തുവിട്ട് മെർസിഡീസ് ബെൻസ്

ചരിത്രം കുറിക്കാൻ ആപ്പിൾ; സെൽഫ് ഡ്രൈവിംഗ് കാറിന്റെ അരങ്ങേറ്റം 2024-ൽ

എന്നാൽ ആപ്പിളിനെയും അവയുടെ ഒപ്റ്റിമൈസേഷൻ ലെവലിനെയും മറ്റും പരിഗണിക്കുമ്പോൾ അത് അതിശയകരമാംവിധം നല്ലതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. M1 ചിപ്പ് അവതരിപ്പിച്ചതോടെ ആപ്പിൾ അടുത്തിടെ ടെക് ലോകത്തെ ഞെട്ടിച്ചിരുന്നു.

ചരിത്രം കുറിക്കാൻ ആപ്പിൾ; സെൽഫ് ഡ്രൈവിംഗ് കാറിന്റെ അരങ്ങേറ്റം 2024-ൽ

ലാപ്‌ടോപ്പ് ബാറ്ററി ആയുസ് മുഴുവൻ ചാർജിൽ ഇരട്ടിയാക്കുന്ന സവിഷേതയാണിത്. അതിനാൽ തന്നെ കാറുകൾ തികച്ചും വ്യത്യസ്തമാണ്. ഇപ്പോഴും ആപ്പിൾ ഇന്ന് ബാറ്ററി ഒപ്റ്റിമൈസേഷന്റെ കാര്യത്തിലെ മിടുക്കൻമാരാണ്.

MOST READ: മമ്മൂട്ടിയുടെ ഗരാജിലേക്ക് 5 സ്റ്റാര്‍ സൗകര്യങ്ങളുമായി പുത്തന്‍ കാരവന്‍

ചരിത്രം കുറിക്കാൻ ആപ്പിൾ; സെൽഫ് ഡ്രൈവിംഗ് കാറിന്റെ അരങ്ങേറ്റം 2024-ൽ

സെൽഫ് ഡ്രൈവിംഗ് കാർ രംഗത്തേക്ക് പ്രവേശിക്കാനുള്ള ആപ്പിളിന്റെ ശ്രമം 2014 മുതൽ ‘പ്രോജക്ട് ടൈറ്റൻ' എന്ന പേരിൽ സജീവമാണ്. കമ്പനി ആദ്യം മുതൽ സ്വന്തം വാഹനം രൂപകൽപ്പന ചെയ്തിരുന്നുവെങ്കിലും 2017 ൽ പദ്ധതി നിലച്ചതോടെ സോഫ്റ്റ്‌വെയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമങ്ങൾ പിന്നീട് പിൻവലിക്കേണ്ടി വന്നു.

ചരിത്രം കുറിക്കാൻ ആപ്പിൾ; സെൽഫ് ഡ്രൈവിംഗ് കാറിന്റെ അരങ്ങേറ്റം 2024-ൽ

ഇപ്പോൾ ഉപഭോക്താക്കൾക്കായി ഒരു വാഹനം നിർമിച്ച് സെൽഫ് ഡ്രൈവിംഗ് കാർ സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ് അമേരിക്കൻ കമ്പനിയുടെ പ്രധാന ലക്ഷ്യം. ബാറ്ററി സാങ്കേതികവിദ്യയിൽ സ്വന്തം വഴിത്തിരിവുള്ള പാസഞ്ചർ വാഹനം 2024-ൽ അവതരിപ്പിക്കാനും ആപ്പിൾ ലക്ഷ്യമിടുന്നു.

MOST READ: 2021 ജനുവരി മുതൽ മോഡലുകൾക്ക് വില വർധിപ്പിക്കാനൊരുങ്ങി ഇസൂസു

ചരിത്രം കുറിക്കാൻ ആപ്പിൾ; സെൽഫ് ഡ്രൈവിംഗ് കാറിന്റെ അരങ്ങേറ്റം 2024-ൽ

ആപ്പിൾ ഒരു എക്‌സ്പേർട്ട് കാർ നിർമാതാക്കളല്ലാത്തതിനാൽ ആപ്പിൾ കാർ നിർമിക്കാൻ കമ്പനി ഒരു നിർമ്മാണ പങ്കാളിയെ ആശ്രയിക്കാനുള്ള സാധ്യതയുണ്ട്. അല്ലെങ്കിൽ അത് ആപ്പിൾ സെൽഫ് ഡ്രൈവിംഗ് കാറിനായി സോഫ്റ്റ്‌വെയറും ഇന്റലിജൻസും വികസിപ്പിക്കുകയും കൂടുതൽ വൈദഗ്ധ്യമുള്ള കമ്പനികൾക്ക് ഈ സാങ്കേതികവിദ്യയ്ക്ക് ലൈസൻസ് നൽകുകയും ചെയ്തേക്കാം.

ചരിത്രം കുറിക്കാൻ ആപ്പിൾ; സെൽഫ് ഡ്രൈവിംഗ് കാറിന്റെ അരങ്ങേറ്റം 2024-ൽ

2024 ഓടെ ഈ സ്വയംഭരണ വാഹനം അവതരിപ്പിക്കുകയെന്ന ലക്ഷ്യം നിലവിലെ കൊവിഡ്-19 സാഹചര്യം ബാധിക്കാനും സാധ്യതയുണ്ട്. അത് ഉത്പാദന പ്രവർത്തനങ്ങളെ 2025 ലേക്ക് അല്ലെങ്കിൽ കുറച്ച് വർഷങ്ങൾ മുന്നോട്ട് നീണ്ടുപോകാൻ സാധ്യതയുണ്ട്.

ഈ വർഷം പുറത്തിറങ്ങിയ പുതിയ ഐഫോണിനായി ലിഡാർ സെൻസറുകൾ ഇതിനകം തന്നെ വിതരണം ചെയ്യുന്നവ കൂടാതെ ആപ്പിൾ നിലവിൽ ലിഡാർ (ലൈറ്റ് ഡിറ്റക്ഷൻ, റേഞ്ചിംഗ്) സെൻസർ വിതരണക്കാരുമായി ചർച്ച നടത്തുന്നുണ്ട്. ലിഡാർ സെൻസറുകൾ കാറിന് ചുറ്റുമുള്ള കൃത്യമായ ലൈവ് 3-D കാഴ്ച നൽകും.

ഒന്നിലധികം സ്വയംഭരണ പ്രവർത്തനങ്ങൾ നടത്താൻ ഈ സാങ്കേതികവിദ്യ കാറിനെ സഹായിക്കും. ആപ്പിൾ സ്വന്തമായി ലിഡാർ സെൻസറുകളും അനുബന്ധ സാങ്കേതികവിദ്യയും വികസിപ്പിക്കുന്നു എന്നതും ഏറെ ശ്രദ്ധനേടുന്നു.

{document1

Malayalam
English summary
Apple Electric Car Launch Planned For 2024. Read in Malayalam
Story first published: Tuesday, December 22, 2020, 12:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X