2021 ജനുവരി മുതൽ മോഡലുകൾക്ക് വില വർധിപ്പിക്കാനൊരുങ്ങി ഇസൂസു

വർഷാവസാനം വാഹന നിർമാതാക്കൾ ഓഹരികൾ ക്ലിയർ ചെയ്യുന്നതിനായി കുറഞ്ഞ നിരക്കിൽ ഡിസ്കൗണ്ട് നൽകുമ്പോഴും, അവർ തങ്ങളുടെ പോർട്ട്ഫോളിയോകളിലുടനീളം പുതുവർഷ വിലവർധനവ് പ്രഖ്യാപിക്കുന്നു.

2021 ജനുവരി മുതൽ മോഡലുകൾക്ക് വില വർധിപ്പിക്കാനൊരുങ്ങി ഇസൂസു

2021 ജനുവരി 1 മുതൽ ഇസൂസു മോട്ടോർസ് ഇന്ത്യയും തങ്ങളുടെ മുഴുവൻ നിരയിലും വില വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നു എന്ന് പ്രഖ്യാപിച്ചു.

2021 ജനുവരി മുതൽ മോഡലുകൾക്ക് വില വർധിപ്പിക്കാനൊരുങ്ങി ഇസൂസു

നിലവിലെ ഷോറൂം വിലയേക്കാൾ ഏകദേശം 10,000 രൂപയുടെ വിലവർധനവാണ് പ്രതീക്ഷിക്കുന്നത്, ഇൻപുട്ടിന്റെയും വിതരണച്ചെലവിന്റെയും വർധനവാണ് ഈ വില ഉയർത്താൻ കാരണമാണെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു.

MOST READ: മാരുതിക്ക് പുതിയ സബ് കോംപാക്‌ട് എസ്‌യുവി കൂടി എത്തുന്നു; ഒരുങ്ങുന്നത് ബലേനോയെ അടിസ്ഥാനമാക്കി

2021 ജനുവരി മുതൽ മോഡലുകൾക്ക് വില വർധിപ്പിക്കാനൊരുങ്ങി ഇസൂസു

ഉൽ‌പ്പന്ന നിരയിൽ‌ നിലവിൽ‌ ഇസൂസു D-മാക്സ്, ഇസൂസു D-മാക്സ് V-ക്രോസ്, ഇസൂസു MU-X എന്നിവ അടങ്ങിയിരിക്കുന്നു. MU-X- ന് 27.34 - 29.31 ലക്ഷം രൂപയും D-മാക്സ് V-ക്രോസിന് 16.54 - 19.99 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.

2021 ജനുവരി മുതൽ മോഡലുകൾക്ക് വില വർധിപ്പിക്കാനൊരുങ്ങി ഇസൂസു

ഈ മാസം ആദ്യം കമ്പനി 2020 ഡിസംബർ 18 മുതൽ 24 വരെ സാധുവായ ഒരു വിന്റർ സർവീസ് ക്യാമ്പും പ്രഖ്യാപിച്ചിരുന്നു. എല്ലാ ഇസൂസു അംഗീകൃത ഡീലർമാരുടെ സർവ്വീസ് ഔട്ട്‌ലെറ്റുകളിലും ഇത് വാഗ്ദാനം ചെയ്യുന്നു, കൂടാതെ രാജ്യത്ത് വിന്റർ സീസണിൽ മികച്ച ഡ്രൈവിംഗ് അനുഭവത്തിനായി ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങളും പ്രതിരോധ മെയിന്റനൻസ് ചെക്കപ്പുകളും ലഭിക്കും.

MOST READ: എർട്ടിഗയ്ക്കും മറാസോയ്ക്കും ഒരു പുതിയ എതിരാളി കൂടെ എത്തും; കിയ എംപിവിയുടെ അരങ്ങേറ്റം 2022-ൽ

2021 ജനുവരി മുതൽ മോഡലുകൾക്ക് വില വർധിപ്പിക്കാനൊരുങ്ങി ഇസൂസു

സർവ്വീസിംഗിൽ 50 പോയിന്റ് സമഗ്രമായ ചെക്ക് അപ്പ്, സൗജന്യ ടോപ്പ് വാഷ്, ലേബർ ചാർജിൽ 10 ശതമാനം കിഴിവ് എന്നിവയും ജനറൽ റിപ്പയർ, മറ്റ് ഘടകങ്ങൾ എന്നിവയ്ക്ക് 7 ശതമാനം കിഴിവും ഉൾപ്പെടുന്നു.

2021 ജനുവരി മുതൽ മോഡലുകൾക്ക് വില വർധിപ്പിക്കാനൊരുങ്ങി ഇസൂസു

എഞ്ചിൻ ഓയിലിന് 7 ശതമാനം കിഴിവുമുണ്ട്. രാജ്യത്തെ നിലവിലെ കൊവിഡ്-19 മഹാമാരിയുടെ സാഹചര്യം കാരണം കമ്പനി തങ്ങളുടെ വാഹനങ്ങളുടെ ഫ്യൂമിഗേഷന് 100 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു.

MOST READ: വിപണിയിലേക്ക് എത്താൻ ഇനി അധികം വൈകില്ല; ടാറ്റ ഗ്രാവിറ്റസിന്റെ ഉത്പാദനം അടുത്ത മാസം ആരംഭിക്കും

2021 ജനുവരി മുതൽ മോഡലുകൾക്ക് വില വർധിപ്പിക്കാനൊരുങ്ങി ഇസൂസു

ഉപഭോക്താക്കൾക്കായി ഇസൂസു മോട്ടോർസ് ഇന്ത്യ ‘വിൻ എ D-മാക്സ്' മത്സരവും പ്രഖ്യാപിച്ചിട്ടുണ്ട്. വിജയിക്ക് ടോപ്പ് സ്പെക്ക് സൂപ്പർ സ്ട്രോംഗ് വേരിയൻറ് ലഭിക്കു, വിജയികളെ 2021 ജനുവരി അവസാനത്തോടെ പ്രഖ്യാപിക്കും, D-മാക്സ് സൂപ്പർ സ്ട്രോംഗ് 2021 ഫെബ്രുവരി അവസാനത്തോടെ വിജയിക്ക് കൈമാറും.

Most Read Articles

Malayalam
കൂടുതല്‍... #ഇസൂസു #isuzu
English summary
Isuzu To Increase Price For Its Portfolio From 2021 January. Read in Malayalam.
Story first published: Tuesday, December 22, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X