കോമ്പസിന് ഓഫറുകളും ഫിനാന്‍സ് പദ്ധതികളും അവതരിപ്പിച്ച് ജീപ്പ്

കോമ്പസിന്റെ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ആനുകൂല്യങ്ങളും ഓഫറുകളും, ഒപ്പം ഫിനാന്‍സ് പദ്ധതികളും അവതരിപ്പിച്ച് അമേരിക്കന്‍ നിര്‍മ്മാതാക്കളായ ജീപ്പ്.

കോമ്പസിന് ഓഫറുകളും ഫിനാന്‍സ് പദ്ധതികളും അവതരിപ്പിച്ച് ജീപ്പ്

ബ്രാന്‍ഡില്‍ നിന്നും ഇന്ത്യന്‍ വിപണിയില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന മോഡല്‍ കൂടിയാണ് കോമ്പസ്. ബിഎസ് VI -ലേക്ക് നവീകരിച്ച പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്.

കോമ്പസിന് ഓഫറുകളും ഫിനാന്‍സ് പദ്ധതികളും അവതരിപ്പിച്ച് ജീപ്പ്

വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍ തുടങ്ങിയ മോഡലുകളുമായിട്ടാണ് ജീപ്പ് കോമ്പസ് മത്സരിക്കുന്നത്. ഇത്തവണ ജനപ്രീയ എസ്‌യുവിയില്‍ നിര്‍മ്മാതാക്കള്‍ നിരവധി ഫിനാന്‍സ്, ഇഎംഐ ഓപ്ഷനുകളും അവതരിപ്പിച്ചിട്ടുണ്ട്.

MOST READ: രണ്ടും കല്‍പ്പിച്ച് ടാറ്റ; ഹാരിയറിനും സമ്മാനിച്ചു പുതിയ വേരിയന്റ്, നിരവധി ഫീച്ചറുകളും

കോമ്പസിന് ഓഫറുകളും ഫിനാന്‍സ് പദ്ധതികളും അവതരിപ്പിച്ച് ജീപ്പ്

കോമ്പസിന്റെ ഓഫ്-റോഡ് മോഡലായ ട്രെയില്‍ഹോക്ക് പതിപ്പിന് രണ്ട് ലക്ഷം രൂപ വരെയുള്ള ഏറ്റവും ഉയര്‍ന്ന ആനുകൂല്യങ്ങളാണ് ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നത്. കോമ്പസിന്റെ പതിവ് വകഭേദങ്ങള്‍ക്ക് 80,000 രൂപ വരെ കിഴിവുകളും ആനുകൂല്യങ്ങളും ലഭിക്കും.

കോമ്പസിന് ഓഫറുകളും ഫിനാന്‍സ് പദ്ധതികളും അവതരിപ്പിച്ച് ജീപ്പ്

എന്നിരുന്നാലും, സ്ഥലത്തെയും ഡീലര്‍ഷിപ്പിനെയും അടിസ്ഥാനമാക്കി കിഴിവുകള്‍ വ്യത്യാസപ്പെടാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എളുപ്പത്തിലുള്ള ഉടമസ്ഥാവകാശത്തിനായി കാര്‍ നിര്‍മ്മാതാവ് എസ്‌യുവിയില്‍ വിവിധതരം ഫിനാന്‍സ്, ഇഎംഐ പദ്ധതികളും വാഗ്ദാനം ചെയ്യുന്നു.

MOST READ: എസ്-ക്രോസിന്റെ വില്‍പ്പനയില്‍ 279 ശതമാനം വളര്‍ച്ചയെന്ന് മാരുതി

കോമ്പസിന് ഓഫറുകളും ഫിനാന്‍സ് പദ്ധതികളും അവതരിപ്പിച്ച് ജീപ്പ്

പ്രാരംഭ പണമടയ്ക്കല്‍ ആവശ്യമില്ലാതെ ഉപയോക്താക്കള്‍ക്ക് 100 ശതമാനം വരെ ഓണ്‍-റോഡ് ധനസഹായം ലഭിക്കും. കൂടാതെ, ഒരു വര്‍ഷത്തില്‍ തുടര്‍ച്ചയായി മൂന്ന് മാസത്തേക്ക് 50 ശതമാനം കുറവ് ഇഎംഐ അടയ്ക്കുന്നതും ഒരെണ്ണത്തില്‍ രണ്ട് വ്യത്യസ്ത ഇഎംഐ സ്‌കീമുകളുടെ ആനുകൂല്യങ്ങള്‍ സംയോജിപ്പിക്കുന്ന ഒരു ഹൈബ്രിഡ് സ്‌കീമും ഉള്‍പ്പെടെ നിരവധി ഇഎംഐ പദ്ധതികളും കോമ്പസില്‍ ലഭ്യമാണ്.

കോമ്പസിന് ഓഫറുകളും ഫിനാന്‍സ് പദ്ധതികളും അവതരിപ്പിച്ച് ജീപ്പ്

2017 -ലാണ് നിലവിലെ പതിപ്പ് വില്‍പ്പനയ്ക്ക് എത്തുന്നത്. ജീപ്പ് ബ്രാന്‍ഡില്‍ നിന്നും ഇന്ത്യന്‍ വിപണിയില്‍ വലിയ സ്വീകാര്യത നേടിയ മോഡലാണ് കോമ്പസ്.

MOST READ: പുതുതലമുറ S-ക്ലാസ് വിപണിയിൽ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

കോമ്പസിന് ഓഫറുകളും ഫിനാന്‍സ് പദ്ധതികളും അവതരിപ്പിച്ച് ജീപ്പ്

1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ജീപ്പ് കോമ്പസിന്റെ കരുത്ത്. ഈ എഞ്ചിന്‍ 161 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കുന്നു.

കോമ്പസിന് ഓഫറുകളും ഫിനാന്‍സ് പദ്ധതികളും അവതരിപ്പിച്ച് ജീപ്പ്

2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനും 171 bhp കരുത്തും, 350 Nm torque ഉം സൃഷ്ടിക്കുന്നു. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ലഭ്യമാണ്. ഓള്‍-വീല്‍ ഡ്രൈവ് ഡീസല്‍ എഞ്ചിനില്‍ മാത്രമേ ലഭ്യമാകൂ.

MOST READ: ഹോര്‍നെറ്റ് 2.0 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഹോണ്ട

കോമ്പസിന് ഓഫറുകളും ഫിനാന്‍സ് പദ്ധതികളും അവതരിപ്പിച്ച് ജീപ്പ്

വരും വര്‍ഷങ്ങളില്‍ ജീപ്പ് നിരവധി പുതിയ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതില്‍ ആദ്യത്തേത് 2021 -ന്റെ തുടക്കത്തില്‍ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2021 -ല്‍ കമ്പനിയുടെ കോമ്പസ് അധിഷ്ഠിത മൂന്ന് വരി 'D-എസ്‌യുവി' മോഡലും അവതരിപ്പിച്ചേക്കും.

Source: Autocar India

More from DriveSpark

Article Published On: Friday, September 4, 2020, 14:15 [IST]
English summary
Jeep Is Offering Discount And Finance Schemes In Compass. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X