ദിവസേന 1000 ബുക്കിംഗുകൾ; ഇന്ത്യൻ വിപണിയിൽ ഹിറ്റായി നിസാൻ മാഗ്നൈറ്റ്

2020 ഡിസംബർ 2-ന് വിപണിയിലെത്തിയ നിസാൻ മാഗ്നൈറ്റ് ജാപ്പനീസ് കാർ നിർമ്മാതാക്കൾക്ക് ഒരു തൽക്ഷണ വിജയമാണ്. സബ്‌-കോംപാക്ട് എസ്‌യുവി പുറത്തിറങ്ങിയതിനുശേഷം 30,000 ബുക്കിംഗുകൾ കൈവരിച്ചു.

ദിവസേന 1000 ബുക്കിംഗുകൾ; ഇന്ത്യൻ വിപണിയിൽ ഹിറ്റായി നിസാൻ മാഗ്നൈറ്റ്

ഇത് പ്രതിദിനം ആയിരത്തോളം ബുക്കിംഗുകളാണ്. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ പരമാവധി ഓർഡറുകൾ വന്നതായും രണ്ടായിരത്തിലധികം ഉപഭോക്താക്കൾ ഡെലിവറികൾക്കായി കാത്തിരിക്കുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ദിവസേന 1000 ബുക്കിംഗുകൾ; ഇന്ത്യൻ വിപണിയിൽ ഹിറ്റായി നിസാൻ മാഗ്നൈറ്റ്

നിരവധി നിസാൻ ഡീലർമാർ പുതിയ ബുക്കിംഗ് എടുക്കുന്നത് നിർത്തിയതായും 2021 -ലേക്കുള്ള മാഗ്നൈറ്റ് മോഡലുകൾ വിറ്റഴിക്കപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

MOST READ: മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പിന്നാലെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി ഫഹദ് ഫാസില്‍

ദിവസേന 1000 ബുക്കിംഗുകൾ; ഇന്ത്യൻ വിപണിയിൽ ഹിറ്റായി നിസാൻ മാഗ്നൈറ്റ്

ഡീലർമാരുടെ കണക്കനുസരിച്ച് ഡിസംബർ 31 -ന് (വിലവർധനവിന് ഒരു ദിവസം മുമ്പ്) മാഗ്നൈറ്റിന് 5,000 പുതിയ ബുക്കിംഗുകൾ ലഭിച്ചു. കഴിഞ്ഞ വർഷത്തെ ഏറ്റവും കൂടുതൽ ബുക്കിംഗ് ലഭിച്ച പാസഞ്ചർ കാറാവാമിത്.

ദിവസേന 1000 ബുക്കിംഗുകൾ; ഇന്ത്യൻ വിപണിയിൽ ഹിറ്റായി നിസാൻ മാഗ്നൈറ്റ്

സ്‌പോർടി ഡിസൈൻ, സെഗ്‌മെന്റ്-ഫസ്റ്റ് സവിശേഷതകൾ, കാര്യക്ഷമമായ എഞ്ചിനുകൾ, തീർച്ചയായും അഗ്രസ്സീവ് വിലനിർണ്ണയം എന്നിവ പോലുള്ള ഗുണവിശേഷതകൾ ഇതിന് അനുകൂലമായി പ്രവർത്തിക്കുന്നു.

MOST READ: ഗ്രാവിറ്റാസ് മുതല്‍ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് വരെ; ഈ മാസം വിപണിയിലെത്തുന്ന എസ്‌യുവികള്‍

ദിവസേന 1000 ബുക്കിംഗുകൾ; ഇന്ത്യൻ വിപണിയിൽ ഹിറ്റായി നിസാൻ മാഗ്നൈറ്റ്

4.99 ലക്ഷം രൂപ എക്സ്-ഷോറൂം നിരക്കിൽ പുറത്തിറക്കിയ നിസാൻ മാഗ്നൈറ്റ് രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന സബ് കോംപാക്റ്റ് എസ്‌യുവിയാണ്. XE, XL, XV, XV പ്രീമിയം, XV പ്രീമിയം (O) എന്നീ അഞ്ച് ട്രിമുകളിലായി മോഡൽ ലൈനപ്പ് വ്യാപിച്ചിരിക്കുന്നു.

ദിവസേന 1000 ബുക്കിംഗുകൾ; ഇന്ത്യൻ വിപണിയിൽ ഹിറ്റായി നിസാൻ മാഗ്നൈറ്റ്

ടോപ്പ് എൻഡ് വേരിയന്റിന് 9.45 ലക്ഷം രൂപയാണ് വില. 1.0 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് (72 bhp), 1.0 ലിറ്റർ ടർബോ (100 bhp / 160 Nm) എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുമായാണ് ഇത് വരുന്നത്.

MOST READ: ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റ്, ലെജന്‍ഡര്‍ വേരിയന്റുകളുടെ ടീസര്‍ പങ്കുവെച്ച് ടൊയോട്ട

ദിവസേന 1000 ബുക്കിംഗുകൾ; ഇന്ത്യൻ വിപണിയിൽ ഹിറ്റായി നിസാൻ മാഗ്നൈറ്റ്

മോഡൽ ലൈനപ്പിലുടനീളം അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡാണ്. ടർബോ-പെട്രോൾ ഒരു CVT ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിച്ചാണ് വാഗ്ദാനം ചെയ്യുന്നത്, പക്ഷേ ഇത് എഞ്ചിന്റെ ടോർക്ക് 8 Nm കുറയ്ക്കുന്നു.

ദിവസേന 1000 ബുക്കിംഗുകൾ; ഇന്ത്യൻ വിപണിയിൽ ഹിറ്റായി നിസാൻ മാഗ്നൈറ്റ്

ടർബോ XL, ടർബോ XV, ടർബോ XV പ്രീമിയം, ടർബോ XV പ്രീമിയം (O) എന്നിങ്ങനെ നാല് CVT വേരിയന്റുകളുണ്ട്. ഇവ യഥാക്രമം 7.89 ലക്ഷം, 8.58 ലക്ഷം, 9.35 ലക്ഷം, 9.45 ലക്ഷം എന്നീ വിലകളിൽ ലഭ്യമാവും.

MOST READ: അരങ്ങേറ്റത്തിന് മുന്നോടിയായി ഡീലർഷിപ്പിലെത്തി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ്; ചിത്രങ്ങൾ കാണാം

ദിവസേന 1000 ബുക്കിംഗുകൾ; ഇന്ത്യൻ വിപണിയിൽ ഹിറ്റായി നിസാൻ മാഗ്നൈറ്റ്

XV, XV പ്രീമിയം, XV പ്രീമിയം (O) ട്രിമ്മുകൾക്കൊപ്പം ഓപ്‌ഷണൽ ടെക്‌നോളജി പായ്ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നു. പാക്കേജിന് 39,000 രൂപ അധിക ചിലവ് വരും, അതിൽ എയർ പ്യൂരിഫയർ, വയർലെസ് ചാർജിംഗ്, ജെബിഎൽ സ്പീക്കറുകൾ, ആംബിയന്റ് മൂഡ് ലൈറ്റിംഗ്, പഡിൽ ലാമ്പുകൾ എന്നിവയും ഇതിനകം ലഭ്യമായ സവിശേഷതകളും ഉൾപ്പെടുന്നു.

Most Read Articles

Malayalam
English summary
Nissan Magnite Clocks 1000 Bookings Per Day In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X