അബൂദാബി പൊലീസ് റോള്‍സ് റോയ്‌സ് വാങ്ങി; ദുബൈ പോലീസിനുള്ള മറുപടി?

Written By:

ആഡംബര കാറുകളും സൂപ്പര്‍ കാറുകളും വാങ്ങി സ്വന്തം ലിവറിയടിച്ച് വലിപ്പം കാണിക്കാന്‍ ദുബൈ പൊലീസ് കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തി വന്നിരുന്നത്. എമിറേറ്റ്‌സിനിടയില്‍ ആഡംബരകാര്‍ വാങ്ങി സ്വന്തം പെയിന്റടിക്കാന്‍ ശേഷിയുള്ള ഏക പൊലീസ് സേനയൊന്നുമല്ല ദുബൈ എന്ന് പറയാന്‍ ശ്രമിക്കുകയാണ് ദുബൈ പൊലീസ് ഇപ്പോള്‍.

അരക്കോടി രൂപയുടെ ബുഗാട്ടി ബെല്‍റ്റ് ബക്കിള്‍

റോള്‍സ് റോയ്‌സ് ഫാന്റം മോഡലാണ് അബൂദാബി പൊലീസ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രങ്ങളും വിവരങ്ങളും താഴെ താളുകളില്‍.

To Follow DriveSpark On Facebook, Click The Like Button
അബൂദാബി പൊലീസ് റോള്‍സ് റോയ്‌സ് വാങ്ങി; ദുബൈ പോലീസിനുള്ള മറുപടി?

ചിത്രങ്ങളിലൂടെ നീങ്ങുക.

അബൂദാബി പൊലീസ് റോള്‍സ് റോയ്‌സ് വാങ്ങി; ദുബൈ പോലീസിനുള്ള മറുപടി?

ദുബൈ പൊലീസിനെപ്പോലെ തന്നെ ഈ കാര്‍ പൊതുജനങ്ങളുമായി മികച്ച ബന്ധം നിലനിര്‍ത്താനാണ് അബൂദാബി പൊലീസ് ഉപയോഗിക്കുക. ഫാന്റം മോഡല്‍ ഇതിനകം തന്നെ അബൂദാബി പൊലീസ് ലിവറിയില്‍ പ്രത്യക്ഷപെട്ടിട്ടുണ്ട്.

അമേരിക്കയുടെ വേഗതയേറിയ പൊലീസ് വണ്ടി

അബൂദാബി പൊലീസ് റോള്‍സ് റോയ്‌സ് വാങ്ങി; ദുബൈ പോലീസിനുള്ള മറുപടി?

ദുബൈ പൊലീസ് കാറുകള്‍ക്ക് പച്ച നിറത്തിന് പ്രാധാന്യമുള്ള ലിവറിയാണുള്ളത്. അബൂദാബി പൊലീസിന്റെ ലിവറിയില്‍ വെള്ളയും മെറൂണും നിറങ്ങളാണ് കാണുക.

വിവിധ ലോകരാഷ്ട്രങ്ങളിലെ പോലീസ്‍ വണ്ടികള്‍

അബൂദാബി പൊലീസ് റോള്‍സ് റോയ്‌സ് വാങ്ങി; ദുബൈ പോലീസിനുള്ള മറുപടി?

വാഹനത്തിന്റെ റൂഫില്‍ ഒരു പൊലീസ് ലൈറ്റ് ബാര്‍ ചേര്‍ത്തിരിക്കുന്നതായി കാണാം. റോള്‍സ് റോയ്‌സിന്റെ ഹൂഡ് ഓര്‍ണമെന്റിന് സ്വര്‍ണം പൂശിയിരിക്കുന്നു.

ദുബൈ പൊലീസ് വീണ്ടും ഞെട്ടിക്കുന്നു; ലക്‌സസും ലാന്‍ഡ് ക്രൂയിസറും സേനയിലേക്ക്

അബൂദാബി പൊലീസ് റോള്‍സ് റോയ്‌സ് വാങ്ങി; ദുബൈ പോലീസിനുള്ള മറുപടി?

ഫാന്റം സീരീസ് വണ്‍ ആണ് ദുബൈ പൊലീസിന്റെ പക്കലുള്ളതെന്ന് മനസ്സിലാക്കാന്‍ കഴിയും. പുതിയ ഫാന്റം സീരീസ് ടൂ-വിന്റെ ഡിസൈനില്‍ നിന്നും വ്യത്യസ്തമാണിത്.

ഇന്ത്യന്‍ പൊലീസ് സേനകളുടെ വാഹനങ്ങള്‍

അബൂദാബി പൊലീസ് റോള്‍സ് റോയ്‌സ് വാങ്ങി; ദുബൈ പോലീസിനുള്ള മറുപടി?

6.75 ലിറ്റര്‍ ശേഷിയുള്ള വി12 പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. ദുബൈ പൊലീസില്‍ ചേരുന്ന ആദ്യത്തെ അത്യാഡംബര കാറാണിതെന്ന് പറയാം.

ദുബൈ പൊലീസില്‍ ഫെരാരിയും എത്തി

English summary
Rolls Royce Phantom joins Abu Dhabi Police.
Story first published: Tuesday, March 10, 2015, 11:41 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark