ദുൽഖറും ബാബുരാജും: ട്രയംഫ് ആരാധനയുടെ ആൾരൂപങ്ങൾ

By Santheep

ബാബുരാജ് സിനിമയിലെത്തിയിട്ട് ഏറെക്കാലമായെങ്കിലും ഒരു 'ന്യൂ ജനറേഷൻ' താരമായാണ് പൊതുവിൽ പരിഗണിക്കപ്പെടുന്നത്. ദുൽഖർ സൽമാനാകട്ടെ പക്കാ ന്യൂ ജൻ ആകുന്നു. ഇരുവർക്കുമിടയിൽ പൊതുവിലുള്ള കാര്യങ്ങളിൽ പ്രധാനമായത് പക്ഷെ, ഇതല്ല. രണ്ടുപേരും കൂടിയ അളവിൽ വാഹനഭ്രാന്തുള്ളവരാണ്. മാത്രവുമല്ല, ഇരുവരുടെയും പക്കൽ ട്രയംഫ് ബൈക്കുകളുമുണ്ട്!

സന്തോഷ് പണ്ഡിറ്റ് വാങ്ങാൻ പോകുന്ന കാറേത്?

ഇവിടെ ബാബുരാജിന്റെയും ദുൽഖറിന്റെയും ട്രയംഫ് ബൈക്കുകളെക്കുറിച്ചുള്ള ചർച്ചയാണ്. വായിക്കാം, താഴെ.

ബാബുരാജിന്റെ ട്രയംഫ്

ബാബുരാജിന്റെ ട്രയംഫ്

ബാബുരാജിന്റെ പക്കലുള്ളത് ട്രയംഫ് തണ്ടർബേഡ് സ്റ്റോം മോഡലാണ്.

ദക്ഷിണേന്ത്യൻ താരങ്ങളുടെ ഏറ്റവും വിലയുള്ള കാറുകൾ

ദുൽഖറും ബാബുരാജും വാങ്ങിയ ട്രയംഫ് ബൈക്കുകൾ‌

ബൈക്കിൽ നാടുചുറ്റൽ ഇഷ്ടമുള്ളവരുടെ കൂട്ടത്തിലാണ് ബാബുരാജ്. ഇതുതന്നെയാണ് തണ്ടർബേഡ് പോലൊരു ക്രൂയിസർ ബൈക്ക് തെരഞ്ഞടുത്തതിന്റെ കാരണവും.

ഇളയ ദളപതിയുടെ റോള്‍സ് റോയ്സ് തുപ്പാക്കി
ദുൽഖറും ബാബുരാജും വാങ്ങിയ ട്രയംഫ് ബൈക്കുകൾ‌

ലോകത്തിലെ ഏറ്റവും വലിയ പാരലൽ ട്വിൻ എൻജിനാണ് ഈ ക്രൂയിസറിന്റെ പ്രത്യേകതകളിലൊന്ന്. ഡിസൈനിൽ തികഞ്ഞൊരു ക്ലാസിക് വാഹനമാണിത്.

കങ്കണയുടെ വണ്ടിയും വിശേഷങ്ങളും
ദുൽഖറും ബാബുരാജും വാങ്ങിയ ട്രയംഫ് ബൈക്കുകൾ‌

ഇന്ത്യയിൽ രണ്ട് ട്രയംഫ് തണ്ടർബേഡ് പതിപ്പുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. തണ്ടർബേഡ് സ്റ്റോം, തണ്ടർബേഡ് എൽടി എന്നിവ.

ദുൽഖറും ബാബുരാജും വാങ്ങിയ ട്രയംഫ് ബൈക്കുകൾ‌

തണ്ടർബേഡ് സ്റ്റാം മോഡലാണ് ബാബുരാജിന്റെ പക്കലുള്ളത്. ഈ വാഹനത്തിന് 13,95,000 രൂപ ഷോറൂം വിലയുണ്ട്. തണ്ടർബേഡ് എൽടി പതിപ്പിന് 16,19,670 രൂപയാണ് വില.

ദുല്‍ഖര്‍ സല്‍മാന്‍റെ മിനിവണ്ടി
ദുൽഖറും ബാബുരാജും വാങ്ങിയ ട്രയംഫ് ബൈക്കുകൾ‌

ബാബുരാജിന്റെ പക്കലുള്ള തണ്ടർബേഡ് സ്റ്റോം താരതമ്യേന കുറഞ്ഞ അലങ്കാരങ്ങളോടെയും സന്നാഹങ്ങളോടെയും വരുന്നു. എൽടി മോഡലിനെക്കാൾ റഫ് ലുക്ക് സ്റ്റോമിനാണുള്ളത്.

കാന്തപുരത്തിന്‍റെ റോള്‍സ് റോയ്സ്
ദുൽഖറും ബാബുരാജും വാങ്ങിയ ട്രയംഫ് ബൈക്കുകൾ‌

എബിഎസ്, ക്രമീകരിക്കാവുന്ന സസ്പെൻഷൻ, ബെൽറ്റ് ഡ്രൈവ് തുടങ്ങിയ സന്നാഹങ്ങളുണ്ട് ബാബുരാജിന്റെ സ്റ്റോം മോഡലിൽ. എൽടി പതിപ്പിൽ കുറെക്കൂടി സന്നാഹങ്ങൾ‌ ചേർത്തിട്ടുണ്ട്.

മീരാ ജാസ്മിന്‍റെ മിനി കൂപ്പര്‍
ദുൽഖറിന്റെ ട്രയംഫ്

ദുൽഖറിന്റെ ട്രയംഫ്

ട്രയംഫിൽ നിന്ന് ദുൽഖർ സൽമാൻ തെരഞ്ഞെടുത്തത് ഒരു പക്കാ ക്ലാസിക് ബൈക്കിനെയാണ്. ട്രയംഫ് ബോണെവിൽ എന്നു പേര്.

ചെ ഗുവേരയുടെ മോട്ടോര്‍സൈക്കിള്‍
ദുൽഖറും ബാബുരാജും വാങ്ങിയ ട്രയംഫ് ബൈക്കുകൾ‌

865 സിസി എൻജിനാണ് ട്രയംഫ് ബോണെവിൽ മോഡലിൽ ഉള്ളത്. ഈ എൻജിൻ 61പിഎസ് കരുത്തുൽപാദിപ്പിക്കുന്നു.

രജനികാന്തിന്‍റെ കാറുകള്‍
ദുൽഖറും ബാബുരാജും വാങ്ങിയ ട്രയംഫ് ബൈക്കുകൾ‌

നാല് വർണപദ്ധതിയിൽ ട്രയംഫ് ബോണെവിൽ വിപണിയിൽ കിട്ടും. ഇന്റൻസ് ഓറഞ്ച്/ജെറ്റ് ബ്ലാക്ക്, കാസ്പിയൻ ബ്ലൂ/ജെറ്റ് ബ്ലാക്ക്, ഫ്യൂഷൻ വൈറ്റ്/ഓറം ഗോൾഡ്, ജെറ്റ് ബ്ലാക്ക്/ഗ്രാൻബെറി റെഡ് എന്നീ നിറങ്ങളിൽ ഈ വാഹനം ലഭിക്കും.

ഫഹദും നസ്രിയയും ഇനി ഏതുവണ്ടിയിൽ പോകും?!!!!
ദുൽഖറും ബാബുരാജും വാങ്ങിയ ട്രയംഫ് ബൈക്കുകൾ‌

ബോണെവിൽ ബൈക്കിന്റെ ക്ലാസിക് സ്വഭാവത്തിൽ വെള്ളം ചേർക്കാൻ ട്രയംഫ് മെനക്കെട്ടിട്ടില്ല. ആധുനികമായ സവിശേഷതകളെല്ലാം ചേർക്കുമ്പോഴും ബോണെവിൽ ബൈക്കിനെ അതാക്കി മാറ്റുന്ന ഘടകങ്ങളിൽ കോംപ്രമൈസ് വരുത്താൻ കമ്പനി തയ്യാറായിട്ടില്ല.

മെഴ്സിഡിസ് പരസ്യത്തില്‍ കേറ്റ്!
ദുൽഖറും ബാബുരാജും വാങ്ങിയ ട്രയംഫ് ബൈക്കുകൾ‌

പൈതൃകത്തെ ആധുനിക മോട്ടോർസൈക്കിൾ സാങ്കേതികതയോട് ചേർക്കുകയാണ് തങ്ങൾ ചെയ്തിരിക്കുന്നതെന്ന് ട്രയംഫ് പറയുന്നു. ഇലക്ട്രോണിക് ഫ്യുവൽ ഇൻജക്ഷൻ, ഇഗ്നീഷ്യൻ, ഹൈഡ്രോളിക് ഡിസ്ക് ബ്രേക്കുകൾ തുടങ്ങിയ ആധുനിക സന്നാഹങ്ങളൊന്നും തന്നെ ബോണെവിൽ ഒരു ക്ലാസിക് ബൈക്കായിരിക്കുന്നതിൽ തടസ്സമായി മാറുന്നതേയില്ല.

ഇറൈനയ്ക്ക് ഇങ്ങനെ ടെസ്റ്റു ചെയ്യാനേ അറിയൂ!
ദുൽഖറും ബാബുരാജും വാങ്ങിയ ട്രയംഫ് ബൈക്കുകൾ‌

പരമ്പരാഗതമായ 'കിങ് ആൻഡ് ക്യൂൻ സീറ്റു'കൾ ഘടിപ്പിച്ചും ട്രയംഫ് ബോണെവിൽ ലഭ്യമാണ്. ഏതാണ്ട് 50 വർഷക്കാലത്തെ ചരിത്രമുണ്ട് ബോണെവിൽ ബൈക്കിന്. ദുൽഖർ സൽമാന്റെ താൽപര്യങ്ങൾക്ക് എപ്പോഴും ഒരു 'വിന്റേജ് സ്വഭാവം' കാണാവുന്നതാണ്. ഇദ്ദേഹത്തിന്റെ പക്കൽ ഒരു മിനി കൂപ്പറുമുണ്ട് എന്നറിയുക.

രാധികയുടെ ഗാരേജിലെ ചെറുസൗന്ദര്യം
കൂടുതൽ

കൂടുതൽ

മല്ലിക ഷെഹരാവത്തിന് ആരാണ് ലാമ്പോര്‍ഗിനി സമ്മാനിച്ചത്?

പിങ്ക് കാറും പെണ്‍ ലൈംഗികതയും

ജസ്സിക്കയ്ക്കെന്താ സുപ്രയോടിത്ര താല്‍പര്യം?

സൂര്യയുടെ മോണ്‍സ്റ്ററും ടെറാക്കണും

More from DriveSpark

Article Published On: Tuesday, November 24, 2015, 16:44 [IST]
English summary
Triumph Motorcycles Of Dulquer salmaan And Baburaj.
കൂടുതല്‍... #celebrity car #triumph motorcycles
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X