മഹീന്ദ്ര എസ്101 ടെസ്റ്റ് ചെയ്യുന്നു

By Santheep

എസ്101 എന്ന ഒളിപ്പേരിൽ മഹീന്ദ്ര വികസിപ്പിച്ചെടുത്ത പുതിയ കാർ മോഡൽ ടെസ്റ്റ് ചെയ്യുന്ന നിലയിൽ കണ്ടെത്തി. വാഹനത്തിന്റെ നിർമാണം ഏതാണ്ട് അവസാന ഘട്ടത്തിലെത്തിയെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

എസ്101 മോഡലിന്റെ ടെസ്റ്റ് നടക്കുന്നതായാണ് വിവരം ലഭിച്ചിരിക്കുന്നത്. കൂടുതലറിയാം താഴെ താളുകളിൽ.

മഹീന്ദ്ര എസ്101 ടെസ്റ്റ് ചെയ്യുന്നു

ഞങ്ങളുടെ വായനക്കാരിലൊരാളായ സുദിപാണ് ഈ വാഹനത്തെ ടെസ്റ്റ് ചെയ്യുന്ന നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹമെടുത്ത ചിത്രമാണിത്. ചെന്നൈയിലാണ് ടെസ്റ്റ് നടക്കുന്നത്.

മഹീന്ദ്ര എസ്101 ടെസ്റ്റ് ചെയ്യുന്നു

1.5 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനായിരിക്കും വാഹനത്തില്‍ ഘടിപ്പിക്കുക. നിലവില്‍ ക്വോണ്‍ടോയില്‍ ഉപയോഗിക്കുന്ന അതേ ടര്‍ബോ എന്‍ജിന്‍ തന്നെ.

മഹീന്ദ്ര എസ്101 ടെസ്റ്റ് ചെയ്യുന്നു

സാങ്‌യോങ്ങുമായി ചേര്‍ന്ന് മഹീന്ദ്ര വികസിപ്പിച്ചുവരുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും ഈ വാഹനത്തില്‍ ഘടിപ്പിക്കുമെന്ന് കേൾക്കുന്നുണ്ട്.

മഹീന്ദ്ര എസ്101 ടെസ്റ്റ് ചെയ്യുന്നു

4 മീറ്ററിന് താഴെ വലിപ്പം വരുന്നതാണ് മഹീന്ദ്ര എസ്101 എസ്‌യുവി.

മഹീന്ദ്ര എസ്101 ടെസ്റ്റ് ചെയ്യുന്നു

എക്സ്‌യുവി100 എന്നായിരിക്കും എസ്101 മോഡലിന്റെ ഉൽപാദനപ്പതിപ്പിന് പേര് എന്നാണ് കേൾക്കുന്നത്. അതെസമയം, ഇക്കാര്യത്തിൽ ഔദ്യോഗികവിവരമൊന്നും ലഭിച്ചിട്ടില്ല.

മഹീന്ദ്ര എസ്101 ടെസ്റ്റ് ചെയ്യുന്നു

ക്വൺടോ എസ്‌യുവിയുടെ താഴെയായി ഇടംപിടിക്കുന്നതായിരിക്കും എസ്101 എസ്‌യുവി എന്നാണ് അറിയുന്നത്.

കൂടുതൽ

കൂടുതൽ

ഈ കാറുകള്‍ നിങ്ങള്‍ക്കുണ്ടോ? വരൂ ഡേറ്റിങ് തുടങ്ങാം!

ലാസ് വെഗാസിലെ സുന്ദരിക്കാറുകള്‍

എന്താണ് ഗോള്‍ഡ് റഷ് റാലി?

ഇത് അറുപത്തിയാറാം ബിക്കിനി വാർഷികം

എഫ്1 ട്രാക്കുകള്‍ 100 ഡിഗ്രിയില്‍ തിളയ്ക്കമ്പോള്‍

ഇറ്റാലിയന്‍ കാളയും ചൈനീസ് പെണ്‍കൊടിയും

സിയോള്‍ ഷോയിലെ കൊറിയന്‍ പെണ്‍കുട്ടികള്‍

More from DriveSpark

Article Published On: Saturday, September 12, 2015, 16:44 [IST]
English summary
Mahindra S101 Spotted, Here Is What Could Be Expected Of It.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X