വില 4.5 ലക്ഷം രൂപ; സ്ട്രോം R3 ഇലക്ട്രിക്കിനായുള്ള ബുക്കിംഗ് ഉടൻ ആരംഭിക്കും

രണ്ട് വർഷങ്ങൾക്ക് മുമ്പ് ഒരു കുഞ്ഞൻ ഇലക്‌‌ട്രിക് കാറിനെ സ്ട്രോം മോട്ടോർസ് വിപണിയിൽ പരിചയപ്പെടുത്തിയിരുന്നു. സ്ട്രോം R3 എന്ന് പേരിട്ടിരിക്കുന്ന മോഡലിനെ ഉടൻ പുറത്തിറക്കാൻ തയാറെടുക്കുകയാണ് ബ്രാൻഡ്.

വില 4.5 ലക്ഷം രൂപ; സ്ട്രോം R3 ഇലക്ട്രിക്കിനായുള്ള ബുക്കിംഗ് ഉടൻ ആരംഭിക്കും

പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ ഇലക്ട്രിക് കാറിന് 4.5 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയെന്ന് സൂചിപ്പിക്കുന്നു. ഈ വർഷം മാർച്ചിൽ ഇവി കാറിനെ പുറത്തിറക്കാൻ സ്ട്രോം മോട്ടോർസ് പദ്ധതിയിട്ടിരുന്നെങ്കിലും കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.

വില 4.5 ലക്ഷം രൂപ; സ്ട്രോം R3 ഇലക്ട്രിക്കിനായുള്ള ബുക്കിംഗ് ഉടൻ ആരംഭിക്കും

അതേസമയം സ്ട്രോം R3 ഇലക്ട്രിക്കിനായുള്ള ബുക്കിംഗ് കമ്പനി ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് വീലുകളുള്ള രണ്ട് ഡോർ ഇലക്ട്രിക് കാറാണ് സ്ട്രോം R3. പിന്നിൽ റിവേഴ്‌സ് ട്രൈക്ക് കോൺഫിഗറേഷനുള്ള സിംഗിൾ വീലും പിന്നിൽ രണ്ട് വീലുകളുമാണ് വാഹനത്തിനുള്ളത്.

MOST READ: അഞ്ച് സീറ്റർ ഫോക്‌സ്‌വാഗൺ ടിഗുവാൻ തിരിച്ചെത്തുന്നു

വില 4.5 ലക്ഷം രൂപ; സ്ട്രോം R3 ഇലക്ട്രിക്കിനായുള്ള ബുക്കിംഗ് ഉടൻ ആരംഭിക്കും

വലിപ്പത്തിന്റെ കാര്യത്തിൽ ചെറിയ ഇലക്ട്രിക് കാറിന് 2,907 മില്ലീമിറ്റർ നീളവും 1,405 മില്ലീമിറ്റർ വീതിയും 1,572 മില്ലീമിറ്റർ ഉയരവുമാണുള്ളത്. കൂടാതെ 185 മില്ലീമിറ്റർ ഗ്രൗണ്ട് ക്ലിയറൻസും വാഹനം നൽകുന്നു. 550 കിലോഗ്രാം ഭാരത്തിലാണ് സ്ട്രോം R3-യുടെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.

വില 4.5 ലക്ഷം രൂപ; സ്ട്രോം R3 ഇലക്ട്രിക്കിനായുള്ള ബുക്കിംഗ് ഉടൻ ആരംഭിക്കും

മുംബൈ, ഡൽഹി, ബെംഗളൂരൂ എന്നിവയുൾപ്പെടെയുള്ള നഗര കേന്ദ്രങ്ങൾക്കായി രൂപകൽപ്പന ചെയ്തതും വികസിപ്പിച്ചെടുത്തതുമാണ് സ്ട്രോം R3 ഇലക്ട്രിക്. മസ്കുലർ ഫ്രണ്ട് ബമ്പർ, എൽഇഡി ലൈറ്റുകൾ, റിയർ സ്‌പോയിലർ, വൈറ്റ് മേൽക്കൂരയുള്ള ഡ്യുവൽ-ടോൺ നിറങ്ങൾ, സൺറൂഫ് തുടങ്ങിയ സവിശേഷതകളുള്ള ഈ കാറിൽ ലഭ്യമാകും. 155/80 സെക്ഷൻ ടയറുകളാൽ പൊതിഞ്ഞ 13 ഇഞ്ച് സ്റ്റീൽ വീലുകളിലാണ് ഇവിയിൽ ഇടംപിടിച്ചിരിക്കുന്നത്.

MOST READ: ഡീലര്‍ഷിപ്പും സര്‍വീസ് സെന്ററുകളും തുറന്ന് റെനോ

വില 4.5 ലക്ഷം രൂപ; സ്ട്രോം R3 ഇലക്ട്രിക്കിനായുള്ള ബുക്കിംഗ് ഉടൻ ആരംഭിക്കും

കാറിന്റെ അകത്തളത്തേക്ക് നോക്കിയാൽ രണ്ട് ക്യാപ്റ്റൻ സീറ്റുകൾ അല്ലെങ്കിൽ മൂന്ന് പേർക്ക് ഇരിക്കാവുന്ന ഒരു ബെഞ്ച് സീറ്റ് എന്നിങ്ങനെ രണ്ട് സീറ്റ് ലേഔട്ടിലാണ് സ്ട്രോം R3 ഇലക്ട്രിക് വാഗ്‌ദാനം ചെയ്യുന്നത്. ഇതിൽ 12-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, 4.3 ഇഞ്ച് ടച്ച്സ്ക്രീൻ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പവർ വിൻഡോകൾ, കാലാവസ്ഥാ നിയന്ത്രണം, റിമോട്ട് കീലെസ് എൻ‌ട്രിയും ലഭ്യമാകും.

വില 4.5 ലക്ഷം രൂപ; സ്ട്രോം R3 ഇലക്ട്രിക്കിനായുള്ള ബുക്കിംഗ് ഉടൻ ആരംഭിക്കും

കാറിന്റെ അകത്തളത്തേക്ക് നോക്കിയാൽ രണ്ട് ക്യാപ്റ്റൻ സീറ്റുകൾ അല്ലെങ്കിൽ മൂന്ന് പേർക്ക് ഇരിക്കാവുന്ന ഒരു ബെഞ്ച് സീറ്റ് എന്നിങ്ങനെ രണ്ട് സീറ്റ് ലേഔട്ടിലാണ് സ്ട്രോം R3 ഇലക്ട്രിക് വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: ടൊയോട്ട കാമ്രി ബിഎസ് VI പുറത്തിറങ്ങി; വില 37.88 ലക്ഷം

വില 4.5 ലക്ഷം രൂപ; സ്ട്രോം R3 ഇലക്ട്രിക്കിനായുള്ള ബുക്കിംഗ് ഉടൻ ആരംഭിക്കും

ഇതിൽ 12-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, 4.3 ഇഞ്ച് ടച്ച്സ്ക്രീൻ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പവർ വിൻഡോകൾ, കാലാവസ്ഥാ നിയന്ത്രണം, റിമോട്ട് കീലെസ് എൻ‌ട്രിയും ലഭ്യമാകും. പിന്നിൽ 300 ലിറ്ററും മുൻവശത്ത് 100 ലിറ്ററും 400 ലിറ്റർ ലഗേജ് വഹിക്കാനുള്ള ശേഷി വാഗ്ദാനം ചെയ്യുന്ന രീതിയിലാണ് സ്ട്രോം R3 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് ഉയർന്ന കരുത്തുള്ള സ്റ്റീൽ സ്പേസ് ഫ്രെയിമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

വില 4.5 ലക്ഷം രൂപ; സ്ട്രോം R3 ഇലക്ട്രിക്കിനായുള്ള ബുക്കിംഗ് ഉടൻ ആരംഭിക്കും

ബ്രേക്കിംഗിനായി എൻട്രി ലെവൽ ഇലക്ട്രിക് കാറിന് മുൻവശത്ത് രണ്ട് ഹൈഡ്രോളിക് ഡിസ്ക് ബ്രേക്കുകളും പിന്നിൽ ഒരു ഡ്രം ബ്രേക്കും ഉണ്ട്. ഇത് ഒരു വർഷത്തെ അല്ലെങ്കിൽ 15,000 കിലോമീറ്റർ വാറണ്ടിയുമായി വരുന്നു.

MOST READ: തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

വില 4.5 ലക്ഷം രൂപ; സ്ട്രോം R3 ഇലക്ട്രിക്കിനായുള്ള ബുക്കിംഗ് ഉടൻ ആരംഭിക്കും

20 bhp, 90 Nm torque ഉത്പാദിപ്പിക്കുന്ന ലിഥിയം അയൺ ബാറ്ററിയുള്ള ഒരു ഇലക്ട്രിക് മോട്ടോറാണ് സ്ട്രോം R3 മുന്നോട്ട് നയിക്കുന്നത്. കൂടാതെ ഇക്കോ, നോർമൽ, സ്പോർട്സ് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു.

വില 4.5 ലക്ഷം രൂപ; സ്ട്രോം R3 ഇലക്ട്രിക്കിനായുള്ള ബുക്കിംഗ് ഉടൻ ആരംഭിക്കും

കാറിന് 80 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്ന് സ്ട്രോം മോട്ടോർസ് അവകാശപ്പെടുന്നു. എൻട്രി ലെവൽ കാർ ഒരു ചാർജിൽ 200 കിലോമീറ്റർ വരെ ദൂരം വാഗ്‌ദാനം ചെയ്യുന്നു. ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ മൂന്ന് മണിക്കൂർ എടുക്കും.

More from DriveSpark

Article Published On: Thursday, May 14, 2020, 17:00 [IST]
English summary
Strom R3 Electric Bookings To Open Soon. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X