സംഗതി പൊളിക്കും; പുതിയ എംജി ഗ്ലോസ്റ്ററില്‍ 75ലധികം കണക്ടഡ് കാര്‍ ഫീച്ചറുകള്‍

മുഖംമിനുക്കിയ ഗ്ലോസ്റ്റര്‍ എംജി മോട്ടോര്‍ നാളെ അവതരിപ്പിക്കാന്‍ പോകുകയാണ്. ലോഞ്ചിന് മുമ്പ് തന്നെ സെവന്‍ സീറ്ററിന്റെ അഡ്വാന്‍സ്ഡ് പതിപ്പില്‍ നിരവധി സവിശേഷതകളുമായിട്ടാണ് അവതരിപ്പിക്കാന്‍ പോകുന്നതെന്ന് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ എംജി മോട്ടോര്‍സ് വ്യക്തമാക്കിയിരുന്നു.

മോഡല്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി 75-ലധികം കണക്റ്റഡ് കാര്‍ ഫീച്ചറുകളാണ് അഡ്വാന്‍സ്ഡ് ഗ്ലോസ്റ്റര്‍ എസ്യുവിയില്‍ എംജി മോട്ടോര്‍ വാഗ്ദാനം ചെയ്യുന്നത്. 75-ലധികം കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന അഡ്വാന്‍സ് ഐ-സ്മാര്‍ട്ട് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് മോഡലില്‍ എംജി ചേര്‍ക്കുന്നത്.

MOST READ:XPulse 200 4V റാലി എഡിഷനായുള്ള ഡെലിവറി ആരംഭിച്ച് Hero, ആദ്യ 100 യൂണിറ്റുകൾ കൈമാറി

Recommended Video

New Maruti Alto K10 MALAYALAM Review | ജനപ്രിയ ഹാച്ച്ബാക്കിൽ പുതിയ മാറ്റമെന്ത്?
സംഗതി പൊളിക്കും; പുതിയ എംജി ഗ്ലോസ്റ്ററില്‍ 75ലധികം കണക്ടഡ് കാര്‍ ഫീച്ചറുകള്‍

നിലവിലെ i-SMART ഫംഗ്ഷനുകള്‍ക്ക് പുറമേ ഓഡിയോ, എയര്‍ കണ്ടീഷനിംഗ്, മൂഡ് ലൈറ്റ് എന്നിവയ്ക്കായി ഒരു ഇന്‍-കാര്‍ റിമോട്ടായി ആപ്പ് ഉപയോഗിക്കാന്‍ അഡ്വാന്‍സ് i-SMART ഇന്റലിജന്റ് സിസ്റ്റം ഉടമകളെ സഹായിക്കും. ആന്‍ഡ്രോയിഡ് വാച്ച് ഉപയോക്താക്കള്‍ക്കും i-SMART ആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.

എംജി ഗ്ലോസ്റ്ററിന്റെ തനതായ MapmyIndia നാവിഗേഷന്‍ നല്‍കുന്നതാണ്. ഇത് തത്സമയ കാലാവസ്ഥ, AQI അപ്ഡേറ്റുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തും.

MOST READ:എയര്‍ ഫില്‍ട്ടറും യുഎസ്ബി സ്ലോട്ടുമായി മെയിഡ് ഇന്‍ ഇന്ത്യ ഹെല്‍മെറ്റ്

സംഗതി പൊളിക്കും; പുതിയ എംജി ഗ്ലോസ്റ്ററില്‍ 75ലധികം കണക്ടഡ് കാര്‍ ഫീച്ചറുകള്‍

പാര്‍ക്കിംഗ് സ്ലോട്ടുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനും പണമടയ്ക്കാനും ഉപയോക്താക്കളെ സഹായിക്കുന്നതിന് ഒരു പുതിയ പാർക്ക് പ്ലസ് ഹെഡ്‌യൂണിറ്റ് ആപ്പും വാഗ്ദാനം ചെയ്യുന്നു. ഇവ കൂടാതെ, സണ്‍റൂഫ്, എസി, മ്യൂസിക്, നാവിഗേഷന്‍ എന്നിവ നിയന്ത്രിക്കുന്നതിന് നൂറിലധികം കമാന്‍ഡുകള്‍ പുറപ്പെടുവിക്കാവുന്ന ഒരു നൂതന വിആര്‍ സിസ്റ്റം കൂടി എസ്യുവിയില്‍ അവതരിപ്പിക്കുന്നുണ്ട്.

35-ലധികം ഹിംഗ്ലീഷ് കമാന്‍ഡുകളും എസ്യുവിയില്‍ എംജി ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 37.28 ലക്ഷം രൂപ (എക്‌സ്ഷോറൂം) പ്രാരംഭ വിലയിലാണ് എംജി ഗ്ലോസ്റ്റര്‍ സെവന്‍ സീറ്റര്‍ എസ്‌യുവി പുറത്തിറക്കിയത്.

MOST READ:കീവേ ഇന്ത്യയുടെ നാലാമനും വിപണിയിൽ; V302C ക്രൂയിസർ ബൈക്ക് അവതരിപ്പിച്ചു

സംഗതി പൊളിക്കും; പുതിയ എംജി ഗ്ലോസ്റ്ററില്‍ 75ലധികം കണക്ടഡ് കാര്‍ ഫീച്ചറുകള്‍

മുഖംമിനുക്കിയ ഗ്ലോസ്റ്റര്‍ എംജി മോട്ടോര്‍ നാളെ അവതരിപ്പിക്കാന്‍ പോകുകയാണ്. ലോഞ്ചിന് മുമ്പ് തന്നെ സെവന്‍ സീറ്ററിന്റെ അഡ്വാന്‍സ്ഡ് പതിപ്പില്‍ നിരവധി സവിശേഷതകളുമായിട്ടാണ് അവതരിപ്പിക്കാന്‍ പോകുന്നതെന്ന് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ എംജി മോട്ടോര്‍സ് വ്യക്തമാക്കിയിരുന്നു.

സംഗതി പൊളിക്കും; പുതിയ എംജി ഗ്ലോസ്റ്ററില്‍ 75ലധികം കണക്ടഡ് കാര്‍ ഫീച്ചറുകള്‍

മോഡല്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി 75-ലധികം കണക്റ്റഡ് കാര്‍ ഫീച്ചറുകളാണ് അഡ്വാന്‍സ്ഡ് ഗ്ലോസ്റ്റര്‍ എസ്യുവിയില്‍ എംജി മോട്ടോര്‍ വാഗ്ദാനം ചെയ്യുന്നത്. 75-ലധികം കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന അഡ്വാന്‍സ് ഐ-സ്മാര്‍ട്ട് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് മോഡലില്‍ എംജി ചേര്‍ക്കുന്നത്.

MOST READ:ഏറ്റവും ഇന്ധനക്ഷമതയുള്ള അഞ്ച് മാരുതി സുസുക്കി കാറുകള്‍ ഇതാണ്

സംഗതി പൊളിക്കും; പുതിയ എംജി ഗ്ലോസ്റ്ററില്‍ 75ലധികം കണക്ടഡ് കാര്‍ ഫീച്ചറുകള്‍

നിലവിലെ i-SMART ഫംഗ്ഷനുകള്‍ക്ക് പുറമേ ഓഡിയോ, എയര്‍ കണ്ടീഷനിംഗ്, മൂഡ് ലൈറ്റ് എന്നിവയ്ക്കായി ഒരു ഇന്‍-കാര്‍ റിമോട്ടായി ആപ്പ് ഉപയോഗിക്കാന്‍ അഡ്വാന്‍സ് i-SMART ഇന്റലിജന്റ് സിസ്റ്റം ഉടമകളെ സഹായിക്കും. ആന്‍ഡ്രോയിഡ് വാച്ച് ഉപയോക്താക്കള്‍ക്കും i-SMART ആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.

സംഗതി പൊളിക്കും; പുതിയ എംജി ഗ്ലോസ്റ്ററില്‍ 75ലധികം കണക്ടഡ് കാര്‍ ഫീച്ചറുകള്‍

എംജി ഗ്ലോസ്റ്ററിന്റെ തനതായ MapmyIndia നാവിഗേഷന്‍ നല്‍കുന്നതാണ്. ഇത് തത്സമയ കാലാവസ്ഥ, AQI അപ്ഡേറ്റുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തും.

MOST READ: 2022 Q3 ഇന്ത്യയില്‍ അവതരിപ്പിച്ച് Audi; മാറ്റങ്ങളും വിലയും അറിയാം

സംഗതി പൊളിക്കും; പുതിയ എംജി ഗ്ലോസ്റ്ററില്‍ 75ലധികം കണക്ടഡ് കാര്‍ ഫീച്ചറുകള്‍

പാര്‍ക്കിംഗ് സ്ലോട്ടുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനും പണമടയ്ക്കാനും ഉപയോക്താക്കളെ സഹായിക്കുന്നതിന് ഒരു പുതിയ പാർക്ക് പ്ലസ് ഹെഡ്‌യൂണിറ്റ് ആപ്പും വാഗ്ദാനം ചെയ്യുന്നു. ഇവ കൂടാതെ, സണ്‍റൂഫ്, എസി, മ്യൂസിക്, നാവിഗേഷന്‍ എന്നിവ നിയന്ത്രിക്കുന്നതിന് നൂറിലധികം കമാന്‍ഡുകള്‍ പുറപ്പെടുവിക്കാവുന്ന ഒരു നൂതന വിആര്‍ സിസ്റ്റം കൂടി എസ്യുവിയില്‍ അവതരിപ്പിക്കുന്നുണ്ട്.

സംഗതി പൊളിക്കും; പുതിയ എംജി ഗ്ലോസ്റ്ററില്‍ 75ലധികം കണക്ടഡ് കാര്‍ ഫീച്ചറുകള്‍

35-ലധികം ഹിംഗ്ലീഷ് കമാന്‍ഡുകളും എസ്യുവിയില്‍ എംജി ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 37.28 ലക്ഷം രൂപ (എക്‌സ്ഷോറൂം) പ്രാരംഭ വിലയിലാണ് എംജി ഗ്ലോസ്റ്റര്‍ സെവന്‍ സീറ്റര്‍ എസ്‌യുവി പുറത്തിറക്കിയത്.

MOST READ: പോക്കറ്റിൽ ഒതുങ്ങുന്ന രണ്ട് ബജറ്റ് കാറുകൾ; Alto K10, Celerio മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

സംഗതി പൊളിക്കും; പുതിയ എംജി ഗ്ലോസ്റ്ററില്‍ 75ലധികം കണക്ടഡ് കാര്‍ ഫീച്ചറുകള്‍

അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് പാര്‍ക്കിംഗ് അസിസ്റ്റ്, കൂട്ടിയിടി ഒഴിവാക്കല്‍ സംവിധാനം, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളുടെ ഒരു ശ്രേണി ഉള്‍പ്പെടുന്ന ചില അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) ഫീച്ചറുകള്‍ ഗ്ലോസ്റ്റര്‍ ഇതിനകം തന്നെ സെവന്‍ സീറ്ററില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

സംഗതി പൊളിക്കും; പുതിയ എംജി ഗ്ലോസ്റ്ററില്‍ 75ലധികം കണക്ടഡ് കാര്‍ ഫീച്ചറുകള്‍

ഗ്ലോസ്റ്റര്‍ ഫെയ്സ്ലിഫ്റ്റ് നിലവിലുള്ള 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ ഡീസല്‍, 2.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ഡീസല്‍ എഞ്ചിനുകള്‍ നിലനിര്‍ത്താനാണ് സാധ്യത. 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ 163 bhp കരുത്തില്‍ പരമാവധി 375 Nm torque വികസിപ്പിക്കാന്‍ ശേഷിയുള്ളതായിരിക്കും.

MOST READ: ബേസ് മോഡലിനെ ടോപ്പ് വേരിയന്റാക്കാം, Harrier എസ്‌യുവിയിൽ കിടിലൻ ആക്‌സസറികളുമായി Tata

സംഗതി പൊളിക്കും; പുതിയ എംജി ഗ്ലോസ്റ്ററില്‍ 75ലധികം കണക്ടഡ് കാര്‍ ഫീച്ചറുകള്‍

ട്വിന്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാവട്ടെ 218 bhp പവറില്‍ 480 Nm torque വരെ ഉല്‍പാദിപ്പിക്കും. ട്വിന്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ തെരഞ്ഞെടുക്കാവുന്ന ഡ്രൈവ് മോഡുകളുള്ള ഓണ്‍-ഡിമാന്‍ഡ് 4WD (ഫോര്‍-വീല്‍ ഡ്രൈവ്) സിസ്റ്റത്തോടൊപ്പമാണ് വരിക.

സംഗതി പൊളിക്കും; പുതിയ എംജി ഗ്ലോസ്റ്ററില്‍ 75ലധികം കണക്ടഡ് കാര്‍ ഫീച്ചറുകള്‍

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഇണക്കിയാവും വിപണിയിലേക്ക് എത്തുക. എംജി ഗ്ലോസ്റ്റര്‍ ഫെയ്സ്ലിഫ്റ്റിലും മാനുവല്‍ ഗിയര്‍ബോക്സ് സജ്ജീകരണം ഉണ്ടാവില്ല. സ്നോ, സാന്‍ഡ്, മഡ്, റോക്ക്, സ്പോര്‍ട്ട്, ഇക്കോ, ഓട്ടോ എന്നിങ്ങനെ ഏഴ് വ്യത്യസ്ത 4x4 ഡ്രൈവിംഗ് മോഡുകളും എസ്‌യുവി വാഗ്ദാനം ചെയ്യുന്നു.

സംഗതി പൊളിക്കും; പുതിയ എംജി ഗ്ലോസ്റ്ററില്‍ 75ലധികം കണക്ടഡ് കാര്‍ ഫീച്ചറുകള്‍

ഹൈ-എന്‍ഡ് സുരക്ഷാ ഫീച്ചറുകള്‍ കൂടാതെ, ഡ്രൈവര്‍ സീറ്റ് മസാജ് ഫംഗ്ഷന്‍, ഹീറ്റഡ് ഡ്രൈവര്‍, ഫ്രണ്ട് പാസഞ്ചര്‍ സീറ്റുകള്‍, 70-ലധികം കണക്റ്റഡ് ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന iSmart ഫംഗ്ഷനോടുകൂടിയ വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിങ്ങനെയുള്ള കംഫര്‍ട്ട് ഫീച്ചറുകളും ഗ്ലോസ്റ്റര്‍ വാഗ്ദാനം ചെയ്യുന്നു.

സംഗതി പൊളിക്കും; പുതിയ എംജി ഗ്ലോസ്റ്ററില്‍ 75ലധികം കണക്ടഡ് കാര്‍ ഫീച്ചറുകള്‍

ഇതോടൊപ്പം പനോരമിക് സണ്‍റൂഫും ലഭ്യമാക്കും. ഇന്ത്യയില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, മഹീന്ദ്ര ആള്‍ട്യൂറാസ് ജി4 എന്നിവയുമായിട്ടാണ് മുഖംമിനുക്കിയെത്തുന്ന എം.ജി ഗ്ലോസ്റ്ററിന് മത്സരിക്കേണ്ടത്. ഗ്ലോസ്റ്ററിനൊപ്പം ഹെക്ടറിന്റെയും ഫെയിസ്‌ലിഫ്റ്റ് പതിപ്പ് എംജി പുറത്തിറക്കുന്നുണ്ട്.

സംഗതി പൊളിക്കും; പുതിയ എംജി ഗ്ലോസ്റ്ററില്‍ 75ലധികം കണക്ടഡ് കാര്‍ ഫീച്ചറുകള്‍

അകത്തളത്തിലെ കാര്യമായ മാറ്റങ്ങള്‍ക്കൊപ്പം ഗ്ലോസ്്റ്ററിന്റെ പുറംമോഡിയിലും കമ്പനി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഗ്ലാസ്റ്റര്‍ ഫെയ്സ്ലിഫ്റ്റ് എസ്യുവിക്ക് പുതുക്കിയ എല്‍ഇഡി ടെയില്‍-ലൈറ്റുകള്‍, പുതുക്കിയ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ചെറുതായി പരിഷ്‌കരിച്ച റേഡിയേറ്റര്‍ ഗ്രില്‍, ഫ്രണ്ട് ബമ്പര്‍ എന്നിവയും പുതിയ അലോയ് വീലുകളും ലഭിക്കുമെന്ന് ഇന്റര്‍നെറ്റിലൂടെ പുറത്തുവന്ന സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു.

സംഗതി പൊളിക്കും; പുതിയ എംജി ഗ്ലോസ്റ്ററില്‍ 75ലധികം കണക്ടഡ് കാര്‍ ഫീച്ചറുകള്‍

പിന്‍ ബമ്പറും ടെയില്‍ഗേറ്റും നിലവിലുള്ള മോഡലിന് സമാനമായി തുടരാനാണ് സാധ്യത. ഗ്ലോസ്റ്ററിന് ഏറ്റവും കൂടുതല്‍ വെല്ലുവിളിയാകുന്ന ഫോര്‍ച്യൂണറിന്റെ അടുത്ത തലമുറ എസ്യുവിയുടെ പണിപ്പുരയിലാണ് ടൊയോട്ട.

സംഗതി പൊളിക്കും; പുതിയ എംജി ഗ്ലോസ്റ്ററില്‍ 75ലധികം കണക്ടഡ് കാര്‍ ഫീച്ചറുകള്‍

അടുത്ത വര്‍ഷം മാത്രമാകും ആ മോഡല്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അരങ്ങേറ്റം കുറിക്കുക. വില നിര്‍ണയത്തില്‍ കൂടി ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തീര്‍ച്ചയായും എംജിക്ക് ധാരാളം പേരെ ജപ്പാനീസ് ബ്രാന്‍ഡില്‍ നിന്ന് അടര്‍ത്തിയെടുക്കാന്‍ സാധിക്കും.

More from DriveSpark

Article Published On: Tuesday, August 30, 2022, 17:46 [IST]
English summary
Mg motor will provide over 75 connected car features in advanced gloster suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X