രണ്ടാംതലമുറ ഇന്നോവയിലെ പുതു ഫീച്ചറുകൾ ഏതെല്ലാം?

By Santheep

പുതിയ ടൊയോട്ട ഇന്നോവയുടെ ലോഞ്ചിന് ഇനി ദിവസങ്ങൾ മാത്രമേയുള്ളൂ. ഇന്ത്യയിൽ ഏറ്റവും പ്രിയമുള്ള വാഹനങ്ങളിലൊന്നാണ് ഇന്നോവ. എംപിവി സെഗ്മെന്റിൽ ഈ വാഹനത്തിന്റെ അടിക്കിബ്ഭരണം തന്നെയാണ് നടക്കുന്നത്. എങ്കിലും കടുത്ത മത്സരങ്ങൾ നേരിടേണ്ടിയും വരുന്നുണ്ട്. ഇവയെ ഫലപ്രദമായി ചെറുക്കാനാണ് രണ്ടാംതലമുറ ഇന്നോവയുടെ രംഗപ്രവേശം.

പിണറായി വിജയന്റെ ടൊയോട്ട ഇന്നോവ കാർ

നിരവധി പുതുസന്നാഹങ്ങളോടെയാണ് ഇന്നോവ എംപിവി വിപണിയിലെത്തുന്നത്. അവയെ പരിചയപ്പെടുത്തുകയാണിവിടെ. ഇന്തോനീഷ്യയിലിറക്കുന്ന പതിപ്പിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ ടൊയോട്ട നൽകിയിട്ടുള്ളത്. ഇവയെല്ലാം ഇന്ത്യയിലെത്തണമെന്നില്ല. വായിക്കുക.

ഇന്നോവയിലെ പുതു ഫീച്ചറുകൾ ഏതെല്ലാം?

ഇന്നോവയുടെ റിയർ ലാമ്പ് ഡിസൈനിൽ വലിയ മാറ്റം വന്നിട്ടുണ്ട്. ഏതാണ്ടൊരു ചതുരാകൃതിയിലാണ് റിയർ ലാമ്പ് ഇപ്പോൾ കിടക്കുന്നത്. ഇൻഡിക്കേറ്റർ ലൈറ്റുകൾ താഴെയായി ചേർത്തിരിക്കുന്നു. നേരത്തെ കുത്തനെയുള്ള ക്ലസ്റ്ററിലാണ് ഇവയെല്ലാം ഘടിപ്പിച്ചിരുന്നത്.

വിമാനത്തിന്റെ സൗകര്യങ്ങളില്‍ ടൊയോട്ട ഇന്നോവ

ഇന്നോവയിലെ പുതു ഫീച്ചറുകൾ ഏതെല്ലാം?

റിയർവ്യൂ മിററിന്റെ ഡിസൈനും പുതുക്കിയിട്ടുണ്ട്. ടേൺ ഇൻഡിക്കേറ്ററുകൾ ഘടിപ്പിച്ചിരിക്കുന്നു ഇതിൽ. പുതിയ ഡിസൈനിലുള്ള ഷാർക്ക് ഫിൻ ആന്റിന ചേർത്തിരിക്കുന്നു റൂഫിനു പിന്നിൽ. എൻജിൻ ഇമ്മൊബിലൈസർ സന്നാഹത്തോടു കൂടിയ സ്മാർട് കീയാണ് മറ്റൊരു ഫീച്ചർ.

ഹ്യൂണ്ടായ് അവതരിപ്പിക്കുന്നൂ, ഇന്നോവയ്ക്കൊരു എതിരാളി!

ഇന്നോവയിലെ പുതു ഫീച്ചറുകൾ ഏതെല്ലാം?

എൻജിൻ സ്റ്റാർട്ട് സ്റ്റോപ് സിസ്റ്റവും പുതിയ ഇന്നോവയിലുണ്ട്. ഇത് ഇന്ധനക്ഷമത വർധിപ്പിക്കുന്നതിന് സഹായിക്കും. ഇന്തോനീഷ്യൻ പതിപ്പിൽ അകത്ത് റൂഫിൽ ഇല്യൂമിനേഷൻ എൻഇഡികൾ ചേർത്തിട്ടുണ്ട്. ഇന്നോവയുടെ ഉൾവശം കൂടുതൽ പ്രീമിയം സൗന്ദര്യമുള്ളതാക്കാൻ ഈ ഫീച്ചറിന് സാധിക്കുന്നു.

ദിലീപിന്റെ ടൊയോട്ട ഇന്നോവ മോഡിഫിക്കേഷന്‍

ഇന്നോവയിലെ പുതു ഫീച്ചറുകൾ ഏതെല്ലാം?

ഇൻസ്ട്രുമെന്റ് പാനൽ ഡിസൈനിൽ വരുത്തിയ മാറ്റമാണ് ഇന്റീരിയറിന്റെ കാര്യത്തിൽ എടുത്തു പറയേണ്ടത്. സ്റ്റീയറിങ് വീലിന്റെ ഡിസൈനിലും മാറ്റം വന്നിരിക്കുന്നു. പുതിയ ആശയവിനിമയോപാധികളെ മികച്ച രീതിയിൽ ഉൾക്കൊള്ളാനുള്ള ശ്രമമാണ് ഡാഷ്ബോർഡിൽ കാണാനുള്ളത്.

പിസി ജോര്‍ജ് പുതിയ കാര്‍ വാങ്ങുന്നു

ഇന്നോവയിലെ പുതു ഫീച്ചറുകൾ ഏതെല്ലാം?

ഒരു ടച്ച്സ്ക്രീൻ ഓഡിയോ സിസ്റ്റം വാഹനത്തിൽ ചേർത്തിട്ടുണ്ട്. പുതിയ ഓട്ടോമാറ്റിക് വിൻഡോകളാണ് മറ്റൊരു സവിശേഷത. പുതുക്കിയ ഓട്ടോമാറ്റിക് ഏസി സംവിധാനവും വാഹനത്തിലുണ്ട്.

ഇനി മന്ത്രിമാരുടെ കാറുകളെക്കുറിച്ച് സംസാരിക്കാം

ഇന്നോവയിലെ പുതു ഫീച്ചറുകൾ ഏതെല്ലാം?

നിറയെ സ്റ്റോറേജ് സൗകര്യങ്ങൾ വാഹനത്തിനകത്ത് കൊണ്ടുവരാൻ ഡിസൈനർമാർ ശ്രദ്ധ വെച്ചിട്ടുണ്ട്. സീറ്റുകളുടെ കംഫർട്ട് വർധിപ്പിക്കാനും ശ്രമങ്ങൾ നടത്തിയിരിക്കുന്നു. രണ്ടാംനിരയിൽ പുതിയ കാപ്റ്റൻ സീറ്റുകൾ ചേർത്തിട്ടുണ്ട്.

ടൊയോട്ട ഇന്നോവ X നിസ്സാന്‍ ഇവാലിയ

ഇന്നോവയിലെ പുതു ഫീച്ചറുകൾ ഏതെല്ലാം?

ഉയർന്ന വേരിയന്റുകളിൽ പിൻകാബിനുകളിൽ ഓരോ സീറ്റിനും പ്രത്യേകം കാബിൻ ട്രേ നൽകിയിട്ടുണ്ട്. മധ്യത്തിലും പിന്നിലുമുള്ള കാബിനുകളിലെ സീറ്റുകൾ വളരെ എളുപ്പത്തിൽ മടക്കിവെച്ച് സ്റ്റോറേജ് സൗകര്യം വർധിപ്പിക്കാവുന്നതാണ്. പതുക്കെ ചാരിവെച്ചാൽ സ്വയം അമർന്നടയുന്ന സാങ്കേതികത പ്രയോഗിച്ചിരിക്കുന്നു ബൂട്ട് ഡോറിൽ.

ജെസിബി കലണ്ടര്‍ ഇടിച്ചുനിരത്തുന്നു

ഇന്നോവയിലെ പുതു ഫീച്ചറുകൾ ഏതെല്ലാം?

ഡ്യുവൽ എസ്ആർഎസ് എയർബാഗ്, നീ എയർബാഗ് എന്നിവ സ്റ്റാൻഡേഡായി നൽകുന്നുണ്ട്. ഉയർന്ന വേരിയന്റുകളിൽ കൂടുതൽ സുരക്ഷാസംവിധാനങ്ങൾ ലഭ്യമാണ്. ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ തുടങ്ങിയ സംവിധാനങ്ങളും കൂട്ടത്തിലുണ്ട്. ഫോളോ മി ഹോം ലൈറ്റും ഉയർന്ന വേരിയന്റിൽ ചേർത്തിരിക്കുന്നു.

അമേരിക്കൻ മസിൽ കാറുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഇന്നോവയിലെ പുതു ഫീച്ചറുകൾ ഏതെല്ലാം?

എൻജിൻ സാങ്കേതികതയിൽ വലിയ മുന്നേറ്റം തന്നെ നടത്തിയിരിക്കുന്നു ടൊയോട്ട ഇന്നോവ. പ്രകടനശേഷിയും ഇന്ധനക്ഷമതയും താരതമ്യേന കൂടുതലുള്ള എൻജിനുകളാണ് പുതിയ ഇന്നോവയിലുള്ളത്. പുതിയ 6 സ്പീഡ് ഗിയർബോക്സാണ് എൻജിനോടു ചേർത്തിട്ടുള്ളത്.

എഫ് വണ്‍ ട്രാക്കിൽ സൂസിയുടെ ഏകാന്തത
ഇന്നോവയിലെ പുതു ഫീച്ചറുകൾ ഏതെല്ലാം?

പവർ മോഡ്, ഇക്കോ മോഡ് എന്നിവയിൽ വാഹനമോടിക്കാൻ സംവിധാനമുണ്ട്. ഒരു സ്വിച്ചമർത്തിയാൽ ഈ മോഡുകളിലേക്ക് മാറാം.

ജനീവ മോട്ടോര്‍ഷോ ചിത്രങ്ങള്‍

കൂടുതൽ

കൂടുതൽ

ഡാനികയുടെ ടയര്‍ ഊരിത്തെറിച്ചപ്പോള്‍...

ജനീവ മോട്ടോര്‍ ഷോയിലെ പെണ്‍കിടാങ്ങള്‍

മനില ഓട്ടോഷോ ചിത്രങ്ങള്‍

പെണ്ണുങ്ങള്‍ പോള്‍ പൊസിഷനെടുക്കുമ്പോള്‍...

More from DriveSpark

Article Published On: Thursday, November 19, 2015, 13:23 [IST]
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X