ക്ലച്ചും ബ്രേക്കും മാറി; ലക്ഷങ്ങളുടെ കോർവെറ്റ് സേൽസ്മാൻ തകർത്തു!

By Santheep

ലക്ഷങ്ങൾ വിലവരുന്ന ഷെവർലെ കോർവെറ്റ് സെഡ്06 കാർ ഡീലർഷിപ്പിലെ സേൽമാന്റെ മുൻകൈയിൽ തകർക്കപ്പെട്ടു! ഇദ്ദേഹം കാർ മാറ്റിയിടാൻ ശ്രമിച്ചതാണ് പ്രശ്നമായത്. കോർവെറ്റ് പോലുള്ള കാറുകൾ ഉപയോഗിച്ച് മുൻപരിചയമില്ലാത്തയാളായിരുന്നു സേൽസ്മാൻ എന്നാണറിയുന്നത്.

ആസനചുംബനം അപകടകരമാകുന്നതെങ്ങനെ?

സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വാർത്തയായി മാറിയിരിക്കുകയാണ് ഈ സംഭവം. മിക്കവാറും പേർ ആ സേൽസ്മാന് പൊങ്കാലയിടുകയാണ്.

ലക്ഷങ്ങളുടെ കാർ സേൽസ്മാൻ തകർത്തു!

നോർത്ത് കരോലീനയിലാണ് ഈ സംഭവം നടക്കുന്നത്. 95380 ഡോളർ വിലയുണ്ട് ഈ കാറിന് നോർത്ത് അമേരിക്കയിൽ. ഈ വാഹനത്തെ ഇന്ത്യയിലെത്തിക്കാൻ ഷെവർലെക്ക് പദ്ധതിയുണ്ടെന്ന് നേരത്തെ കേട്ടിരുന്നു. വരികയാണെങ്കിൽ ഈ കാറിന് ഏതാണ്ട് 70 ലക്ഷത്തിന്റെ പരിസരത്ത് വിലയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബൈക്ക് സ്റ്റണ്ടുകളെ പരിചയപ്പെടാം

ലക്ഷങ്ങളുടെ കാർ സേൽസ്മാൻ തകർത്തു!

ഡീലർഷിപ്പിലുള്ളവർ അപകടത്തിൽ പെട്ട കോർവെറ്റ് കാർ പരിശോധിക്കുന്നതാണ് ചിത്രത്തിൽ കാണുന്നത്.

ഇന്ത്യയിലെ ഏറ്റവും അപകടം നിറഞ്ഞ പാതകള്‍

ലക്ഷങ്ങളുടെ കാർ സേൽസ്മാൻ തകർത്തു!

കാറിന്റെ ക്ലച്ച്, ബ്രേക്ക് പെഡലാണെന്ന് തെറ്റിദ്ധരിച്ചതാണ് പ്രശ്നമായതെന്ന് ഡ്രൈവർ പറയുന്നു. എന്നാലും വല്ലാത്തൊരു തെറ്റിദ്ധാരണയായിപ്പോയി അത്.

രാജസ്ഥാനിലെ ബുള്ളറ്റ് ദൈവം

ലക്ഷങ്ങളുടെ കാർ സേൽസ്മാൻ തകർത്തു!

കാറിന്റെ പുറഭാഗത്തു മാത്രമേ തകരാറുണ്ടായിട്ടുള്ളൂ എന്നാണ് കരുതുന്നത്. എൻജിന് കാര്യമായ തകരാറൊന്നും സംഭവിച്ചിരിക്കില്ല.

ബാക്കിയെടുക്കാനില്ലാതെ തകർന്ന ലാമ്പോർഗിനി അവന്റഡോർ

ലക്ഷങ്ങളുടെ കാർ സേൽസ്മാൻ തകർത്തു!

ഡീലർഷിപ്പിന്റെ ചില്ലുകൾ തകർക്കുക മാത്രമേ ചെയ്തുള്ളൂ കാർ. ഏതോ വിധത്തിൽ സേൽസ്മാൻ ബ്രേക്ക് കണ്ടെത്തുന്നതിൽ വിജയിച്ചു എന്നുവേണം കരുതാൻ.

പാളത്തിൽ കുടുങ്ങിയ ലിമോസിനെ വഹിച്ച് ട്രെയിൻ മീറ്ററുകളോളം

ലക്ഷങ്ങളുടെ കാർ സേൽസ്മാൻ തകർത്തു!

6.2 ലിറ്റർ ശേഷിയുള്ള സൂപ്പർചാർജ്ഡ് വി8 എൻജിനാണ് കോർവെറ്റിലുള്ളത്. 650 കുതിരശക്തി ഉൽപാദിപ്പിക്കാൻ ഈ എൻജിന് സാധിക്കുന്നു. ടോർക്ക് 881 എൻഎം. 7 സ്പീഡ് മാന്വൽ, 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുകളിൽ ഈ കാർ ലഭിക്കും. മണിക്കൂറിൽ 97 കിലോമീറ്റർ വേഗത പിടിക്കാൻ കോർവെറ്റ് സെഡ്06 എടുക്കുന്ന സമയം 2.95 സെക്കൻഡാണ്. പരമാവധി വേഗത മണിക്കൂറിൽ 321 കിലോമീറ്റർ.

അപകടം കണ്ട് ചിരിക്കുന്നതല്ലോ ഭയങ്കരം!

കൂടുതൽ

കൂടുതൽ

ലോകത്തിലെ ഏറ്റവും ചെലവേറിയ അപകടങ്ങള്‍

കോൺവെക്സ് മിററുകൾ അപകടകാരികളാണ്!

ഡ്രൈവറില്ലാ കാറുകള്‍ അപകടത്തില്‍ പെടുന്നു!

അപകടം മൊബൈലിലാക്കുന്ന നിങ്ങള്‍ക്കുള്ളില്‍ ഒരു ജേണലിസ്റ്റുണ്ട്!

Images Via Jalopnik

More from DriveSpark

Article Published On: Monday, November 9, 2015, 14:07 [IST]
English summary
Salesman Crashes Corvette Inside Dealership.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X