സ്‌കോഡയുടെ പുതിയ കോമ്പാക്ട് എസ്‌യുവി കരോക്ക് ഒരുങ്ങുന്നു

Written By:

സ്‌കോഡയുടെ പുതിയ കോമ്പാക്ട് എസ്യുവി കരോക്ക് ഒരുങ്ങുന്നു. ചെക്ക് റിപ്പബ്ലിക്കിലെ വസീനി പ്ലാന്റില്‍ നിന്നും നിന്നും കരോക്കിന്റെ ഉത്പാദനം സ്‌കോഡ ആരംഭിച്ചു.

സ്‌കോഡയുടെ പുതിയ കോമ്പാക്ട് എസ്‌യുവി കരോക്ക് ഒരുങ്ങുന്നു

യെറ്റിയ്ക്ക് പകരക്കാരനായാണ് പുതിയ കരോക്ക് എത്തുന്നത്. വരാനിരിക്കുന്ന കൊഡിയാക്ക് എസ്യുവിക്ക് താഴെയാകും പുതിയ കോമ്പാക്ട് എസ് യുവി കരോക്കിനെ ചെക്ക് നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുക.

സ്‌കോഡയുടെ പുതിയ കോമ്പാക്ട് എസ്‌യുവി കരോക്ക് ഒരുങ്ങുന്നു

പുതുമയാര്‍ന്ന ഡിസൈനിന് ഒപ്പം അത്യാധുനിക ഫീച്ചറുകളും കരോക്കിന്റെ ഹൈലൈറ്റാണ്. ഫോക്‌സ് വാഗണിന്റെ MQB പ്ലാറ്റ്‌ഫോമിലാണ് കരോക്കും ഒരുങ്ങുന്നത്.

Recommended Video
Datsun redi-GO 1-Litre Review In Malayalam - DriveSpark മലയാളം
സ്‌കോഡയുടെ പുതിയ കോമ്പാക്ട് എസ്‌യുവി കരോക്ക് ഒരുങ്ങുന്നു

കോമ്പാക്ട് എസ്‌യുവി കരോക്ക്, സ്‌കോഡയുടെ നിര്‍ണായക നാഴികക്കല്ലാണെന്നും മോഡലിന്റെ ഉത്പാദനം വസീനി പ്ലാന്റില്‍ ആരംഭിച്ചെന്നും സ്‌കോഡ ബോര്‍ഡ് മെമ്പര്‍ ഫോര്‍ പ്രൊഡക്ഷന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ്, മൈക്കല്‍ ഒലിജെക്ലൊസ് പറഞ്ഞു.

സ്‌കോഡയുടെ പുതിയ കോമ്പാക്ട് എസ്‌യുവി കരോക്ക് ഒരുങ്ങുന്നു

2017 മെയ് മാസം സ്റ്റോക്ക്‌ഹോമില്‍ വെച്ചാണ് സ്‌കോഡ ആദ്യമായി കരോക്കിനെ അവതരിപ്പിച്ചത്.

സ്‌കോഡയുടെ പുതിയ കോമ്പാക്ട് എസ്‌യുവി കരോക്ക് ഒരുങ്ങുന്നു

1630 ലിറ്റര്‍ ബൂട്ട് കപ്പാസിറ്റി, എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഫുള്ളി പ്രോഗ്രാമബള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിങ്ങനെ നീളുന്നതാണ് മോഡലിന്റെ സവിശേഷതകള്‍.

സ്‌കോഡയുടെ പുതിയ കോമ്പാക്ട് എസ്‌യുവി കരോക്ക് ഒരുങ്ങുന്നു

വരിയൊഫ്‌ളെക്‌സ് സീറ്റുകളും, ഹാന്‍ഡ്‌സ്-ഫ്രീ ഓപ്പറേറ്റിംഗ് ടെയില്‍ഗേറ്റും കരോക്കില്‍ ഇടംപിടിക്കും. 113 bhp മുതല്‍ 187 bhp വരെ കരുത്ത് ഉത്പാദനമുള്ള അഞ്ച് എഞ്ചിന്‍ ഓപ്ഷനുകളും കരോക്കില്‍ ഒരുങ്ങും.

സ്‌കോഡയുടെ പുതിയ കോമ്പാക്ട് എസ്‌യുവി കരോക്ക് ഒരുങ്ങുന്നു

സ്‌കോഡ സൂപര്‍ബ്, സൂപര്‍ബ് കോമ്പി, കൊഡിയാക്ക് എസ്‌യുവി മോഡലുകളും വസിനി പ്ലാന്റില്‍ നിന്നും തന്നെയാണ് സ്‌കോഡ ഉത്പാദിപ്പിക്കുന്നത്.

സ്‌കോഡയുടെ പുതിയ കോമ്പാക്ട് എസ്‌യുവി കരോക്ക് ഒരുങ്ങുന്നു

എസ് യുവികളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് വേണ്ടി അഞ്ച് ബില്യണ്‍ ഡോളറുടെ നിക്ഷേപമാണ് സ്‌കോഡ നടത്തിയിരിക്കുന്നത്.

കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Begins Production Of Karoq Compact SUV. Read in Malayalam.
Story first published: Monday, July 31, 2017, 10:48 [IST]
Please Wait while comments are loading...

Latest Photos