ഓന്തിനെപ്പോലെ കബളിപ്പിക്കുന്ന തൊലിയുമായി ചൈനീസ് വിമാനങ്ങൾ

By Santheep

ജാഗ്രത പൂണ്ടുനിൽക്കുന്ന റഡാറുകളെ കബളിപ്പിക്കാൻ ശേഷിയുള്ള യുദ്ധവിമാനങ്ങളെയാണ് സ്റ്റെൽത്ത് ജെറ്റുകളെന്ന് വിളിക്കുന്നത്. എന്നാൽ ഇവയെയും തിരിച്ചറിയാൻ ശേഷിയുണ്ട് പുതിയ കാലത്തെ റഡാറുകൾക്ക്. ആന്റി സ്റ്റെൽത്ത് റഡാറുകൾ ഉപയോഗിച്ച് ഇത്തരം ഒളിവിമാനങ്ങളെ കണ്ടെത്തുന്നതിനെ തടുക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന് ചൈനീസ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോ വിമാനം വാങ്ങിയതിന്റെ ഉദ്ദേശ്യം?

പ്രതിരോധ മേഖലയിൽ ചൈന നടത്തുന്ന വൻ മുന്നേറ്റങ്ങൾക്ക് ഉദാഹരണമായി ഈ കണ്ടുപിടിത്തത്തെ രാഷ്ട്രീയനിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ കണ്ടുപിടിത്തത്തെ അടുത്തറിയാം താഴെ.
Images are representational.

കബളിപ്പിക്കുന്ന തൊലിയുമായി ചൈനീസ് വിമാനങ്ങൾ

ഇക്കാലമത്രയും അമേരിക്കയ്ക്ക് ആധിപത്യമുണ്ടായിരുന്ന മേഖലയാണ് യുദ്ധോപകരണ നിർമാണം. ഈ മേഖലയിൽ ചൈന തങ്ങളുടെ ശക്തമായ സാന്നിധ്യമുറപ്പിക്കുന്നു എന്നതിന്റെ സാക്ഷ്യമാണ് ഈ വാർത്ത. ഭാവിയിൽ യുദ്ധോപകരണ വിൽപനയിലേക്ക് ചൈന ശ്രദ്ധ തിരിക്കാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അപകടങ്ങളില്‍ സഹായിക്കാന്‍ ആളില്ലാ ആംബുലന്‍സ് വിമാനം

കബളിപ്പിക്കുന്ന തൊലിയുമായി ചൈനീസ് വിമാനങ്ങൾ

ഓന്തിനെപ്പോലെ സ്വയമൊളിപ്പിക്കാൻ ശേഷിയുള്ള ഒരു പുറംതൊലിയാണ് ചൈനയുടെ ഓളിവിമാനങ്ങളിൽ ചേർക്കുക.

ലോകത്തിലെ ഏറ്റവും നീളമേറിയ വിമാനം അവതരിച്ചു

കബളിപ്പിക്കുന്ന തൊലിയുമായി ചൈനീസ് വിമാനങ്ങൾ

എഎഫ്എസ്എസ് എന്നാണ് ഈ പുറംതൊലിക്ക് പേര്. ആക്ടിവ് ഫ്രീക്വൻസി സെലെക്ടിങ് സർഫേസ് എന്നാണിതിന്റെ നീട്ടപ്പേര്.

ലോകത്തിലെ 10 അത്യാഡംബര സ്വകാര്യ വിമാനങ്ങള്‍

കബളിപ്പിക്കുന്ന തൊലിയുമായി ചൈനീസ് വിമാനങ്ങൾ

ഈ പുറംതൊലിക്ക് വിവിധതരത്തിലുള്ള റഡാർ ഫ്രീക്വൻസികൾ പിടിച്ചെടുക്കാനും അവയോട് പ്രതികരിക്കാനുമുള്ള ശേഷിയുണ്ട്. ഇതുമൂലം ശരിയായ വിവരങ്ങൾ പിടിച്ചെടുക്കാൻ റഡാറുകൾക്ക് കഴിയാതെ പോകുന്നു.

ലോകത്തില്‍ ഏറ്റവുമധികം നിര്‍മിക്കപെട്ട യുദ്ധവിമാനങ്ങള്‍

കബളിപ്പിക്കുന്ന തൊലിയുമായി ചൈനീസ് വിമാനങ്ങൾ

നിലവിൽ ഇത്തരം സന്നാഹങ്ങളുള്ള വിമാനങ്ങൾ അമേരിക്കയടക്കമുള്ളവരുടെ പക്കലുണ്ട്. എന്നാലവ ഭാരക്കൂടുതലുള്ളവയാണ്. ചൈനയുടേത് വളരെ ഭാരം കുറഞ്ഞവയാണെന്നതാണ് പ്രത്യേകത. നിലവിലുള്ളവയെക്കാൾ പത്തിലൊന്ന് ഭാരമേയുള്ളൂ ഈ സ്കിന്നിന്.

വാഹനലോകത്തെ 7 മഹാത്ഭുതങ്ങൾ

കബളിപ്പിക്കുന്ന തൊലിയുമായി ചൈനീസ് വിമാനങ്ങൾ

ജെറ്റുകളിലും കപ്പലുകളിലും ഈ സാങ്കേതികത ഉപയോഗിക്കാൻ കഴിയും. ചൈനയിലെ ഹുവാസോങ് യൂണിവേഴ്സിറ്റി ഓഫ് സയൻസസിലെ ശാസ്ത്രജ്ഞരാണ് ഈ നേട്ടത്തിനു പിന്നിൽ.

മിണ്ടാനും കേൾക്കാനുമാകാത്ത തൊടുപുഴക്കാരൻ വിമാനമുണ്ടാക്കിയപ്പോൾ
കബളിപ്പിക്കുന്ന തൊലിയുമായി ചൈനീസ് വിമാനങ്ങൾ

ചൈനീസ് മിലിട്ടറി വാഹനങ്ങളിൽ ഈ സാങ്കേതികത പ്രയോഗിച്ചു തുടങ്ങിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. രണ്ട് സ്റ്റെൽത്ത് ജെറ്റുകളാണ് ചൈനയുടെ പക്കലുള്ളത്. ചെങ്ദു ജെ20, ഷെന്യാഗ് ജെ31 എന്നിവ.

ലോകത്തിലെ ഏറ്റവും വേഗതയുള്ള 10 യാത്രാവിമാനങ്ങൾ
കബളിപ്പിക്കുന്ന തൊലിയുമായി ചൈനീസ് വിമാനങ്ങൾ

കഴിഞ്ഞ കുറെ ദശകങ്ങളായി യുഎസ് മിലിട്ടറിയുടെ അധിനിവേശ പരിപാടികളിൽ ഒളിവിമാനങ്ങൾ നൽകിയിട്ടുള്ള സംഭാവന ചെറുതല്ല. ഈ മേഖലയിലെ സാങ്കേതികതയുടെ കാര്യത്തിൽ മറ്റ് രാജ്യങ്ങൾ താരതമ്യേന പിന്നിലാണ്.

ശബ്ദവേഗത്തെ മറികടന്ന കൺകോർഡ് വിമാനം തിരിച്ചുവരുന്നു!

കൂടുതൽ

കൂടുതൽ

ലോകത്തിലിതാദ്യം!: ബ്രഹ്മോസ് മിസ്സൈൽ യുദ്ധവിമാനത്തോടു ചേർക്കുന്നു!

ലേസർ ആയുധങ്ങളേന്തിയ യുദ്ധവിമാനങ്ങൾ നിർമിക്കാൻ അമേരിക്ക

Most Read Articles

Malayalam
കൂടുതല്‍... #aircraft #വിമാനം #auto facts
English summary
China Develops Chameleon Skin For Stealth Jets.
Story first published: Tuesday, November 17, 2015, 14:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X