ജീറ്റ വിപണിയില്‍

Posted By:
Jetta
ഫോക്സ്‍വാഗണ്‍ ജീറ്റ വിപണിയിലെത്തി. ഇന്നുമുതല്‍ ബുക്കിംഗ്. 14.2 ലക്ഷം മുതല്‍ 18 ലക്ഷം വരെയാണ് വിലനിലവാരം.

1.8 ലിറ്റര്‍ എന്‍ജിനാണ് ജീറ്റയുടെ പെട്രോള്‍ വേരിയന്‍റിനുള്ളത്. 2 ലിറ്ററിന്‍റെ ഡീസല്‍ എന്‍ജിന്‍ വേരിയന്‍റും വിപണിയിലുണ്ട്. പെട്രോള്‍ വേരിയന്‍റിന് 19.33 കിലോമീറ്റര്‍ മൈലേജ് ലഭിക്കും.

ഡീസല്‍ എന്‍ജിന്‍ 140 കുതിരശക്തിയാണ് പ്രദാനം ചെയ്യുന്നത്. നിലവിലെ മോഡലിനേക്കാള്‍ സ്ഥല സൗകര്യം കൂടുതലാണ് പുതിയ ജീറ്റയ്ക്ക്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടു കൂടിയ 6 സ്പീഡ് ഗിയര്‍ബോക്സാണ് മറ്റൊരു പ്രത്യേകത.

സെഡാന്‍ സെഗ്മെന്‍റില്‍ ലോറ കൈയടക്കിയിരിക്കുന്ന സ്ഥാനം കണ്ട് മോഹിച്ചാണ് ജീറ്റയെത്തുന്നത്.

English summary
Volkswagen launched their new Jetta sedan in the Indian auto industry today for a price of Rs. 14.12 lakhs upto 18 lakh for the top end variant.
Story first published: Wednesday, August 17, 2011, 18:46 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark