സുസുക്കി എസ് ക്രോസ് കണ്‍സെപ്റ്റ് അവതരിച്ചു

Posted By:

പാരിസ് മോട്ടോര്‍ ഷോയില്‍ സുസുക്കിയുടെ എസ് ക്രോസ് കണ്‍സെപ്റ്റ് അവതരിച്ചു. സുസുക്കിയുടെ വരുംതലമുറ ക്രോസ്സോവറുകളുടെ ഡിസൈന്‍ സൗന്ദര്യമാണ് എസ് ക്രോസ് കണ്‍സെപ്റ്റ് നിര്‍ണയിക്കുന്നത്.

സുസുക്കി എസ്എക്സ്4 ക്രോസ്സോവറിന് പകരക്കാരനായിട്ടാണ് പുതിയ കണ്‍സെപ്റ്റിന്‍റെ അവതാരമെന്ന് ശ്രുതിയുണ്ട്.

സുസുക്കി എസ് ക്രോസ്

യൂറോപ്യന്‍ വിപണിയില്‍ സുസുക്കിയിറക്കിയ എസ്എക്സ്4 ക്രോസ്സോവറിനെയാണ് ഈ കണ്‍സെപ്റ്റ് പിന്‍പറ്റുക.

സുസുക്കി എസ് ക്രോസ്

എസ് ക്രോസ് കണ്‍സെപ്റ്റിന്‍റെ പ്രൊഡക്ഷന്‍ പതിപ്പ് 2013ല്‍ അവതരിപ്പിക്കും.

സുസുക്കി എസ് ക്രോസ്

യൂറോപ്യന്‍ വിപണിയില്‍ തങ്ങളുടെ പഴയ മോഡലുകളെയെല്ലാം പുതുക്കിയെടുക്കുക എന്ന ദൗത്യത്തിലാണ് സുസുക്കി. ഇപ്പോള്‍ നിവിലുള്ള പല മോഡലുകളും പുതിയ വാഹനങ്ങളാല്‍ നികത്തപ്പെടും.

സുസുക്കി എസ് ക്രോസ്

ദീര്‍ഘദൂരയാത്രകള്‍ക്ക് കൂടി അനുയോജ്യമായ ഒരു വാഹനം എന്നതാണ് എസ് ക്രോസ് കണ്‍സെപ്റ്റിന് പിന്നിലെ ആശയം.

സുസുക്കി എസ് ക്രോസ്

ഏത് പരുക്കന്‍ പാതയിലും വിശ്വാസ്യത പ്രദാനം ചെയ്യുന്ന ഈ വാഹനം ഫോര്‍ വീല്‍ ഡ്രൈവ് ആയിരിക്കും.

സുസുക്കി എസ് ക്രോസ്

ഏറ്റവുമുയര്‍ന്ന ഡ്രൈവിംഗ് കംഫര്‍ട് ഈ വാഹനത്തിന്‍റെ പ്രത്യേകതയായിരിക്കും.

സുസുക്കി എസ് ക്രോസ്
സുസുക്കി എസ് ക്രോസ്
English summary
Suzuki has revealed the S-Cross concept car at the Paris Motor Show.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark