ഫോഡ് ഫിഗോ ആഘോഷിക്കുന്നു

Posted By:

ഇന്ത്യന്‍ വിപണിയില്‍ ഫോഡ് ഫിഗോ മൂന്നുവര്‍ഷം വിജയകരമായി ഓടിയത് പ്രമാണിച്ച് ഒരു പ്രത്യേക ഫിഗോ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. ഫാഷന്‍ ഡിസൈനര്‍മാരായ ശന്തനുവും നിഖിലുമാണ് 'ഫോര്‍ഡ് ഫിഗോ സെലിബ്രേഷന്‍ എഡിഷന്‍' ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഫിഗോയുടെ ഉടമകളായ മൂന്ന് ദമ്പതിമാരില്‍ നിന്ന് ഡിസൈനിന് സഹായകരമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചിട്ടുണ്ട് ഈ ഡിസൈനര്‍മാര്‍.

മാറ്റങ്ങള്‍ മിക്കതും സൗന്ദര്യപരമാണ്. സാങ്കേതികമായ മാറ്റങ്ങള്‍ അധികമില്ല. വാഹനത്തെ നഗരത്തിരക്കുകളില്‍ വേറിട്ടുനിറുത്തുവാന്‍ ഈ കോസ്മെറ്റിക് മാറ്റങ്ങള്‍ക്ക് സാധിക്കും.

ഫോഡ് ഫിഗോ സെലിബ്രേഷന്‍ എഡിഷന്

ഫോഡ് ഫിഗോ സെലിബ്രേഷന്‍ എഡിഷന്

ഫോഡ് ഫിഗോ സെലിബ്രേഷന്‍ എഡിഷന്‍ വില

പെട്രോള്‍ പതിപ്പ് - 4.15 ലക്ഷം

ഡീസല്‍ പതിപ്പ് - 6.16 ലക്ഷം

ഫോഡ് ഫിഗോ സെലിബ്രേഷന്‍ എഡിഷന്

ഫോഡ് ഫിഗോ സെലിബ്രേഷന്‍ എഡിഷന്

എക്സ്റ്റീരിയറില്‍ ഡയമണ്ട് വൈറ്റ് നിറം പൂശിയിരിക്കുന്നു. നീല നിറമുള്ള ഡികാല്‍സ് പതിച്ചിരിക്കുന്നു.

ഫോഡ് ഫിഗോ സെലിബ്രേഷന്‍ എഡിഷന്

ഫോഡ് ഫിഗോ സെലിബ്രേഷന്‍ എഡിഷന്

റിയര്‍ സ്പോയ്‍ലര്‍ ഘടിപ്പിച്ചത് വാഹനത്തെ കൂടുതല്‍ സ്പോര്‍ടിയാക്കുന്നു.

ഫോഡ് ഫിഗോ സെലിബ്രേഷന്‍ എഡിഷന്

ഫോഡ് ഫിഗോ സെലിബ്രേഷന്‍ എഡിഷന്

ബ്രാന്‍ഡ് നാമം പേറുന്ന സ്കഫ് പ്ലേറ്റ്.

ഫോഡ് ഫിഗോ സെലിബ്രേഷന്‍ എഡിഷന്

ഫോഡ് ഫിഗോ സെലിബ്രേഷന്‍ എഡിഷന്

ലിമിറ്റഡ് എഡിഷന്‍ സീറ്റ് കവറുകള്‍ വാഹനത്തിന്‍റെ അകത്തിന് പ്രീമിയം സൗന്ദര്യം പകരുന്നു.

ഫോഡ് ഫിഗോ സെലിബ്രേഷന്‍ എഡിഷന്

ഫോഡ് ഫിഗോ സെലിബ്രേഷന്‍ എഡിഷന്

ഡ്രൈവര്‍ എയ്‍ഡ് പാര്‍ക്ക് അസിസ്റ്റ്.

ഫോഡ് ഫിഗോ സെലിബ്രേഷന്‍ എഡിഷന്

ഫോഡ് ഫിഗോ സെലിബ്രേഷന്‍ എഡിഷന്

സാറ്റലൈറ്റ് നാവിഗേഷന്‍.

English summary
Ford has launched the Figo Celebration Edition at a special event.
Story first published: Tuesday, March 5, 2013, 12:38 [IST]
Please Wait while comments are loading...

Latest Photos