കൊറന്‍ഡോ ലോഞ്ചിന് തയ്യാറാകുന്നു

Posted By:

മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ദക്ഷിണ കൊറിയന്‍ കമ്പനിയായ സാങ്‍യോങ് ഈയിടെ ഇന്ത്യയില്‍ തങ്ങളുടെ റക്സ്റ്റണ്‍ എസ്‍യുവി അവതരിപ്പിച്ചിരുന്നു. വിപണിയില്‍ നിന്നുള്ള വന്‍ ഡിമാന്‍ഡ് കമ്പനിയ്ക്ക് ആത്മവിശ്വാസം പകര്‍ന്നിരിക്കുകയാണ്. അടുത്തതായി കൊറന്‍ഡോ എസ്‍യുവി വിപണിയിലെത്തിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് സാങ്‍യോങ്.

മഹീന്ദ്ര നടത്തുന്ന വിപണി പഠനത്തെ ആശ്രയിച്ചായിരിക്കും കൊറന്‍ഡോ ഇന്ത്യയിലെത്തുന്ന കാര്യം അന്തിമമായി തീരുമാനിക്കുക. 2012 ദില്ലി ഓട്ടോ എക്സ്പോയില്‍ ഈ വാഹനം പ്രദര്‍ശിപ്പിച്ചിരുന്നു. വിപണിപഠനം മിക്കവാ്റും അനകൂലമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊറന്‍ഡോ ഇപ്പവരും

കൊറന്‍ഡോ ഇപ്പവരും

മികവുറ്റ നിര്‍മിതികളിലൂടെ ലോകത്തിലെ എണ്ണം പറഞ്ഞ എസ്‍യുവി നിര്‍മാതാക്കളിലൊന്നായ സാങ്‍യോങ് 1983ലാണ് കൊറന്‍ഡോ എസ്‍യുവി ആദ്യമായി അവതരിപ്പിക്കുന്നത്.

കൊറന്‍ഡോ ഇപ്പവരും

കൊറന്‍ഡോ ഇപ്പവരും

2010ല്‍ കൊറന്‍ഡോ മൂന്നാം തലമുറ പതിപ്പ് വിപണിയിലെത്തി. ഈ വാഹനമാണ് ഇന്ത്യയിലെത്താനിരിക്കുന്നത്.

കൊറന്‍ഡോ ഇപ്പവരും

കൊറന്‍ഡോ ഇപ്പവരും

2008ലെ പാരിസ് മോട്ടോര്‍ഷോയില്‍ അവതരിപ്പിക്കപ്പെട്ട സാങ്‍യോങ് സി200 കണ്‍സെപ്റ്റ് കാറാണ് 2010ല്‍ ഉല്‍പാദന മോഡലായി വന്നത്.

കൊറന്‍ഡോ ഇപ്പവരും

കൊറന്‍ഡോ ഇപ്പവരും

നിലവിലെ വാഹനത്തിന് അഞ്ച് ഡോറുകളുണ്ട്. നേരത്തെ മൂന്ന് ഡോറുള്ള പതിപ്പും ലഭ്യമായിരുന്നു.

കൊറന്‍ഡോ ഇപ്പവരും

കൊറന്‍ഡോ ഇപ്പവരും

മികച്ച ഇന്‍റീരിയര്‍ സ്പേസ് പ്രദാനം ചെയ്യുന്നുണ്ട് പുതിയ കൊറന്‍ഡോ. ഇന്ത്യന്‍ വിപണിയില്‍ ഇതൊരു പ്ലസ് പോയിന്‍റാണ്.

കൊറന്‍ഡോ ഇപ്പവരും

കൊറന്‍ഡോ ഇപ്പവരും

ഇന്‍റീരിയര്‍ സ്റ്റൈലിംഗിലും മുന്‍ പതിപ്പിനെക്കാള്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

കൊറന്‍ഡോ ഇപ്പവരും

കൊറന്‍ഡോ ഇപ്പവരും

ഇന്‍സ്ട്രുമെന്‍റ് കണ്‍സോള്‍ അനലോഗ് - ഡിജിറ്റല്‍ ഡിസ്പ്ലേകള്‍ ഉള്‍ക്കൊള്ളുന്നു.

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൊറിയയില്‍ ഹ്യൂണ്ടായ് ഐഎക്സ്35 എസ്‍യുവിയുമായി എതിരിടുന്ന ഈ വാഹനം ഇന്ത്യയിലെത്തുമ്പോള്‍ സമാനമായ വിലനിലവാരത്തില്‍ സ്കോഡ യതിയെ മാത്രമാണ് കാണുക.

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

English summary
Mahindra is planning to launch a second Ssangyong SUV Korando in India following the Rexton.
Story first published: Thursday, January 24, 2013, 16:05 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark