ഇങ്ങനെയൊരു ഡബ്ല്യുആര്‍സി വീഡിയോ നിങ്ങള്‍ കണ്ടിരിക്കില്ല

Written By:

വേള്‍ഡ് റാലി ചാമ്പ്യന്‍ഷിപ്പിലെ ഒരു കാറിനകത്തു നിന്നുള്ള കാഴ്ചയാണ് ഈ വീഡിയോയില്‍. സാധാരണ ഇത്തരം റേസിങ്ങുകള്‍ പകര്‍ത്തുവാന്‍ കാമറ സ്ഥാപിക്കുന്ന രീതിയില്‍ നിന്നും വ്യത്യസ്തമാണ് ഈ കാറിനകത്തെ കാമറയുടെ പൊസിഷന്‍. ഗിയര്‍ നമ്പര്‍ അടക്കമുള്ള വിശദാംശങ്ങള്‍ കാണാന്‍ കഴിയില്ല എന്നതാണ് ഈ പുതിയ രീതിയുടെ ഒരു പ്രശ്‌നം. പക്ഷേ, റാലി ഡ്രൈവിങ് സൗന്ദര്യം ഇത്രയും മികച്ച നിലയില്‍ പകര്‍ന്നുതരാന്‍ മറ്റു കാമറ പൊസിഷനിങ് രീതികള്‍ക്ക് സാധിക്കില്ല എന്നുറപ്പിച്ചു പറയാം.

ഫിന്‍ലാന്‍ഡില്‍ നടന്ന 2014 നെസ്റ്റെ ഓയില്‍ റാലിയില്‍ നിന്നുള്ളതാണ് വീഡിയോ. ഫൈനല്‍ സ്റ്റേജ് മത്സരങ്ങളില്‍ നിന്നുള്ളത്. കാറിനകത്ത് ഡ്രൈനറായ ജാനി മാറ്റി ലാറ്റ്‌വാല, നേവിഗേറ്ററായ മീക്ക ആന്റ്‌റില്ലാ എന്നിര്‍ ഇരിക്കുന്നു.

വീഡിയോ കാണുക.

<iframe width="600" height="450" src="//www.youtube.com/embed/yCkPk99fgig?rel=0" frameborder="0" allowfullscreen></iframe>
കൂടുതല്‍... #wrc #video
English summary
Today we have found a video of the most spectacular on-board video within a WRC competition vehicle.
Story first published: Sunday, August 17, 2014, 9:04 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark