ഡാനിയുടെ സൈക്കിള്‍ സ്റ്റണ്ട് കണ്ടിട്ടില്ലാത്തവര്‍ക്കായി

Written By:

സ്‌കോട്‌ലന്‍ഡുകാരനായ ഡാനി മക്ആസ്‌കിലിനെപ്പറ്റി കേട്ടിട്ടുണ്ടോ? ഇല്ലേല്‍ കേക്കണം! ബൈസിക്കിള്‍ ക്ലൈമ്പിന്റെ ആശാനാണ് പുള്ളി. അങ്ങേയറ്റം അപകടം പിടിച്ച പാറക്കെട്ടുകള്‍ക്കിടയിലും വെള്ളപ്പൊക്കം വന്ന നശിച്ചുപോയ നഗരങ്ങളിലും ഭൂകമ്പബാധിത പ്രദേശങ്ങളിലുമെല്ലാം വിഹരിക്കുകയാണ് ഇങ്ങോരുടെ പ്രധാന വിനോദം. തന്റെ ബൈസിക്കിളിന്റെ രണ്ട് ചക്രങ്ങള്‍ സ്വന്തം കാലുകളെക്കാള്‍ വഴക്കമുള്ളതാണ് മക്ആസ്‌കിലിന്.

ഈ 28കാരന്റെ പുതിയ ഹില്‍ ക്ലൈമ്പിങ് വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഈ വീഡിയോ കണ്ടില്ലെങ്കില്‍ അതൊരു വന്‍ നഷ്ടമായിരിക്കും!

<iframe width="600" height="450" src="//www.youtube.com/embed/xQ_IQS3VKjA?rel=0" frameborder="0" allowfullscreen></iframe>
English summary
Danny Macaskill has long been wowing people with his videos of amazing cycling antics.
Story first published: Monday, October 6, 2014, 15:26 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark