ദുബൈ പൊലീസിന്റെ ബുഗാട്ടി വെയ്‌റോണ്‍

Posted By:

സൂപ്പര്‍കാറുകള്‍ വാങ്ങിക്കൂട്ടുന്നത് ഒരു പതിവാക്കിയ ദുബൈ പൊലീസിന്റെ കസ്റ്റഡിയിലേക്ക് പുതിയൊരു വാഹനം കൂടി എത്തിച്ചേര്‍ന്നു. സേനയിലേക്ക് മുതല്‍ക്കൂട്ടിയ ബുഗാട്ടി വെയ്‌റോണുമായി പൊലീസ് കറങ്ങുന്നതിന്റെ വീഡിയോ ചിത്രം ഇപ്പോള്‍ ലഭ്യമാണ്. ഈ വീഡിയോയില്‍ ദുബൈ പൊലീസിന്റെ പക്കലുള്ള മറ്റ് സൂപ്പര്‍കാറുകളും കാണാം.

ലംബോര്‍ഗിനി അവന്റഡോര്‍, ഫെരാരി, മെവ്‌സിഡിസ് എസ്എല്‍എസ് എഎംജി, ഷെവര്‍ലെ കമാരോ, മക്‌ലാറന്‍ 12സി എന്നീ മോഡലുകളാണ് നിലവില്‍ പൊലീസിന്റെ പക്കലുള്ളത്.

<center><iframe width="100%" height="450" src="//www.youtube.com/embed/2qbv5AjX25E" frameborder="0" allowfullscreen></iframe></center>

English summary
So now finally, they have added the W16 engine-powered Bugatti Veyron to Dubai Police's list of patrol cars(or rather patrol supercars).
Story first published: Saturday, February 8, 2014, 17:13 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark