പുതിയ ഫോഡ് ഫിഗോ 2014 അവസാനം

By Santheep

ഫോഡ് ഫിഗോയുടെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യയിലേക്ക് 2014ല്‍ എത്തിച്ചേരും. ഫെബ്രുവരിയില്‍ നടന്ന ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ ഈ വാഹനത്തിന്റെ സെഡാന്‍ കണ്‍സെപ്റ്റ് അവതരിപ്പിക്കപ്പെട്ടിരുന്നു. വാര്‍ത്തകള്‍ പറയുന്നത് നടപ്പുവര്‍ഷം അവസാനമോ അടുത്ത വര്‍ഷത്തിന്റെ തുടക്കത്തിലോ ആയി രണ്ടു വണ്ടികളും ഇന്ത്യയുടെ വിപണി പിടിക്കുമെന്നാണ്.

ആദ്യം വിപണിയിലെത്തുക ഫിഗോ ഹാച്ച്ബാക്കിന്റെ പുതുക്കിയ രൂപമായിരിക്കും എന്നതുറപ്പിക്കാം. ഫിഗോയുടെ ചെറു സെഡാന്‍ പതിപ്പ് പിന്നാലെയെത്തും. വാഹനത്തെക്കുറിച്ച് കൂടുതലറിയാം താളുകളില്‍.

പുതിയ ഫോഡ് ഫിഗോ 2014 അവസാനം

ക്ലിക്കുചെയ്തു നീങ്ങുക

പുതിയ ഫോഡ് ഫിഗോ 2014 അവസാനം

ഫിഗോയുടെ പുതുക്കിയ ഹാച്ച്ബാക്കില്‍ 1.0 ലിറ്ററിന്റെ ഇക്കോനെറ്റിക് എന്‍ജിനായിരിക്കും ഘടിപ്പിക്കുക.

പുതിയ ഫോഡ് ഫിഗോ 2014 അവസാനം

85 കുതിരശക്തി ഉള്‍പാദിപ്പിക്കാന്‍ ഈ എന്‍ജിനു ശേഷിയുണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലേക്കുള്ള എന്‍ജിന്‍ സവിശേഷതകള്‍ എന്തെല്ലാമെന്ന് ഇപ്പോഴും വ്യക്തമല്ല.

പുതിയ ഫോഡ് ഫിഗോ 2014 അവസാനം

1.5 ലിറ്റര്‍ ശേഷിയുള്ള ഒരു ഡീസല്‍ എന്‍ജിന്‍ കൂടി ഫോഡ് ഫിഗോ ഹാച്ച്ബാക്കിലുണ്ടായിരിക്കും.

പുതിയ ഫോഡ് ഫിഗോ 2014 അവസാനം

എല്ലാംകൊണ്ടും ഒരു പുതിയ കാറായിരിക്കും 2014 മോഡല്‍ ഫോഡ് ഫിഗോ എന്നാണറിയുന്നത്. എക്‌സ്റ്റീരിയറിലും ഇന്റീരിയറിലും നിരവധി മാറ്റങ്ങളോടെയാണ് ഫിഗോ അവതരിക്കുക. കുറെക്കൂടി പ്രീമിയം നിലവാരത്തിലാണ് പുതിയ ഫിഗോ വരിക. ഇക്കാരണത്താല്‍ വിലയില്‍ ചെറിയ വര്‍ധനയുണ്ടകാനിടയുണ്ട്.

Most Read Articles

Malayalam
English summary
Ford got their first Figo hatchback to India in 2010. The car has been manufactured at their Chennai plant and has been the best seller for the American brand.
Story first published: Wednesday, May 21, 2014, 15:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X