ഹോണ്ടയുടെ ഫോര്‍മുല വണ്‍ എന്‍ജിന്‍

Written By:

2014 ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പ് അവസാനത്തോടടുത്തു കഴിഞ്ഞു. മെഴ്‌സിഡിസ് എന്‍ജിനുകളുടേതായിരുന്നു ഈ സീസണ്‍ എന്നു പറയാം. ലെവിസ് ഹാമില്‍റ്റണും നിക്കോ റോസ്ബര്‍ഗുമാണ് ചാമ്പ്യന്‍ഷിപ്പില്‍ മുന്നേറുന്നവര്‍. ഇരുവരും മെഴ്‌സിഡിസ് വാഹനങ്ങള്‍ ഡ്രൈവ് ചെയ്യുന്നു.

അടുത്ത ഫോര്‍മുല വണ്‍ സീസണില്‍ ഹോണ്ട തങ്ങളുടെ സാന്നിധ്യമുറപ്പിക്കാന്‍ പോകുന്നതിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഫോര്‍മുല വണ്‍ കാറുകള്‍ക്കുള്ള എന്‍ജിന്‍ പ്രൊവൈഡറായിട്ടായിരിക്കും ഹോണ്ടയുടെ തിരിച്ചുവരവ്.

ജപ്പാനിലെ തോചികിയിലെ തങ്ങളുടെ ഗവേഷണ-വികസനകേന്ദ്രത്തില്‍ പുതിയ എന്‍ജിന്‍ നിര്‍മാണം അതിന്റെ അവസാനഘട്ടത്തിലെത്തിയെന്ന് ഹോണ്ട അറിയിക്കുന്നു. താഴെ വീഡിയോ കാണുക.

<iframe width="600" height="450" src="//www.youtube.com/embed/Bdhv-hjWw08?rel=0" frameborder="0" allowfullscreen></iframe>
കൂടുതല്‍... #honda #formula one #ഹോണ്ട
English summary
Next year Honda will be making a return to Formula One in the 2015 Championship. They will not be having a Formula One car competing, however, they will be providing engines to certain teams.
Story first published: Tuesday, October 21, 2014, 13:00 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark