ക്രാഷ് ടെസ്റ്റില്‍ വെന്റോയ്ക്ക് 4 സ്റ്റാര്‍

Written By:

ഇന്ത്യന്‍ നിര്‍മിത ഫോക്‌സ്‌വാഗണ്‍ വെന്റോയെ ആസിയാന്‍ എന്‍സിഎപി (ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) ക്രാഷ് ടെസ്റ്റ് നടത്തി. ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിംഗാണ് വാഹനത്തിനു ലഭിച്ചത്.

ടെസ്റ്റിന്റെ വിശദാംശങ്ങള്‍ താഴെ വായിക്കാം. അവസാന താളില്‍ ടെസ്റ്റ് നടത്തുന്നതിന്റെ വീഡിയോയുള്ളത് കാണാതെ പോകരുത്.

To Follow DriveSpark On Facebook, Click The Like Button
ക്രാഷ് ടെസ്റ്റില്‍ വെന്റോയ്ക്ക് 4 സ്റ്റാര്‍

ഇന്ത്യയില്‍ നിര്‍മിച്ച വെന്റോയുടെ ഘടകഭാഗങ്ങള്‍ ഫോക്‌സ്‌വാഗണ്‍ മലേഷ്യയിലേക്ക് കയറ്റി അയയ്ക്കുകയാണ് ചെയ്യുന്നത്. മലേഷ്യയില്‍ കൂട്ടിയോജിപ്പിച്ച് പോളോ സെഡാന്‍ എന്ന പേരില്‍ വാഹനം വിറ്റഴിക്കുന്നു. മലേഷ്യയില്‍ നിന്നാണ് ആസിയാന്‍ എന്‍സിഎപി വെന്റോയെ ടെസ്റ്റിനായി എടുത്തത്.

ക്രാഷ് ടെസ്റ്റില്‍ വെന്റോയ്ക്ക് 4 സ്റ്റാര്‍

ഫ്രണ്ട് സൈഡ് എയര്‍ബാഗുകള്‍, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍ എന്നിവയുള്ള മോഡലാണ് ടെസ്റ്റിനയച്ചത്.

ക്രാഷ് ടെസ്റ്റില്‍ വെന്റോയ്ക്ക് 4 സ്റ്റാര്‍

മുതിര്‍ന്നവരുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തിലും കുട്ടികളുടെ സരുക്ഷിതത്വത്തിന്റെ കാര്യത്തിലും 4 സ്റ്റാര്‍ റേറ്റിംഗ് നേടാന്‍ വെന്റോയ്ക്ക് സാധിച്ചു.

വീഡിയോ

വീഡിയോ

English summary
The made-in-India VW Vento was crash tested by the Asean NCAP recently.
Story first published: Monday, May 5, 2014, 18:23 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark