ലാഫെരാരി, മക്‌ലാറന്‍ പി1: ഒരു ടെസ്റ്റ് ഡ്രൈവ്

Written By:

ഫെരാരി ലാഫെരാരിയും മക്‌ലാറന്‍ പി1 കാറും താരതമ്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാത്ത വിധം തനത് സവിശേഷതകളുള്ള വാഹനങ്ങളാണ്. എങ്കിലും, ചിലരെങ്കിലും ആഗ്രഹിക്കാത്തിരിക്കില്ല ഇവ രണ്ടിനെയും ഒരു ട്രാക്കില്‍ ഒരുമിച്ചൊന്നു കാണുവാന്‍. ഈ അവസരം ഇതാ ഇവിടെ ഒത്തുവന്നിരിക്കുകയാണ്.

ഇത് റേസ്ട്രാക്കില്‍ നിന്നുള്ള വീഡിയോ അല്ലെന്ന് പ്രത്യേകം പറഞ്ഞുകൊള്ളട്ടെ. 'കാര്‍ മാഗസിന്‍' ചെയ്ത ഒരു ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ടാണിത്. ഇറ്റലിയിലെ പൊതുറോഡുകളിലാണ് ഈ ഡ്രൈവ് നടക്കുന്നത്. കാറുകളെ പൊതുവായ കാര്യങ്ങളില്‍ വിലയിരുത്തുന്നു ഈ ചെറിയ വീഡിയോയില്‍.

<iframe width="600" height="450" src="//www.youtube.com/embed/Lt-QFY2muUM?rel=0" frameborder="0" allowfullscreen></iframe>
English summary
LaFerrari vs McLaren P1 Comparison Review Video.
Story first published: Thursday, December 4, 2014, 17:15 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark