മിനി കൂപ്പര്‍ ഡി 3 ഡോര്‍, ഡി 5 ഡോര്‍ വിപണിയില്‍

മിനി കൂപ്പര്‍ ഡി 3 ഡോര്‍, മിനി കൂപ്പര്‍ ഡി 5 ഡോര്‍ എന്നീ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. മിനി കൂപ്പര്‍ ഡി 3 ഡോര്‍ പതിപ്പിന് 31,85,000 രൂപയാണ് എക്സ്ഷോറൂം വില. മിനി കൂപ്പര്‍ ഡി 5 ഡോര്‍ പതിപ്പിന് 35,20,000 രൂപ വിലവരും.

1.5 ലിറ്റര്‍ ശേഷിയുള്ള 3 സിലിണ്ടര്‍ എന്‍ജിനാണ് മിനി കൂപ്പര്‍ ഡി 3 ഡോര്‍, മിനി കൂപ്പര്‍ ഡി 5 ഡോര്‍ മോഡലുകളിലുള്ളത്. 270 ചക്രവീര്യം പകരാന്‍ ഈ എന്‍ജിന് ശേഷിയുണ്ട്.

114 കുതിരശക്തിയാണ് ഈ എന്‍ജിന്‍ പകരുന്നത്. മണിക്കൂറില്‍ 200 കിലോമീറ്ററാണ് പരമാവധി വേഗത. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 9.2 സെക്കന്‍ഡ് നേരമാണ് ഈ വാഹനങ്ങളെടുക്കുക.

മെറ്റ്സീലർ റോഡ്ടെക് സെഡ്6 ട്യൂബ്ലെസ് 10 ശതമാനം കിഴിവിൽ

ഡിസൈനില്‍ ചില ഗൗരവപ്പെട്ട മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളതായി കാണാം. ഗ്രില്‍ ഡിസൈനിലും ഹെഡ്ലൈറ്റുകള്‍, ടെയ്ല്‍ ലാമ്പുകള്‍ എന്നിവിടങ്ങളിലെ ശില്‍പത്തില്‍ മാറ്റം വന്നിട്ടുണ്ട്.

Most Read Articles

Malayalam
English summary
New MINI 3-door, MINI 5-door Launched: Price, Specs, Features, Safety.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X