പഗാനി ഹ്യൂറയും സോണ്ട റെവല്യൂഷനും ജനീവയില്‍

Written By:

ജനീവ മോട്ടോര്‍ ഷോയിലെ ഏറ്റവും അതറുന്ന കാഴ്ചകളിലൊന്നായി പഗാനി ഹ്യൂറയുടെ യെല്ലോ എഡിഷന്‍ മാറുകയാണ്. കാര്‍ബണ്‍ ഫൈബറില്‍ നിര്‍മിച്ച ഈ കാര്‍ 6 ലിറ്റര്‍ വി12 എന്‍ജിനാണ് പേറുന്നത്. 730 കുതിരകളുടെ കരുത്ത് ഈ എന്‍ജിനുണ്ട്.

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ഈ വാഹനമെടുക്കുന്നത് 3 സെക്കന്‍ഡാണ്.

<iframe width="600" height="450" src="//www.youtube.com/embed/d9VeSGENVCU" frameborder="0" allowfullscreen></iframe>

ജനീവയില്‍ ഹ്യൂറയെക്കൂടാതെ സോണ്ട റെവല്യൂഷന്‍ അടക്കമുള്ള പഗാനിയുടെ പവലിയനിലുണ്ട്. അതറുന്ന സാധനങ്ങളാണ് ഇവയുമെങ്കിലും ഹ്യൂറ യെല്ലോ എഡിഷനു ചുറ്റും കറങ്ങുകയാണ് ഓട്ടോ ഉലകം. 800 കുതിരശക്തി പകരുന്നതാണ് സോണ്ട റെവല്യൂഷന്‍ എന്‍ജിന്‍. ഈ വാഹനവും കാര്‍ബണ്‍ ഫൈബര്‍ നിര്‍മിതമാണ്.

<iframe width="600" height="450" src="//www.youtube.com/embed/KPnVDLf31L8" frameborder="0" allowfullscreen></iframe>
English summary
In the video we find the Pagani Huayra Yellow Edition showcasing its curves and bold designs without any inhibitions.
Story first published: Tuesday, March 4, 2014, 14:52 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark