സുസൂക്കി സ്വിഫ്റ്റ് സ്റ്റൈല്‍ വിപണിയിലെത്തി

Written By:

സുസൂക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ ഒരു പ്രത്യേക പതിപ്പ് 'സ്റ്റൈല്‍' എന്ന പേരില്‍ ജപ്പാനില്‍ പുറത്തിറങ്ങി. വാഹനത്തിന് കൂടുതല്‍ സ്‌പോര്‍ടി സൗന്ദര്യം കൈവരുന്ന വിധത്തില്‍ കിടിലന്‍ വര്‍ണപദ്ധതിയിലാണ് ഈ കാര്‍ വരുന്നത്.

ഏക്സ്റ്റീരിയറിലും ഇന്റീരിയരിലും വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ മാത്രമാണ് വാഹനത്തെ വ്യത്യസ്തമാക്കുന്നത്. എന്‍ജിന്‍ സവിശേഷതകളില്‍ യാതൊരു മാറ്റവും വന്നിട്ടില്ല.

സുസൂക്കി സ്വിഫ്റ്റ് സ്റ്റൈല്‍ വിപണിയിലെത്തി

ക്ലിക്കിനീങ്ങുക

സുസൂക്കി സ്വിഫ്റ്റ് സ്റ്റൈല്‍ എക്സ്റ്റീരിയര്‍

സുസൂക്കി സ്വിഫ്റ്റ് സ്റ്റൈല്‍ എക്സ്റ്റീരിയര്‍

 • ക്രോമിയം പൂശിയ ഗ്രില്‍
 • 16 ഇഞ്ച് അലോയ് വീലുകള്‍
 • അലോയ് വീലുകള്‍ക്ക് ബ്ലാക്ക് പെയിന്റ്
സുസൂക്കി സ്വിഫ്റ്റ് സ്റ്റൈല്‍ എക്സ്റ്റീരിയര്‍

സുസൂക്കി സ്വിഫ്റ്റ് സ്റ്റൈല്‍ എക്സ്റ്റീരിയര്‍

 • എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍
 • ബോഡിയില്‍ 'സ്‌റ്റൈല്‍' ബാഡ്ജ്
 • റൂഫിന് ബ്ലാക്ക്, വൈറ്റ് എന്നിങ്ങനെ നിറങ്ങള്‍
സുസൂക്കി സ്വിഫ്റ്റ് സ്റ്റൈല്‍ ഇന്റീരിയര്‍

സുസൂക്കി സ്വിഫ്റ്റ് സ്റ്റൈല്‍ ഇന്റീരിയര്‍

 • പ്രത്യേക സീറ്റ് അപ്‌ഹോള്‍സ്റ്ററി
 • ഡ്രൈവര്‍ സീറ്റിനും മുമ്പിലെ പാസഞ്ചര്‍ സീറ്റിനും സൈഡ് പോക്കറ്റ്
 • പ്രത്യേക ഡോര്‍ ട്രിം സ്‌കിന്‍
സുസൂക്കി സ്വിഫ്റ്റ് സ്റ്റൈല്‍ ഇന്റീരിയര്‍

സുസൂക്കി സ്വിഫ്റ്റ് സ്റ്റൈല്‍ ഇന്റീരിയര്‍

 • ഇന്‍സ്സ്ട്രുമെന്റ് പാനല്‍, ഡോര്‍ ട്രിം ഓര്‍ണമെന്റ്
 • ഓഡിയോ നിയന്ത്രണങ്ങളോടുകൂടിയ തുകല്‍ പൊതിഞ്ഞ സ്റ്റിയറിങ് വീല്‍
 • സ്റ്റീയറിങ് വീലില്‍ സില്‍വര്‍ സ്റ്റിച്ചിങ്
 • ഗിയര്‍ നോബില്‍ സില്‍വര്‍ സ്റ്റിച്ചിങ്
 • ഡ്രൈവര്‍ ആംറെസ്റ്റ്
സുസൂക്കി സ്വിഫ്റ്റ് സ്റ്റൈല്‍ സന്നാഹങ്ങള്‍

സുസൂക്കി സ്വിഫ്റ്റ് സ്റ്റൈല്‍ സന്നാഹങ്ങള്‍

ഇലക്ട്രികമായി അഡ്ജസ്റ്റ് ചെയ്യാവുന്ന വിങ് മിററുകള്‍

അള്‍ട്രാ വയലറ്റ് തരംഗങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഗ്ലാസ്സുകള്‍

ക്രൂയിസ് കണ്‍ട്രോള്‍ സിസ്റ്റം

സുസൂക്കി സ്വിഫ്റ്റ് സ്റ്റൈല്‍ സന്നാഹങ്ങള്‍

സുസൂക്കി സ്വിഫ്റ്റ് സ്റ്റൈല്‍ സന്നാഹങ്ങള്‍

 • പാഡില്‍ ഷിഫ്‌റ്റോടുകൂടിയ 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്
 • ഒരു സ്റ്റെപ്പ് ക്രമീകരിക്കാവുന്ന പിന്‍സീറ്റുകള്‍
 • ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍
 • ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകള്‍, ഫ്രണ്ട് ഫോഗ് ലാമ്പുകള്‍ എന്നിവ എല്‍ഇഡി ഇല്യൂമിനേഷനോടെ
English summary
Suzuki Japan has launched a special edition on the Suzuki Swift.
Story first published: Tuesday, June 17, 2014, 12:20 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark