64ലെ ഫെരാരി 60 കോടിക്ക് വിറ്റു

Written By:

1964 മോഡല്‍ ഫെരാരി 250 എല്‍എം മോഡല്‍ 60 കോടി രൂപയ്ക്ക് ലേലത്തില്‍ പോയി. അരിസോണയില്‍ നടന്ന ലേലത്തിലാണ് ഈ കാറിനെ വന്‍വിലയ്ക്ക് വിളിച്ചെടുക്കാന്‍ ആളുണ്ടായത്.

ലോകത്തിലെ ഏറ്റവും ചെലവേറിയ അപകടങ്ങള്‍

ആര്‍എം ഓക്ഷന്‍സ് ആണ് ലേലം നടത്തിയത്. ഫെരാരി 250 എല്‍എം മോഡലിന്റെ ക്ലാസിക് സൗന്ദര്യമാണ് വാഹനത്തെ ഇത്ര വിലയേറ്റിയതാക്കിയത്. 9.6 അമേരിക്കന്‍ ഡോളറാണ് ലേലത്തുക. ഇത് ഇന്ത്യന്‍ രൂപയില്‍ ഏതാണ്ട് 59 കോടിരൂപ വരും. ഇതൊരു റെക്കോഡ് തുകയാണെന്ന് അറിയുന്നു.

1964 Ferrari 250 LM Auctioned For Almost INR 60 Crore

ഒരു 1966 മോഡല്‍ ഫെരാരി 275 ജിടിഎസ് മോഡല്‍ ഇതേ ലേലത്തില്‍ 15 കോടി രൂപയ്ക്ക് വിളിച്ചെടുക്കപ്പെട്ടു. 84 മോഡല്‍ ഫെരാരി 288 ജിടിഒ വിറ്റഴിച്ചത് 17 കോടിരൂപയ്ക്കാണ്.

കൂടുതല്‍... #ferrari #auto news
English summary
1964 Ferrari 250 LM Auctioned For Almost INR 60 Crore.
Story first published: Thursday, January 22, 2015, 5:44 [IST]
Please Wait while comments are loading...

Latest Photos