ഇന്ത്യയ്ക്കായി ബിഎംഡബ്ല്യുവിന്റെ പുതിയ സെഡാൻ കൺസെപ്റ്റ്

Written By:

ബിഎംഡബ്ല്ല്യൂവിന്റെ പുതിയ ചെറു സെഡാൻ കൺസെപ്റ്റ് അവതരിച്ചു. 2015 ഗുവാങ്ഷോവു മോട്ടോർ ഷോയിലാണ് ഈ കൺസെപ്റ്റ് അവതരിപ്പിക്കപ്പെട്ടത്. ഇന്ത്യയടക്കമുള്ള വികസ്വരരാജ്യങ്ങളെയാണ് ഈ മോഡൽ ലക്ഷ്യം വെക്കുന്നതെന്ന് കേൾക്കുന്നു.

മെഴ്സിഡിസ് ബെൻസ് സിഎൽഎ, ഓഡി എ3 എന്നീ മോഡലുകൾക്ക് നേരിട്ടുള്ള ഒരെതിരാളിയായിരിക്കും ഈ വാഹനം.

ഇന്ത്യൻ വിപണിയിൽ ഈ സെഗ്മെന്റിൽ കൃത്യമായി ഇടംപിടിക്കുന്ന ഒരു വാഹനം ബിഎംഡബ്ല്യുവിന് ഇല്ല.

ബിഎംഡബ്ല്യുവിന്റെ പരമ്പരാഗതമായ ഡിസൈൻ ശൈലി തന്നെയാണ് ഈ വാഹനത്തിന്റെയും എക്സ്റ്റീരിയറിൽ കാണാൻ കഴിയുക.

ബിഎംഡബ്ല്യു
ബിഎംഡബ്ല്യു 1
ബിഎംഡബ്ല്യു2
ബിഎംഡബ്ല്യു3
ബിഎംഡബ്ല്യു5
ബിഎംഡബ്ല്യു6

കൂടുതല്‍... #ബിഎംഡബ്ല്യു #bmw #concept
Story first published: Monday, November 23, 2015, 16:55 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

X