ഫോഴ്സ് ഇന്ത്യ ടീമിന്റെ സ്റ്റീയറിങ് വീൽ മോഷണം പോയി!

Written By:

ഫോർമുല വൺ റേസിന്റെ നടപ്പ് സീസണിൽ ഇന്ത്യയിൽ നിന്നുള്ള ഫോഴ്സ് ഇന്ത്യ ടീമിന് ട്രാക്കിനു പുറത്തുനിന്നും വെല്ലുവിളി! ഫോഴ്സ് ഇന്ത്യ ടീമിന്റെ ഒരു സ്പെയർ സ്റ്റീയറിങ് വീൽ മോഷണം പോയതായി വാർത്തകൾ വരുന്നു.

കഴിഞ്ഞയാഴ്ച ഇറ്റലിയിലെ മോൻസയിൽ നടന്ന എഫ് വൺ റേസിനിടെയാണ് ഫോഴ്സ് ഇന്ത്യയുടെ സ്റ്റീയറിങ് വീൽ മോഷ്ടിക്കപ്പെട്ടത്. ടീം പൊലീസിൽ പരാതി നൽകിയിട്ടുണ്ട് എന്നറിയുന്നു.

Force India F1 Steering Wheel Stolen At Monza

ഫോർമുല വൺ കാറുകളുടെ സ്റ്റീയറിങ് വീൽ മോഷണം പോകുകയെന്നാൽ ചില്ലറ സംഗതിയല്ല. ഫോഴ്സ് ഇന്ത്യയുടെ സ്റ്റീയറിങ് വീലിന്റെ വില ഒരു ലക്ഷം യൂറോയാണ്.

അത്യാധുനിക സാങ്കേതികതകളാണ് ഇത്തരം സ്റ്റീയറിങ് വീലുകളുടെ നിർമാണത്തിനായി ഉപയോഗിക്കുന്നത്.

കൂടുതല്‍... #ഫോഴ്സ് #force #formula one
English summary
Force India F1 Steering Wheel Stolen At Monza.
Story first published: Tuesday, September 8, 2015, 13:39 [IST]
Please Wait while comments are loading...

Latest Photos