കടലാസു കൊണ്ട് മക്‌ലാറന്‍ പി1 ഉണ്ടാക്കുന്നതെങ്ങനെ?

By Santheep

മക്‌ലാറന്‍ പി1 ലോഞ്ച് നടന്നത് കഴിഞ്ഞ വര്‍ഷമായിരുന്നു. വളരെ കുറഞ്ഞ എണ്ണം മാത്രം വിപണിയിലെത്തിയ ഈ വാഹനത്തിന് ലോകത്തെമ്പാടും ആരാധകരേറെയാണ്. വണ്ടിഭ്രാന്തന്മാരില്‍ ഏറ്റവും തലമൂത്ത ചിലരുടെ പക്കല്‍ മാത്രമാണ് ഈ ഹൈബ്രിഡ് സൂപ്പര്‍കാറുള്ളത്.

ഈ സൂപ്പര്‍കാറിന്റെ മിനി (സ്‌കേല്‍) മോഡലുകള്‍ക്കു വരെ വന്‍തുക ചെലവാക്കണം എന്നതാണ് സ്ഥിതി. ആരാധകര്‍ക്ക് ഷോകേസില്‍ വെക്കാനുള്ള സാധനം പോലും പോക്കറ്റിലൊതുങ്ങുന്ന വിലയില്‍ കിട്ടില്ല എന്നര്‍ത്ഥം.

ഇവിടെ പേപ്പറില്‍ നിര്‍മിച്ചെടുത്ത ഒരു മക്‌ലാറന്‍ പി1 സൂപ്പര്‍കാറിനെ കാണാം. നിര്‍മിക്കുന്ന വിധവും ഈ വീഡിയോയില്‍ കാണാവുന്നതാണ്.

<iframe width="600" height="450" src="//www.youtube.com/embed/R9LwVLaRXxE?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
English summary
In our video of the day you can see how easy it is to prepare your own McLaren out of paper.
Story first published: Thursday, January 1, 2015, 18:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X