വാഗൺ ആർ ആർ അവാൻസ് വിപണിയിലെത്തി

Posted By:

വാഗൺ ആറിന്റെ ഒരു പരിമിത പതിപ്പ് വിപണിയിലെത്തി. ദീപാവലി സീസൺ തുടങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ പുതിയ പതിപ്പെത്തുന്നത്. നിരവധി സൗന്ദര്യപരമായ മാറ്റങ്ങളും അധിക ഫീച്ചറുകളുമെല്ലാം ചേർത്താണ് ആർ അവാൻസ് മോഡൽ വരുന്നത്.

കൂടുതൽ വായിക്കുക.

To Follow DriveSpark On Facebook, Click The Like Button
വാഗൺ ആർ ആർ അവാൻസ് വിപണിയിലെത്തി

വാഹനത്തിന്റെ റൂഫ് റെയിലുകളിൽ ഗൺമെറ്റൽ ഫിനിഷ് നൽകിയിട്ടുണ്ട്. റൂഫിന്റെ പിന്നിലായി ഒരു ലിപ് സ്പോയ്ലറും ചേർത്തിരിക്കുന്നു.

വാഗൺ ആർ ആർ അവാൻസ് വിപണിയിലെത്തി

വളരെക്കുറച്ച് പതിപ്പുകൾ മാത്രമേ നിർമിച്ചിട്ടുള്ളൂ. ഇരുവശങ്ങളിലും ബോഡി ഗ്രാഫിക്സ് ചേർത്താണ് വാഹനം വരുന്നത്.

വാഗൺ ആർ ആർ അവാൻസ് വിപണിയിലെത്തി

ഡോർ ഹാൻഡിലുകളും റിയർവ്യൂ മിറർ കാപ്പുകളും ബോഡി നിറത്തിലുള്ളതാണ്.

വാഗൺ ആർ ആർ അവാൻസ് വിപണിയിലെത്തി

വാഗൺ ആറിന്റെ എൽഎക്സ്ഐ വേരിയന്റിലാണ് ഈ പരിമിത പതിപ്പ് ലഭിക്കുക.

വാഗൺ ആർ ആർ അവാൻസ് വിപണിയിലെത്തി

കറുപ്പും ബീജും ഇടകലർന്ന വർണപദ്ധതിയാണ് ഇന്റീരിയറിലുള്ളത്.

വാഗൺ ആർ ആർ അവാൻസ് വിപണിയിലെത്തി

സീറ്റുകൾക്ക് പുതിയ ബീജ് ഫാബ്രിക്സ് നൽകിയിരിക്കുന്നു. ഗിയർ നോബിലും ഫാബ്രിക് സാന്നിധ്യം കാണാം.

വാഗൺ ആർ ആർ അവാൻസ് വിപണിയിലെത്തി

ഡബിൾഡിൻ മ്യൂസിക് സിസ്റ്റം, ബ്ലൂടൂത്ത് കണക്ടിവിറ്റി, ഫ്രണ്ട്, റിയർ പവർ വിൻഡോകൾ, ഇലക്ട്രികമായി നിയന്ത്രിക്കാവുന്ന വിങ് മിററുകൾ, കീലെസ്സ് എൻട്രി, സെൻട്രൽ ലോക്കിങ് സിസ്റ്റം തുടങ്ങിയ സന്നാഹങ്ങൾ വാഹനത്തിലുണ്ട്.

കൂടുതല്‍... #maruti suzuki wagon r #maruti
English summary
Maruti Wagon R Avance Limited Edition launched.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark