മെഴ്സിഡിസ് ഐഎഎ കൺസെപ്റ്റ് ടീസ് ചെയ്യുന്നു

Written By:

ഫ്രാങ്ഫർ‌ട്ടിലേക്കുള്ള യാത്രാമധ്യേ ഏറെ ആഘോഷിക്കപ്പെട്ട കൺസെപ്റ്റാണ് മെഴ്സിഡിസ് ഐഎഎ. ഈ കൺസെപ്റ്റിനെ ഇതുവരെ ആരും കണ്ടിട്ടില്ല. മെഴ്സിഡിസ്സിൽ നിന്നാണ് വാഹനം വരുന്നതെന്നതു തന്നെയാണ് ഈ ആഘോഷത്തിനു കാരണം.

വാഹനത്തിന്റെ അങ്ങേയറ്റം എയ്റോഡൈനമിക്കായ ഡിസൈനിനെക്കുറിച്ചാണ് ഇപ്പോൾ എല്ലാവരും ചർച്ച ചെയ്യുന്നത്.

Mercedes Benz Teases IAA Concept

ഈ ഫോർ ഡോർ കൂപെ കൺസെപ്റ്റ് നാളെ തുടങ്ങുന്ന ഫ്രാങ്ഫർട്ട് മോട്ടോർഷോയിൽ അവതരിപ്പിക്കപ്പെടും.

അവതരണത്തിനു തൊട്ടുമുമ്പായി കാറിനെ ടീസ് ചെയ്യുകയാണ് മെഴ്സിഡിസ്.

കാറിന്റെ എയ്റോഡനമിക് സ്വഭാവത്തെയാണ് മെഴ്സിഡിസ് ഉയർത്തിക്കാട്ടുന്നത്.

കൂടുതല്‍... #മെഴ്സിഡസ് #mercedes
English summary
Mercedes Benz Teases IAA Concept.
Story first published: Monday, September 14, 2015, 15:33 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark