'ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ' ബീറ്റിൽ ഇന്ത്യയിലെത്തി

By Santheep

ബീറ്റിലിന്റെ പുതിയ തലമുറ പതിപ്പ് ഇന്ത്യൻ വിപണിയിലെത്തി. മുംബൈ ഷോറൂം വിലപ്രകാരം 28.73 ലക്ഷം ചെലവാക്കണം.

1.4 ലിറ്റർ ശേഷിയുള്ള പെട്രോൾ എൻജിനാണ് ഫോക്സ്‌വാഗൺ ബീറ്റിലിൽ ഘടിപ്പിച്ചിരിക്കുന്നത്. 158 കുതിരശക്തിയാണ് ഈ എൻജിനുള്ളത്. 250 എൻഎം ടോർക്ക്. ഒരു 6 സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ

അമേരിക്കൻ എമിഷൻ തട്ടിപ്പിൽ കുടുങ്ങി ലോകമെമ്പാടും നാണംകെട്ട് നിൽക്കുന്ന സാഹചര്യത്തിൽ ബ്രാൻഡ് പ്രതിച്ഛായ വർധിപ്പിക്കേണ്ടതിനെപ്പറ്റി ഫോക്സ് ആലോചിക്കുന്നത് സ്വഭാവികം മാത്രം. ഇന്ത്യയിലേക്കുള്ള ബീറ്റിലിന്റെ തിരിച്ചുവരവ് പ്രതിച്ഛായാനിർമിതിയുടെ ഭാഗമായാണ്. ഹിറ്റ്‌ലർ പറഞ്ഞുണ്ടാക്കിച്ച വണ്ടിയാണിത്!

Volkswagen Launches '21st Century Beetle' In India - Priced At 28.73 Lakh
Most Read Articles

Malayalam
കൂടുതല്‍... #volkswagen
English summary
Volkswagen Launches '21st Century Beetle' In India - Priced At 28.73 Lakh
Story first published: Saturday, December 19, 2015, 11:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X