തൊണ്ണൂറുകളിലെ ഫെരാരി സ്പീഡ്ബോട്ട് ലേലത്തിന്

By Praseetha

മോണാക്കോയിൽ 2016 മെയ് 14 ന് സോത്തേബിയുടെ നേതൃത്വത്തിൽ നടക്കാൻ പോകുന്ന ലേലത്തിൽ മറ്റ് വ്യത്യസ്ത തരത്തിലുള്ള വാഹനങ്ങൾക്കൊപ്പം ഫെരാരിയുടെ സ്പീഡ് ബോട്ടും വിൽപനയ്ക്കെത്തും. ഇതുവരെ നടന്നിട്ടില്ലാതെ മഹാ വില്പനമേള തന്നെയാണ് സോത്തെബീ ഒരുക്കുന്നത്.

റേസ് കാർ രൂപത്തിൽ ഉല്ലാസബോട്ടുമായി ബെൻസ്

ഫെരാരി നിർമിച്ച നാല്പത് സ്പീഡ് ബോട്ടുകളിൽ ഇരുപത്തിയെട്ടാമത്തെതാണ് വില്പനയ്ക്കായി വയ്ക്കുന്നത്. നിലവിലുള്ള ആധുനിക ബോട്ടുകളെ വെല്ലുവിളിക്കാൻതക്കതാണ് ഈ ബോട്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

തൊണ്ണൂറുകളിലെ ഫെരാരി സ്പീഡ്ബോട്ട് ലേലത്തിന്

ഇറ്റാലിയൻ ഷിപ്പ്യാർഡായ റിവയുടേയും ഫെരാരിയുടേയും കൂട്ട പങ്കാളിത്തത്തിലാണ് റിവ എന്ന പേരിലുള്ള ബോട്ടിന്റെ നിർമാണം നടത്തിയിട്ടുള്ളത്.

തൊണ്ണൂറുകളിലെ ഫെരാരി സ്പീഡ്ബോട്ട് ലേലത്തിന്

2,00,000 അമേരിക്കൻ ഡോളറിനാണ് തൊണ്ണൂറുകളിൽ നിർമ്മിച്ച ഈ ബോട്ട് ലേലത്തിന് വെക്കുന്നത്.

തൊണ്ണൂറുകളിലെ ഫെരാരി സ്പീഡ്ബോട്ട് ലേലത്തിന്

വോൾക്കാൻ 400 മറൈൻ എൻജിനാണ് റിവ സ്പീഡ് ബോട്ടിന് കരുത്തേകുന്നത്.

തൊണ്ണൂറുകളിലെ ഫെരാരി സ്പീഡ്ബോട്ട് ലേലത്തിന്

390 ബിഎച്ച്പിയാണ് ഈ 8,000സിസി വി8 എൻജിൻ ഉല്പാദിപ്പിക്കുന്നത്.

തൊണ്ണൂറുകളിലെ ഫെരാരി സ്പീഡ്ബോട്ട് ലേലത്തിന്

മണിക്കൂറിൽ 96.56 കിലോമീറ്റർ വേഗതയാണ് ഈ ഫെരാരി ബോട്ടിനുള്ളത്.

കൂടുതൽ വായിക്കൂ

ഹെൻറിക് ഫിസ്കറിന്റെ ഭാവനയിലുദിച്ച ഉല്ലാസനൗക

കൂടുതൽ വായിക്കൂ

ആംഫീബിയസ് ബസ് മൂന്ന് മാസത്തിനുള്ളിൽ ഇന്ത്യയിലും

Most Read Articles

Malayalam
കൂടുതല്‍... #ഫെരാരി #ferrari
English summary
1990 Ferrari Riva Speedboat Can Be Yours At RM Sotheby’s Monaco Auction
Story first published: Friday, May 6, 2016, 15:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X