പുതിയ എഡിഷൻ ക്യൂത്രീ മോഡലുമായി ഓഡി!!

Written By:

ഇന്ത്യ മുഴുവൻ ഉത്സവ പ്രതീതിയിലാണ് അതുകൊണ്ട് തന്നെ മികച്ച ഓഫറുകളും ആനുകൂല്യങ്ങളുമായിട്ടാണ് മിക്ക നിർമാതാക്കളുടേയും വരവ്. ഉത്സവക്കാലം പ്രമാണിച്ച് ഓഡി ഇന്ത്യ പ്രത്യേക എഡിഷനുമായി വിപണിപിടിച്ചിരിക്കുന്നു. ക്യൂ ത്രീ ഡൈനാമിക് എഡിഷൻ എന്ന പേരിലാണ് പ്രത്യേക എഡിഷൻ എത്തിയിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
പുതിയ എഡിഷൻ ക്യൂത്രീ മോഡലുമായി ഓഡി!!

ദില്ലി എക്സ്ഷോറൂം 39.78 ലക്ഷം എന്ന ആകർഷക വിലയ്ക്കാണ് ഓഡിയുടെ ക്യൂ ത്രീ ഡൈനാമിക് എത്തിച്ചേർന്നിരിക്കുന്നത്. വളരെ പരിമിതപ്പെടുത്തി 101 യൂണിറ്റുകളെ മാത്രം വില്പനയ്ക്കെത്തിക്കാനാണ് ഓഡിയുടെ ശ്രമം.

പുതിയ എഡിഷൻ ക്യൂത്രീ മോഡലുമായി ഓഡി!!

ഇന്ത്യയിലുള്ള ഓഡിയുടെ എല്ലാ ഡീലർഷിപ്പുകളിലും ഈ പ്രത്യേക എഡിഷന്റെ ബുക്കിംഗ് ആരംഭിച്ചുക്കഴിഞ്ഞെന്നാണ് കമ്പനി അറിയിപ്പ്.

പുതിയ എഡിഷൻ ക്യൂത്രീ മോഡലുമായി ഓഡി!!

എൽഇഡി ഹെഡ്‌ലാമ്പ്, ഫ്രണ്ട് ഡോറിലുള്ള പ്രോജക്ഷൻ കാർപെറ്റ് ലാമ്പ്, ടേൺ ഇന്റിക്കേറ്റർ ഉൾപ്പെടുത്തിയ എൽഇഡി ടെയിൽ ലാമ്പ് എന്നിവയാണ് ഡൈനാമിക് എഡിഷന്റെ പ്രത്യേകത.

പുതിയ എഡിഷൻ ക്യൂത്രീ മോഡലുമായി ഓഡി!!

മുന്നിലേയും പിന്നിലുമുള്ള പുതിയ ബംബർ, സൈഡ് റോക്കർ മോൾഡിംഗ്, ക്രോം ഉൾപ്പെടുത്തിയ ഗ്രിൽ, സ്പോർടി എയർ ഇൻലെറ്റ് കവർ എന്നിവയാണ് മറ്റ് സവിശേഷതകൾ.

പുതിയ എഡിഷൻ ക്യൂത്രീ മോഡലുമായി ഓഡി!!

എംഎംഐ നാവിഗേഷൻ, പാർക്കിംഗ് സിസ്റ്റം പ്ലസ്, റിയർ വ്യൂ ക്യാമറ, ഓഡി സൗണ്ട് സിസ്റ്റം, വോയിസ് ഡയലോഗ് സിസ്റ്റം എന്നിവയാണ് അകതളത്തിലെ ഫീച്ചറുകൾ.

പുതിയ എഡിഷൻ ക്യൂത്രീ മോഡലുമായി ഓഡി!!

174ബിഎച്ച്പിയും 380എൻഎൺ ടോർക്കുമുള്ള 2.0ലിറ്റർ ഡീസൽ എൻജിനാണ് ക്യൂ3 ഡൈനാമികി എഡിഷന് കരുത്തേകുന്നത്.

പുതിയ എഡിഷൻ ക്യൂത്രീ മോഡലുമായി ഓഡി!!

ഈ എൻജിനിൽ എസ്-ട്രോണിക് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

  
കൂടുതല്‍... #ഓഡി #audi
English summary
Audi India Launches An All-New Special Edition For 2016 Festive Season
Story first published: Thursday, October 6, 2016, 15:50 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark