ഉയർന്ന റീസെയിൽ മൂല്യമുള്ള യൂസ്ഡ് കാറുകൾ

Written By:

ഇന്ത്യയിലെ പുത്തൻ കാറിനുള്ള അതേ ഡിമാന്റ് തന്നെയാണ് യൂസ്ഡ് കാറിനുമുള്ളത്. എന്തോക്കെ മാനദണ്ഢങ്ങളാണ് പുതിയ കാർ വാങ്ങിക്കുമ്പോൾ സാധാരണയായി ആളുകൾ മുന്നോട്ട് വെയ്ക്കാറുള്ളത് അതെ പ്രാധാന്യമാണ് സെക്കന്റ്ഹാന്റ് കാർ വാങ്ങുമ്പോഴും നൽകാറുള്ളത്.

ഇന്ത്യയിലെ മികച്ച10 മൈലേജ് കാറുകൾ

യൂസ്ഡ് കാർ ആയിക്കോട്ടെ നല്ല റീസെയിൽ മൂല്യമുള്ള കാറുകൾ തിരഞ്ഞെടുക്കുന്നതിലാണ് ആളുകൾ പ്രാമുഖ്യം നൽകുന്നത്. അത്തരത്തിൽ നല്ല റീസെയിൽ മൂല്യവും ഡിമാന്റുമുള്ള കാറുകളാണിവിടെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത്.

മാരുതി വാഗൺ ആർ

മാരുതി വാഗൺ ആർ

കുറഞ്ഞവിലയ്ക്ക് മികച്ച സ്ഥലസൗകര്യങ്ങളും കംഫേർട്ടും നൽകുന്നൊരു വാഹനമാണ് വാഗൺ ആർ. ഇതിന് വളരെ കുറവെ ടേണിംഗ് റേഡിയസ് വേണ്ടൂവെന്നതിനാൽ ഏത് തിരക്കേറിയ റോഡിലൂടെയും സുഖമായി ഓടിക്കാമെന്നുള്ളതാണ് ഈ കാറിന്റെ പ്രത്യേകത.

മാരുതി വാഗൺ ആർ

മാരുതി വാഗൺ ആർ

വില- 2-2.5ലക്ഷം

മൈലേജ്- 16-18km/l

കിലോമീറ്റർ- 30,000-40,000

പഴക്കം- 4-5 വര്‍ഷം

മാരുതി സ്വിഫ്റ്റ്

മാരുതി സ്വിഫ്റ്റ്

ആരിലും അസൂയ ഉളവാക്കുന്ന ഡിസൈനും പവറും സ്ഥലസൗകര്യവുമുള്ള കാറാണ് സ്വിഫ്റ്റ്. പുതിയതായാലും ഉപയോഗിച്ച കാറായാലും നല്ല ഡിമാന്റാണ് ഈ വാഹനത്തിന്. പവർ സ്റ്റിയറിംഗ്, പവർ വിന്റോസ് എന്നീ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

മാരുതി സ്വിഫ്റ്റ്

മാരുതി സ്വിഫ്റ്റ്

വില- 3-5 ലക്ഷം

മൈലേജ്- 15-17km/l

കിലോമീറ്റർ- 30,000-50,000

ഹ്യുണ്ടായ് ഐ20

ഹ്യുണ്ടായ് ഐ20

പ്രീമിയം ഹാച്ച്ബാക്കിൽ പൊതുവെ നല്ല നിലവാരമുള്ള കാറാണ് ഹ്യുണ്ടായ് ഐ20. പാസഞ്ചർ കാർ വിപണിയിൽ മാരുതി കഴിഞ്ഞാൽ ഹ്യുണ്ടായ്ക്കാണ് കൂടുതൽ ഡിമാന്റ് അതേപോലെ തന്നെ സെക്കന്റ്ഹാന്റ് മാർക്കറ്റിലും നല്ല മൂല്യമുണ്ട്.

ഹ്യുണ്ടായ് ഐ20

ഹ്യുണ്ടായ് ഐ20

വില- 3-4.5 ലക്ഷം (പോട്രോൾ/ഡീസൽ)

മൈലേജ്- 14-17km/l

കിലോമീറ്റർ- 30,000-50,000

പഴക്കം- 3-4 വര്‍ഷം

 ഹോണ്ട അമേസ്

ഹോണ്ട അമേസ്

വിപണിയിൽ എത്തിയിട്ട് അധികമായില്ല് എന്നതിനാൽ യൂസ്ഡ് കാർ സെഗ്മെന്റിൽ പുത്തൻ എൻട്രിയാണ് അമേസ്. മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഡീസൽ എൻജിനാണിതിലുള്ളത്. ഹോണ്ടയുടെ ആദ്യ ഡീസൽ കാറും അമേസ് തന്നെയാണ്. കാഴ്ചയിൽ മാരുതി ഡിസയറിനേക്കാളും മികവുറ്റത് കൂടിയാണിത്.

ഹോണ്ട അമേസ്

ഹോണ്ട അമേസ്

വില- 4- 5 ലക്ഷം

മൈലേജ്- 12-18km/l

കിലോമീറ്റർ- 30,000-40,000

പഴക്കം- 3-4 വര്‍ഷം

മാരുതി സ്വിഫ്റ്റ് ഡിസയർ

മാരുതി സ്വിഫ്റ്റ് ഡിസയർ

മാരുതിയുടെ പാസഞ്ചർ കാർ സെഗ്മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന കാറാണിത്. നല്ല സർവീസ് നെറ്റ്‍വർക്കും പാർട്സുകൾ കുറഞ്ഞവിലയ്ക്ക് ലഭിക്കുമെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

മാരുതി സ്വിഫ്റ്റ് ഡിസയർ

മാരുതി സ്വിഫ്റ്റ് ഡിസയർ

വില- 4- 5 ലക്ഷം

മൈലേജ്- 14-18km/l

കിലോമീറ്റർ- 40,000-70,000

പഴക്കം- 4-5 വര്‍ഷം

ഹോണ്ട സിറ്റി

ഹോണ്ട സിറ്റി

സെക്കന്റ്ഹാന്റ് സെഗ്മെന്റിൽ കൂടുതൽ പ്രാധാന്യമുള്ള മറ്റൊരു വാഹനമാണ് ഹോണ്ട സിറ്റി. മറിച്ച് വിൽക്കുകയാണെങ്കിൽ കൂടി നല്ല മൂല്യമുള്ള വാഹനമാണിത്. കരുത്തുറ്റ സ്റ്റൈലിഷ് കാർ കൂടിയാണിത്.

ഹോണ്ട സിറ്റി

ഹോണ്ട സിറ്റി

വില- 2- 5 ലക്ഷം

മൈലേജ്- 12-15km/l

കിലോമീറ്റർ- 30,000-70,000

പഴക്കം- 4-7 വര്‍ഷം

ഫോഡ് ഇക്കോസ്പോർട്

ഫോഡ് ഇക്കോസ്പോർട്

മികച്ച ഹാന്റലിംഗുള്ളതും കൂടുതലായി വിറ്റഴിക്കപ്പെടുന്നതുമായ ഫോഡ് വാഹനമാണ് ഇക്കോസ്പോർട്. സിറ്റിക്കകത്തും ഓഫ് റോഡ് റൈഡിംഗിനും യോജിച്ച സബ്-ഫോർ മീറ്റർ കോംപാക്ട് എസ്‌യുവിയാണിത്.

ഫോഡ് ഇക്കോസ്പോർട്

ഫോഡ് ഇക്കോസ്പോർട്

വില- 7.5- 10 ലക്ഷം

മൈലേജ്- 12-18km/l

കിലോമീറ്റർ- 20,000-40,000

പഴക്കം- 2-3 വര്‍ഷം

മാരുതി എർടിഗ

മാരുതി എർടിഗ

നല്ല കംഫർടും റീസെയിൽ വാല്യുവുമുള്ള സെവൻ സീറ്റർ വാഹനമാണിത്. നിങ്ങളുടെ പോക്കറ്റിലൊതുങ്ങുന്ന വിലയ്ക്കിത് ലഭ്യമാണുതാനും.

മാരുതി എർടിഗ

മാരുതി എർടിഗ

വില- 7.5- 10 ലക്ഷം

മൈലേജ്- 12-16km/l

കിലോമീറ്റർ- 10,000-40,000

പഴക്കം- 1-4 വര്‍ഷം

ടൊയോട്ട ഇന്നോവ

ടൊയോട്ട ഇന്നോവ

ഇന്ത്യയിലെ മികച്ച പാസഞ്ചർ വാഹനമാണ് ഇന്നോവ. മികച്ച ഹാന്റലിംഗും, വിശാലതയും, കംഫർടും പ്രധാനം ചെയ്യുന്ന വാഹനം ഈ സെഗ്മെന്റിൽ വേറെയില്ലെന്നു തന്നെ പറയാം. നിരവധി വാഹനങ്ങൾ എംപിവി സെഗ്മെന്റിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും പെർഫോമൻസിന്റെ കാര്യത്തിൽ ഇന്നോവയുമായി കിടപിടിക്കാൻ ആർക്കുമായില്ല.

ടൊയോട്ട ഇന്നോവ

ടൊയോട്ട ഇന്നോവ

വില- 5- 20 ലക്ഷം

മൈലേജ്- 9-11km/l

കിലോമീറ്റർ- 35,000-1,20,000

പഴക്കം- 1-8 വര്‍ഷം

ടൊയോട്ട ഫോർച്ച്യുണർ

ടൊയോട്ട ഫോർച്ച്യുണർ

യൂസ്ഡ് കാർ സെഗ്മെന്റിൽ ഫോർച്ച്യൂണറിനും നല്ല ഡിമാന്റാണുള്ളത്. നല്ല റീസെയിൽ മൂല്യവും മികച്ച ഫീച്ചറുമുള്ളൊരു നല്ല പെർഫോമൻസ് കാറാണിത്.

ടൊയോട്ട ഫോർച്ച്യുണർ

ടൊയോട്ട ഫോർച്ച്യുണർ

വില- 14- 26 ലക്ഷം

മൈലേജ്- 8-10km/l

കിലോമീറ്റർ- 15,000-1,20,000

പഴക്കം- 3-6 വര്‍ഷം

കൂടുതൽ വായിക്കൂ

ക്രിസ്റ്റ എത്തിച്ചേർന്നു വില വിവരങ്ങളും കൂടുതൽ ഇമേജുകളും കാണാം

കൂടുതൽ വായിക്കൂ

ഇക്കൊല്ലം മികച്ച വില്പന നേടിയെടുത്ത കാറുകൾ

  
കൂടുതല്‍... #കാർ #car
English summary
Here Are The Best Used Cars With Resale Value In India
Story first published: Monday, May 9, 2016, 16:02 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark