ഒരു കിടിലൻ വേഷപകർച്ചയിൽ ഫോഡ് എൻഡവർ!!!

Written By:

പൊതുവെ മസിലൻ ആകാരഭംഗിയുള്ള ഒരു എസ്‌യുവിയാണ് ഫോഡ് എൻഡവർ. ഈ ലുക്ക് പോര എന്നമട്ടിൽ കസ്റ്റമൈസ് ചെയ്ത് കൂടുതൽ അഗ്രസീവ് ലുക്ക് കൈവരുത്തിയിരിക്കുകയാണ് എൻഡവറിന്.

To Follow DriveSpark On Facebook, Click The Like Button
ഒരു കിടിലൻ വേഷപകർച്ചയിൽ ഫോഡ് എൻഡവർ!!!

ബംഗ്ലൂരൂ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മോട്ടോർമൈന്റ് ഓട്ടോമോട്ടീവ് ഡിസൈൻ ആണ് എൻഡവറിന് ഈ പരിവേഷം നൽകിയിരിക്കുന്നത്. നിലവിലുള്ള എൻഡവറിനേക്കാളും മസിലൻ ആകാരത്തിൽ തികച്ചും രുപമാറ്റത്തോടെയാണ് അവതരിപ്പിച്ചിട്ടുള്ളത്.

ഒരു കിടിലൻ വേഷപകർച്ചയിൽ ഫോഡ് എൻഡവർ!!!

ഒറ്റനോട്ടത്തിൽ ഏറെ ആകർഷണീയമായി തോന്നുന്നത് ഇതിന്റെ മുൻഭാഗമാണ്. ഫോഡ് റാപ്ച്യുറിന് സമാനമായ ലുക്ക് കൈവരിച്ചിട്ടുണ്ടെന്നു വേണം പറയാൻ.

ഒരു കിടിലൻ വേഷപകർച്ചയിൽ ഫോഡ് എൻഡവർ!!!

മാറ്റ് ബ്ലാക്കിലുള്ള ഗ്രില്ലും അതേടൊപ്പമുള്ള മൂന്ന് എൽഇഡി ലൈറ്റുകളും ഫോർഡ് ബാഡ്ജും വേറിട്ടോരു ലുക്ക് പകരുന്ന ഘടകങ്ങൾ തന്നെയാണ്.

ഒരു കിടിലൻ വേഷപകർച്ചയിൽ ഫോഡ് എൻഡവർ!!!

ബ്ലാക്ക് നിറത്തിലുള്ള സ്‌കിഡ് പ്ലേറ്റ് നൽകിയതോടൊപ്പം പുതുക്കിയ ബംബറിൽ ഡെ ടൈം റണ്ണിംഗ് ലാമ്പും നൽകിയിട്ടുണ്ട്.

ഒരു കിടിലൻ വേഷപകർച്ചയിൽ ഫോഡ് എൻഡവർ!!!

ഒരു അഗ്രസീവ് ലുക്ക് പകരുന്നതിന് ഹെഡ്‌ലൈറ്റിനും കറുപ്പ് നിറം നൽകിയിട്ടുണ്ട്. വാഹനത്തിന് കുറച്ചുകൂടി എടുപ്പ് തോന്നത്തക്ക വിധത്തിൽ വീൽ ആർച്ചും വിപുലപ്പെടുത്തിയിട്ടുണ്ട്.

ഒരു കിടിലൻ വേഷപകർച്ചയിൽ ഫോഡ് എൻഡവർ!!!

കറുപ്പ് നിറത്തിലുള്ള ഒആർവിഎംമുകൾ, ഓഫ് റോഡ് ടയർ, ബ്ലാക്ക് സിക്ഡ് പ്ലേറ്റ്, ബ്രേക്ക് ലൈറ്റ് ഉൾപ്പെടുത്തിയിട്ടുള്ള എക്സെറ്റെന്റ് ചെയ്ത ബംബർ എന്നിവയാണ് ലുക്ക് സംബന്ധിച്ച് പറയാൻ സാധിക്കുന്ന പുതുമകൾ.

ഒരു കിടിലൻ വേഷപകർച്ചയിൽ ഫോഡ് എൻഡവർ!!!

എൻജിൻ സംബന്ധിച്ചോ അകത്തളത്തിൽ നൽകിയിട്ടുള്ള പുതുമകളെ കുറിച്ചോ കൂടുതലായൊന്നും വെളിപ്പെടുത്തിയിട്ടില്ല.

ഒരു കിടിലൻ വേഷപകർച്ചയിൽ ഫോഡ് എൻഡവർ!!!

3.2ലിറ്റർ 5 സിലിണ്ടർ ഡ്യുറാടോർക്ക് ഡീസൽ എൻജിനാണ് ഈ എൻഡവറിനു കരുത്ത് നൽകുന്നതെന്ന് പ്രതീക്ഷിക്കാം.

ഒരു കിടിലൻ വേഷപകർച്ചയിൽ ഫോഡ് എൻഡവർ!!!

197ബിഎച്ച്പി കരുത്തുള്ള എൻജിനിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഘടിപ്പിച്ചിട്ടുള്ളത്.

കൂടുതല്‍... #ഫോഡ് #ford
English summary
This Customised Ford Endeavour Is A Mean Looking SUV
Story first published: Saturday, December 10, 2016, 17:35 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark