പുതിയ ഇക്കോസ്പോർട് അടുത്തവർഷം വിപണിയിൽ

By Praseetha

കഴിഞ്ഞ വർഷമാണ് കരുത്തേറിയ ഡീസൽ എൻജിൻ ഉൾപ്പെടുത്തിക്കൊണ്ട് ചെറിയ മാറ്റങ്ങളോടെ ഇക്കോസ്പോർട് ഇന്ത്യൻ വിപണിയിൽ എത്തിയത്. അടുത്തിടെ തെക്കെ അമേരിക്കയിൽ ഈ എസ്‌യുവിയുടെ പരീക്ഷണ ഓട്ടം നടത്തുന്നതായിട്ട് കണ്ടെത്തിയിട്ടുണ്ട്. വീണ്ടും ചില പുതുമകളോടെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

മഹീന്ദ്രയുടെ മിനി ബൊലേറോയ്ക്കായി കാത്തിരിക്കൂ

മുൻഭാഗം മൂടപ്പെട്ട നിലയാലാണ് പരീക്ഷണയോട്ടം നടത്തുന്നതായിട്ടുള്ള ചിത്രങ്ങൾ പുറത്ത് വന്നിട്ടുള്ളത്. ഇതിര്‍ത്ഥമാക്കുന്നത് മുൻഭാഗത്ത് കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നാണ്. ഈ പുതുക്കിയ മോഡലിനെ അടുത്ത വർഷമാണ് ഇന്ത്യൻ വിപണയിൽ എത്തിക്കുക.

പുതിയ ഇക്കോസ്പോർട് അടുത്തവർഷം വിപണിയിൽ

ഹെക്സാഗണൽ ഗ്രിൽ, പുതുക്കിയ ബംബർ, പുതുക്കിയ ഹെഡ് ലാമ്പുകളും, ടെയിൽ ലാമ്പുകളും, പുതിയ അലോയ് വീലുകൾ എന്നിവയാണ് പുതിയ ഇക്കോസ്പോർട്ടിൽ ഉണ്ടാവുക.

പുതിയ ഇക്കോസ്പോർട് അടുത്തവർഷം വിപണിയിൽ

പുതിയ സ്റ്റിയറിംഗ് വീൽ, പുതുക്കിയ സെന്റർ കണസോൾ, കളർ ഡിസ്പ്ലെ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവ ഉൾപ്പെടുത്തിയതായാണ് ചിത്രങ്ങളിൽ കാണപ്പെടുന്നത്.

പുതിയ ഇക്കോസ്പോർട് അടുത്തവർഷം വിപണിയിൽ

2013 ലാണ് ഫോഡ് ഇക്കോസ്പോർടിന്റെ ഇന്ത്യൻ വിപണിയിലെ വില്പനയാരംഭിച്ചത്.

പുതിയ ഇക്കോസ്പോർട് അടുത്തവർഷം വിപണിയിൽ

മഹീന്ദ്ര ടിയുവി300, അടുത്തിടെ വിപണിയിലെത്തിയ മാരുതി വിറ്റാര ബ്രെസ എന്നിവയാണ് ഇക്കോസ്പോർടിന് മുഖ്യ എതിരാളികൾ എന്നു പറയാനുള്ളത്.

പുതിയ ഇക്കോസ്പോർട് അടുത്തവർഷം വിപണിയിൽ

ഇക്കോസ്പോർടിന്റെ എക്സ്പോർട് മോഡലുകളെ ചെന്നൈ പ്ലാന്റിൽ നിന്നും റോമാനിയയിലുള്ള പ്ലാന്റിലേക്ക് മാറ്റുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

പുതിയ ഇക്കോസ്പോർട് അടുത്തവർഷം വിപണിയിൽ

ഇതിനായി 1,530 കോടി രൂപയാണ് റോമാനിയൻ പ്ലാറ്റിൽ നിക്ഷേപിച്ചിരിക്കുന്നത്.

പുതിയ ഇക്കോസ്പോർട് അടുത്തവർഷം വിപണിയിൽ

ഇവിടെ നിന്നു തന്നെയാണ് പുതുക്കിയ ഇക്കോസ്പോർടിന്റേയും വിപണനം നടത്തുക.

കൂടുതൽ വായിക്കൂ

പുതിയ മെഴ്സിഡസ്എസ് 400 ഇന്ത്യയിൽ വില 1.31കോടി

കോറോള ആൾട്ടിസ് കൂടുതൽ പുതുമയോടെ ഇന്ത്യയിലേക്ക്

Most Read Articles

Malayalam
കൂടുതല്‍... #ഫോഡ് #ford
English summary
New Ford EcoSport Facelift to be unveiled in 2017
Story first published: Wednesday, March 30, 2016, 16:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X