ഫിയറ്റ് പുന്തോ, ലീനിയ ലിമിറ്റഡ് എഡിഷനുകൾ ഇന്ത്യയിൽ!!

By Praseetha

ഇക്കഴിഞ്ഞ ഓക്ടോബറിലായിരുന്നു ഫിയറ്റ് പുന്തോ കാർബൺ, ലീനിയ റോയൽ എന്ന പേരിൽ രണ്ട് പരിമിതക്കാല പതിപ്പുകളുടെ പ്രദർശനം നടത്തിയത്. എന്നാൽ കമ്പനി ഈ രണ്ടുമോഡലുകളെ കുറിച്ചുള്ള വിവരങ്ങളൊന്നും ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നില്ല.

ഫിയറ്റ് പുന്തോ, ലീനിയ ലിമിറ്റഡ് എഡിഷനുകൾ ഇന്ത്യയിൽ!!

പതിവ് പുന്തോ, ലീനിയ മോഡലുകളിൽ നിന്നും വിപരീതമായി അധികമായിട്ടുള്ള അക്സസറി പാക്കേജുകൾ നൽകികൊണ്ടാണ് ഈ രണ്ടു മോഡലുകളേയും വിപണിയിലെത്തിച്ചിരിക്കുന്നത്.

ഫിയറ്റ് പുന്തോ, ലീനിയ ലിമിറ്റഡ് എഡിഷനുകൾ ഇന്ത്യയിൽ!!

നിലവിലുള്ള മോഡലിനേക്കാളും 35,000രൂപ അധികമായിരിക്കും ഈ പരിമിതക്കാല എഡിഷനുകൾക്ക്.

ഫിയറ്റ് പുന്തോ, ലീനിയ ലിമിറ്റഡ് എഡിഷനുകൾ ഇന്ത്യയിൽ!!

വാഹനത്തിന്റെ പേൾ വൈറ്റ് നിറത്തിന് വിപരീതമായി നൽകിയിട്ടുള്ള ഗ്ലോസി ബ്ലാക്ക് നിറത്തിലുള്ള റൂഫാണ് മുഖ്യാകർഷണമായി കാണപ്പെടുന്നത്. സി-പില്ലറിൽ നൽകിയിട്ടുള്ള കാർബൺ ലോഗോ, ഡെക്കാൽ സ്ട്രിപ്, ഗൺ-മെറ്റൽ ഷേഡിലുള്ള അലോയ് എന്നിവയാണ് പുന്തോ കാർബണിന്റെ സവിശേഷത.

ഫിയറ്റ് പുന്തോ, ലീനിയ ലിമിറ്റഡ് എഡിഷനുകൾ ഇന്ത്യയിൽ!!

മൊത്തത്തിൽ ബ്ലാക്ക് തീമാണ് പുന്തോ കാർബണിന്റെ അകത്തളത്തിൽ കാണാൻ സാധിക്കുക. പുന്തോ കാർബണിൽ നൽകിയിട്ടുള്ള അതെ എക്സ്റ്റീരിയർ ഫീച്ചറാണ് ലീനിയ റോയലിൽ ഉള്ളതെങ്കിലും അകത്തളത്തിൽ ഡ്യുവൺ ടോൺ നൽകിയിട്ടുണ്ടെന്നുള്ള വ്യത്യാസമുണ്ട്.

ഫിയറ്റ് പുന്തോ, ലീനിയ ലിമിറ്റഡ് എഡിഷനുകൾ ഇന്ത്യയിൽ!!

ബീജ് നിറത്തിലുള്ള സീറ്റും പിയാനോ ബ്ലാക്ക് നിറത്തിലുള്ള റൂഫുമാണ് ലീനിയയെ വ്യത്യസ്തനാക്കുന്നത്.

ഫിയറ്റ് പുന്തോ, ലീനിയ ലിമിറ്റഡ് എഡിഷനുകൾ ഇന്ത്യയിൽ!!

1.3ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എൻജിനാണ് ഇരു മോഡലുകൾക്കും കരുത്തേകുന്നത്. 93പിഎസ് കരുത്തും 209എൻഎം ടോർക്കുമുള്ള എൻജിനിൽ 5 സ്പീഡ് മാനുവൽ ട്രോൻസ്മിഷനും ചേർത്തിട്ടുണ്ട്.

ഫിയറ്റ് പുന്തോ, ലീനിയ ലിമിറ്റഡ് എഡിഷനുകൾ ഇന്ത്യയിൽ!!

ഫിയറ്റ് പുന്തോ കാർബൺ 8.27 ലക്ഷത്തിനും ലീനിയ റോയൽ 12.27ലക്ഷത്തിനുമാണ് (മുംബൈ എക്സ്ഷോറൂം) ഇപ്പോൾ വിപണിയിലെത്തിച്ചേർന്നിരിക്കുന്നത്.

ഫിയറ്റ് പുന്തോ, ലീനിയ ലിമിറ്റഡ് എഡിഷനുകൾ ഇന്ത്യയിൽ!!

കോംപാക്ട് സെഡാൻ സെഗ്മെന്റിലേക്ക് ഷവർലെയുടെ പുത്തൻ വാഹനം

നിരത്തിൽ കുതിക്കാൻ ബലെനോ ആർഎസ് സ്പോർട്സ് പതിപ്പ്

Most Read Articles

Malayalam
കൂടുതല്‍... #ഫിയറ്റ് #fiat
English summary
Fiat Punto Karbon, Fiat Linea Royale launched in India
Story first published: Tuesday, December 13, 2016, 13:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X