91,000രൂപയുടെ വമ്പിച്ച ഓഫറുമായി ഫോഡ്!!!

Written By:

അമേരിക്കൻ നിർമാതാവായ ഫോഡ് ഫിഗോ,ആസ്പെയർ കാറുകളുടെ വില വൻതോതിൽ കുറച്ചു. 25,000രൂപ മുതൽ 91,000രൂപ വരെ കുറച്ചുവെന്നത് എന്തുകൊണ്ടും ഫോഡ് ആരാധകരെ സംബന്ധിച്ചിടത്തോളം സന്തോഷിപ്പിക്കേണ്ടുന്ന വാർത്ത തന്നെയാണ്.

മാരുതി കാറുകൾക്ക് പൊള്ളുന്ന വില

നാലുമാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് ഫോഡ് വിലക്കുറവുമായി രംഗത്തെത്തുന്നത്. അടുത്തിടെ വിറ്റാരബ്രെസയുടെ ലോഞ്ചിനോടനുബന്ധിച്ച് കോംപാക്ട് എസ്‌യുവി ഇക്കോസ്പോർടിന്റെ വിലയിലും ഗണ്യമായ ഇളവ് വരുത്തിയിരുന്നു.

To Follow DriveSpark On Facebook, Click The Like Button
91,000രൂപയുടെ വമ്പിച്ച ഓഫറുമായി ഫോഡ്!!!

ഫിഗോ, ആസ്പെയർ മോഡലുകളുടെ പുതുക്കിയ ദില്ലി എക്സ്ഷോറൂം വില ചുവടെ ചേർക്കുന്നു:

ഫോഡ് ഫിഗോ ആസ്പെയർ 1.2ലിറ്റർ പെട്രോൾ വേരിയന്റുകൾ

 • ആംബിയൻസ്-5,28,150ലക്ഷം
 • ട്രെന്റ്- 5,76,150ലക്ഷം
 • ടൈറ്റാനിയം- 5,99,150ലക്ഷം
 • ടൈറ്റാനിയം പ്ലസ്- 6,80,150ലക്ഷം

91,000രൂപയുടെ വമ്പിച്ച ഓഫറുമായി ഫോഡ്!!!

ഫോഡ് ഫിഗോ ആസ്പെയർ 1.5ലിറ്റർ ഡീസൽ വേരിയന്റുകൾ

 • ആംബിയൻസ്-6,37,850 ലക്ഷം
 • ട്രെന്റ്- 6,85,850 ലക്ഷം
 • ടൈറ്റാനിയം- 7,08,850 ലക്ഷം
 • ടൈറ്റാനിയം പ്ലസ്- 7,89,850ലക്ഷം
91,000രൂപയുടെ വമ്പിച്ച ഓഫറുമായി ഫോഡ്!!!

ഫോഡ് ഫിഗോ ആസ്പെയർ 1.5ലിറ്റർ പെട്രോൾ ഓട്ടോമാറ്റിക്

ടൈറ്റാനിയം- 8,19,750ലക്ഷം

91,000രൂപയുടെ വമ്പിച്ച ഓഫറുമായി ഫോഡ്!!!

ഫോഡ് ഫിഗോ 1.2ലിറ്റർ പെട്രോൾ വേരിയന്റ്

 • എൻട്രി ലെവൽ- 4,53,700 ലക്ഷം
 • ആംബിയൻസ്-4,82,700 ലക്ഷം
 • ട്രെന്റ്- 5,23,700ലക്ഷം
 • ടൈറ്റാനിയം- 5,65,700 ലക്ഷം
 • ടൈറ്റാനിയം പ്ലസ്- 6,28,700 ലക്ഷം
91,000രൂപയുടെ വമ്പിച്ച ഓഫറുമായി ഫോഡ്!!!

ഫോഡ് ഫിഗോ 1.5ലിറ്റർ ഡീസൽ വേരിയന്റ്

 • എൻട്രി ലെവൽ- 5,62,750 ലക്ഷം
 • ആംബിയൻസ്-5,91,750 ലക്ഷം
 • ട്രെന്റ്- 6,32,750 ലക്ഷം
 • ടൈറ്റാനിയം- 6,53,750 ലക്ഷം
 • ടൈറ്റാനിയം പ്ലസ്- 7,17,750ലക്ഷം
91,000രൂപയുടെ വമ്പിച്ച ഓഫറുമായി ഫോഡ്!!!

ഫോഡ് ഫിഗോ 1.5ലിറ്റർ പെട്രോൾ വേരിയന്റ്

ടൈറ്റാനിയം-7,27, 100ലക്ഷം

91,000രൂപയുടെ വമ്പിച്ച ഓഫറുമായി ഫോഡ്!!!

അടുത്തിടെ മാരുതി സുസുക്കിയും ഹ്യുണ്ടായും കാറുകളുടെ വില വർധിപ്പിച്ചത് മുതലെടുത്ത് വില്പനയൊന്ന് കൊഴുപ്പിക്കാനുള്ള നീക്കങ്ങളുടെ ഫലമായിട്ടായിരിക്കും ഈ വിലക്കുറവെന്ന് കരുതാം.

കൂടുതൽ വായിക്കൂ

മാരുതി, ഹോണ്ടയെ വെല്ലാൻ പുത്തൻ ടൊയോട്ട കാർ

കൂടുതൽ വായിക്കൂ

ബ്രെസ, ബലെനോ കുതിക്കുന്നു; ഇഗ്നിസ് വരവിന് തടസം

 
കൂടുതല്‍... #ഫോഡ് #ford
English summary
Ford Fans Rejoice! Figo Prices Dropped Drastically
Story first published: Thursday, August 11, 2016, 14:13 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark