ഇന്ത്യയിൽ മൊബിലിയോയുടെ പ്രഭമങ്ങാനുള്ള കാരണമിതാണ്...

Written By:

ഹോണ്ട കഴിഞ്ഞ പത്ത് മാസങ്ങളായി എംപിവി വാഹനം മോബീലിയോയുടെ ഒരൊറ്റ യൂണിറ്റുപോലും നിർമിച്ചിട്ടില്ലായിരുന്നു. വില്പന കുറഞ്ഞതിനെ തുടർന്ന് പിൻവലിക്കുമെന്ന കാരണത്താലായിരുന്നുവിത്.

രണ്ട് വർഷം മുൻപെയായിരുന്നു ഹോണ്ട മൊബീലിയോ ഇന്ത്യയിലെത്തിയത്. അപ്പോൾ മുതൽ പൊതുവെ എംപിവി വാഹനങ്ങൾക്ക് ലഭിക്കുന്ന വലിയ സ്വീകാര്യതയല്ല മൊബീലിയോയ്ക്ക് ലഭിച്ചുക്കൊണ്ടിരുന്നത്.

ഇന്ത്യയിൽ മൊബിലിയോയുടെ പ്രഭമങ്ങാനുള്ള കാരണമിതാണ്...

കഴിഞ്ഞ വർഷം നവംബർ മുതൽ മൊഡീലിയോയുടെ ഉല്പാദനം നടന്നിട്ടില്ലെന്നുള്ളതാണ് സിയാമിന്റെ കണക്കുകൾ നൽകുന്ന സൂചന.

ഇന്ത്യയിൽ മൊബിലിയോയുടെ പ്രഭമങ്ങാനുള്ള കാരണമിതാണ്...

മൊബീലിയയുടെ ഉല്പാദനം പെട്ടെന്ന് ആരംഭിക്കാനുള്ള പദ്ധതിയും കമ്പനി നടപ്പിലാക്കില്ലെന്നുമാണ് അറിയാൻ സാധിച്ചത്. കാരണം വേറൊന്നുമല്ല ലോഞ്ച് ചെയ്തയുടനെ 3,400യൂണിറ്റുകൾ വിറ്റഴിച്ച സ്ഥാനത്തിപ്പോൾ വില്പന 200 യൂണിറ്റുകളായി അധപതിച്ചിരിക്കുന്നു.

ഇന്ത്യയിൽ മൊബിലിയോയുടെ പ്രഭമങ്ങാനുള്ള കാരണമിതാണ്...

ഡീലർഷിപ്പുകളിൽ നിലവിൽ കെട്ടികിടക്കുന്ന സ്റ്റോക്കുകൾ വിറ്റഴിക്കാൻ 50,000മുതൽ 1,00,000വരേയുള്ള ഓഫറുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇന്ത്യയിൽ മൊബിലിയോയുടെ പ്രഭമങ്ങാനുള്ള കാരണമിതാണ്...

മൊബീലിയോയുടെ തകർച്ചയ്ക്ക് കാരണമായത് വേറൊന്നുമല്ല മാരുതി സുസുക്കി, ടൊയോട്ട എന്നീ വിപണിയിൽ പയറ്റിതെളിഞ്ഞ നിർമാതാക്കളുമായി മത്സരിക്കാൻ പുറപ്പെട്ടതായിരുന്നു.

ഇന്ത്യയിൽ മൊബിലിയോയുടെ പ്രഭമങ്ങാനുള്ള കാരണമിതാണ്...

മാത്രമല്ല ടൊയോട്ട ഇന്നോവ, ടാറ്റ ഇന്റിക്ക എന്നീ വാഹനങ്ങൾ ടാക്സി സെഗ്മെന്റിൽ തിളങ്ങിയതുപോലുള്ള പ്രകടനവും കാഴ്ചവെക്കുന്നതിൽ മൊബീലിയോ ഒരു പരാജയമായിരുന്നു.

ഇന്ത്യയിൽ മൊബിലിയോയുടെ പ്രഭമങ്ങാനുള്ള കാരണമിതാണ്...

കോമേഴ്ഷ്യൽ സെഗ്മെന്റിലാണ് പൊതുവെ എംപിവി വാഹനങ്ങളുടെ വില്പന കൂടുതലും നടക്കുന്നത്. എന്നാൽ മൊബീലിയോ പേഴ്സണൽ വാഹനങ്ങളുടെ സെഗ്മെന്റിലായിരുന്നു നിലയുറപ്പിച്ചിരുന്നത്. ഇതും മൊബീലിയോയുടെ പരാജയത്തിനുള്ള ഒരു കാരണമായി.

ഇന്ത്യയിൽ മൊബിലിയോയുടെ പ്രഭമങ്ങാനുള്ള കാരണമിതാണ്...

അതുകൊണ്ടു തന്നെ കോമേഴ്ഷ്യൽ സെഗ്മെന്റിൽ ഇന്നോവയും ടാറ്റയും മൊബിലിയോയെ പിൻതള്ളി എന്നു മാത്രമല്ല പേഴ്സണൽ കാർ സെഗ്മെന്റിൽ മൊബീലിയോ വിജയിച്ചതുമില്ല.

ഇന്ത്യയിൽ മൊബിലിയോയുടെ പ്രഭമങ്ങാനുള്ള കാരണമിതാണ്...

പെട്രോൾ, ഡീസൽ എന്നീ വകഭേദങ്ങളിലാണ് മൊബീലിയോ ഇന്ത്യയിൽ വിറ്റഴിച്ചിരുന്നത്. 118ബിഎച്ച്പിയും 145എൻഎം ടോർക്കുമുള്ളതാണ് ഇതിലെ 1.5ലിറ്റർ പെട്രോൾ എൻജിൻ.

ഇന്ത്യയിൽ മൊബിലിയോയുടെ പ്രഭമങ്ങാനുള്ള കാരണമിതാണ്...

മൊബീലിയോയുടെ 1.5ലിറ്റർ ഡീസൽ എൻജിൻ 99ബിഎച്ച്പിയും 200എൻഎം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്.

ഇന്ത്യയിൽ മൊബിലിയോയുടെ പ്രഭമങ്ങാനുള്ള കാരണമിതാണ്...

5 സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഇരു എൻജിനുകളിലും ഉപയോഗിച്ചിട്ടുള്ളത്. പെട്രോൾ എൻജിൻ ലിറ്ററിന് 17.3കിലോമീറ്റർ എന്ന മൈലേജ് നൽകുമ്പോൾ ഡീസൽ എൻജിന് 24.2km/l മൈലേജാണുള്ളത്.

കൂടുതൽ വായിക്കൂ

കാത്തിരിപ്പിനൊടുവിൽ ഫോക്സ്‌വാഗൺ അമിയോ ഡീസൽ ഇന്ത്യയിൽ

ടൊയോട്ട പ്രിയസിന് എതിരാളിയായി ഹ്യുണ്ടായ് ഹൈബ്രിഡ് കാർ

കൂടുതല്‍... #ഹോണ്ട #honda
English summary
Is It The End Of The Line For The Honda Mobilio In India?
Story first published: Tuesday, October 4, 2016, 17:34 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark