റിനോ ക്വിഡിനെ വെല്ലാൻ ഹ്യുണ്ടായുടെ പുത്തൻ കാർ

By Praseetha

എൻട്രിലെവൽ ഹാച്ച്ബാക്ക് സെഗ്മെന്റിൽ പുത്തൻ മോഡലിനെ ഇറക്കാനുള്ള പദ്ധതിയിലാണ് ഹ്യുണ്ടായ് മോട്ടോഴ്സ്. റിനോയ്ക്ക് ഏറെ വിജയങ്ങൾ സമ്മാനിച്ച ക്രോസോവർ സ്റ്റൈലിലുള്ള ക്വിഡിന് എതിരാളിയെന്നോണമാണ് ഹ്യുണ്ടായ് 'എഎച്ച് ' എന്ന് കോഡ് നാമം നൽകിയിട്ടുള്ള ഈ ക്രോസോവർ ഹാച്ച്ബാക്കിനെ അവതരിപ്പിക്കുന്നത്.

ഇക്കൊല്ലം മികച്ച വില്പന നേടിയെടുത്ത കാറുകൾ

നിലവിൽ ഇയോൺ എന്ന ചെറുകാറാണ് ഹ്യുണ്ടായുടെ കോംപാക്ട് ഹാച്ച്ബാക്ക് സെഗ്മെന്റിലുള്ളത്. 2018 ആകുമ്പോഴേക്കുമാണ് എഎച്ച് എന്ന ഈ ചെറുകാറിനെ വിപണിയിലെത്തിക്കുന്നത്.

റിനോ ക്വിഡിനെ വെല്ലാൻ ഹ്യുണ്ടായുടെ പുത്തൻ കാർ

ഒരു വർഷത്തിനുള്ളിൽ ഒരുലക്ഷം യൂണിറ്റുകളുടെ വില്പന നടത്തുമെന്നുള്ള ടാർഗെറ്റാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്.

റിനോ ക്വിഡിനെ വെല്ലാൻ ഹ്യുണ്ടായുടെ പുത്തൻ കാർ

ഇയോണിൽ ഉപയോഗിച്ചിട്ടുള്ള അതേ എൻജിൻ ഉപയോഗിക്കാനാണ് കൂടുതൽ സാധ്യത.

റിനോ ക്വിഡിനെ വെല്ലാൻ ഹ്യുണ്ടായുടെ പുത്തൻ കാർ

0.8ലിറ്റർ എൻജിനും ഓപ്ഷണലായി ത്രീ സിലിണ്ടർ 1.0ലിറ്റർ പെട്രോൾ എൻജിനാണ് ഉപയോഗിക്കുക.

റിനോ ക്വിഡിനെ വെല്ലാൻ ഹ്യുണ്ടായുടെ പുത്തൻ കാർ

എഎംടി കൂടി ഈ ക്രോസോവർ മോഡലിൽ ഉൾപ്പെടുത്തുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

റിനോ ക്വിഡിനെ വെല്ലാൻ ഹ്യുണ്ടായുടെ പുത്തൻ കാർ

വിപണിയിൽ എത്തിയാൽ ഹ്യുണ്ടായ് എഎച്ചിന് കടുത്ത എതിരാളികളേയാണ് നേരിടേണ്ടതായി വരിക.

റിനോ ക്വിഡിനെ വെല്ലാൻ ഹ്യുണ്ടായുടെ പുത്തൻ കാർ

റിനോ ക്വിഡ്, ഡാറ്റ്സൺ റെഡിഗോ, മാരുതി സുസുക്കി ഓൾട്ടോ എന്നിവരാണ് ഈ പുത്തൻ മോഡലിന് എതിരാളികളാവുക.

റിനോ ക്വിഡിനെ വെല്ലാൻ ഹ്യുണ്ടായുടെ പുത്തൻ കാർ

മാരുതിയും ഓൾട്ടോ800 മോഡലിന് ഒരു ക്രോസോവർ പരിവേഷം നൽകാനുള്ള പദ്ധതിയിടുന്നുണ്ട്.

റിനോ ക്വിഡിനെ വെല്ലാൻ ഹ്യുണ്ടായുടെ പുത്തൻ കാർ

ഷവർലെ സ്പിൻ എംപിവിയുടെ ചാരപടങ്ങൾ പുറത്ത്

റിനോ ക്വിഡിനെ വെല്ലാൻ ഹ്യുണ്ടായുടെ പുത്തൻ കാർ

കരുത്ത് തെളിയിക്കാൻ എത്തുന്നു ഹോണ്ട ബിആർവി

Most Read Articles

Malayalam
English summary
Hyundai Motors To Launch AH Model To Rival Renault Kwid
Story first published: Tuesday, April 19, 2016, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X