ജാഗ്വർ എക്സ്ഇ സെഡാൻ ഇന്ത്യയിലേക്ക്

Written By:

ഫെബ്രുവരി 3നാണ് ജാഗ്വർ എക്സ്ഇ സെഡാൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. ദില്ലി ഓട്ടോ എക്സ്പോയിൽ വെച്ചായിരിക്കും ലോഞ്ച് നടത്തുക.

2.0ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എൻജിനാണ് ഇവയ്ക്കുള്ളത്. ഈ എൻജിൻ രണ്ട് വിധത്തിലുള്ള പവർ ഉൽപാദിപ്പിക്കുന്നു. ആദ്യത്തേത് 197 കുതിരശക്തിയും 320എൻഎം ടോർക്കും നൽകുന്നു. ഇവയ്ക്ക് 7.7 സെക്കന്റിൽ 100km/h ആക്സിലറേഷൻ നൽകും.

ജാഗ്വർ
 
കൂടുതല്‍... #ജാഗ്വർ #jaguar
English summary
Jaguar To Launch XE Sedan In India On Feb 3 At The 2016 Auto Expo

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

X